Author: മാലാഖയുടെ കാമുകൻ

നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3  The Fate Of Angels Part XII Author: മാലാഖയുടെ കാമുകൻ [Previous Part]   Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക.. നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക.. നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക. എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി […]

നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2612

നിയോഗം 3 The Fate Of Angels Part XI Author: മാലാഖയുടെ കാമുകൻ [Previous Part]   Hello.. ? ഈ ഭാഗം ക്ലൈമാക്സ് ആക്കണം എന്ന് വിചാരിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. ജോലി തിരക്ക് ആണ്.. എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് പതിനൊന്നാം ഭാഗം ആയിട്ടാണ് ഇത് ഇടുന്നത്.. ഇതൊരു ഫാന്റസി/ സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ് കാറ്റഗറി കഥയാണ്.. ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ഒത്തിരി സ്നേഹത്തോടെ.. റോഷന്റെ നിയോഗം തുടർന്ന് വായിക്കുക..

ഗതികെട്ടവൻ( മാലാഖയുടെ കാമുകൻ) 1271

ഗതികെട്ടവൻ Author: മാലാഖയുടെ കാമുകൻ   എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️ കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ “ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?” കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി.. “അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ […]

നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2852

നിയോഗം 3 The Fate Of Angels Part X Author: മാലാഖയുടെ കാമുകൻ [ Previous Part ] ഹേയ് ഓൾ.. ആദ്യമേ കഴിഞ്ഞ ഭാഗം കിട്ടിയ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ആകാത്തതിൽ ക്ഷമ ചോദിക്കുന്നു.. ജോലി തിരക്ക് ആയിരുന്നു.. പതിവ് പോലെ ഒത്തിരി സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക..

നിയോഗം 3 The Fate Of Angels Part IX ( മാലാഖയുടെ കാമുകൻ) 3092

നിയോഗം 3 The Fate Of Angels Part IX Author: മാലാഖയുടെ കാമുകൻ [Previous Part] †******†**********†************†***********†******†     Hola Amigos ?❤️ കഴിഞ്ഞ ഭാഗത്തെ ടൈം ട്രാവൽ.. അതിൽ കുറെ ആളുകൾക്ക് സംശയം ഉണ്ടായിരുന്നു.. തന്ന മറുപടികൾ തൃപ്തികരം അല്ല എങ്കിൽ ചോദിക്കാൻ ഒരു മടിയും വേണ്ട.. അതിൽ ഏറ്റവും കൂടുതൽ ചോദ്യം വന്നത് ഭൂതകാലം തിരുത്തിയപ്പോൾ വർത്തമാന കാലത്തിൽ മാറ്റം വരില്ലേ എന്നാണു.. അത് വരില്ല.. വർത്തമാന കാലം എങ്ങനെ ആയിരുന്നോ […]

നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels Part VIII Author: മാലാഖയുടെ കാമുകൻ [Previous Part]     നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്.. ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ […]

നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2806

നിയോഗം 3 The Fate Of Angels  Part VII Author: മാലാഖയുടെ കാമുകൻ [Previous Part] †**********†*********†*******†**********†********†   കൂട്ടുകാരെ, മെല്ലെ വായിക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.. കൂടുതൽ ഒന്നും പറയുന്നില്ല.. കാത്തിരുന്നതിന് സ്നേഹം.. ❤️❤️❤️ തുടർന്ന് വായിക്കുക…

നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

ഏവർക്കും ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ.. ❤️❤️ Eid Mubarak to all my friends ? നിയോഗം അതിന്റെ അവസാന ഭാഗങ്ങളിലേക്ക് അടുക്കുകയാണ്.. ഒപ്പം ഉണ്ടായിരുന്ന വായനക്കാരിൽ പലരും ഇന്നില്ല. എന്നാൽ അതിൽ ഇരട്ടി പുതിയ ആളുകൾ ഉണ്ട് താനും.. മനസിലെ ചിന്തകൾ അഴിച്ചു വിടാൻ നിങ്ങൾ നൽകിയ സ്നേഹത്തിന് തിരികെ എത്ര സ്നേഹിച്ചാലും മതിയാകില്ല എന്നറിയാം.. എന്നാലും ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹം.. Love you all for this tremendous support ❤️ നിയോഗം […]

നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2596

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം… സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം.. ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം.. സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും… ഒത്തിരി സ്നേഹത്തോടെ തുടർന്ന് […]

നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV Author: മാലാഖയുടെ കാമുകൻ Previous Part ***************************     സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു.. Courtesy:Anas Muhammad   ശോഭ അപാർട്മെന്റ്, കൊച്ചി. “കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…” ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും […]

നിയോഗം 3 The Fate Of Angels Part III [മാലാഖയുടെ കാമുകൻ] 3861

ഇതിലെ ചില ഭാഗങ്ങൾ /കാര്യങ്ങൾ നിങ്ങളെ നിരാശപെടുത്താം.. എന്നാലും റോഷന്റെ നിയോഗം തുടരുകതന്നെ ചെയ്യും.. ചെയ്യാനുള്ളത് ചെയ്തു തീർക്കണം.. അല്ലെങ്കിൽ ഈ യൂണിവേഴ്‌സ് തന്നെ നമ്മളെക്കൊണ്ട് അത് ചെയ്യിക്കും.. അതാണ് അതിന്റെ ഒരു ഇത്… ?? പേജ് കുറവാണ് എന്ന് കേട്ടു.. ഏറ്റവും കുറവ് 6000 വാക്കുകൾ ഉണ്ടാകും.. പിന്നെ ഒത്തിരി വാരി വലിച്ചു എഴുതിയിട്ട് കാര്യം ഇല്ലല്ലോ… അതാണ്.. പത്ത് ദിവസം കാത്തിരുന്ന എല്ലാവർക്കും സ്നേഹപൂർവ്വം ഹൃദയം.. ❤️❤️❤️ തുടരുന്നു.. നിയോഗം 3 The Fate […]

നിയോഗം 3 The Fate Of Angels Part II [മാലാഖയുടെ കാമുകൻ] 4087

Hi there! ?❤️ സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️ റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ… “Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ? Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ […]

ഭാര്യ (മാലാഖയുടെ കാമുകൻ) 1904

ഭാര്യ Author മാലാഖയുടെ കാമുകൻ ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്.. അന്ന് ഇതിന്റെ ഒരു ഭാഗം കണ്ടപ്പോൾ വൈറസ് ബ്രോ ബാക്കികൂടെ എഴുതുമോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പൂർത്തിയാക്കി എന്നെ ഉള്ളു.. കൊച്ചു കഥയാണ്… ആരും കൊല്ലരുത്.. ?? നിയോഗം 3 പാർട്ട് 2 തിങ്കൾ 7 മണിക്ക് തന്നെ വരും.. ഭാര്യ.. “നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?” “ങേ?” അവൾ പോളിഷ് ചെയ്തുകൊടുത്ത […]

നിയോഗം 3 The Fate Of Angels [മാലാഖയുടെ കാമുകൻ] 3771

റോഷന്റെ നിയോഗം തുടരുന്നു. ഡാർക്ക് വേൾഡിൽ ഉൾപ്പെട്ട ഭാഗങ്ങൾ ആയിരുന്നു ഇത്.. പക്ഷെ എഴുതിപൂർത്തിയാക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ആണ് ഇതൊരു വേറെ ഭാഗം ആക്കി എഴുതാം എന്ന് തീരുമാനിച്ചത്.. വൈകി എന്നറിയാം.. കാത്തിരുന്നവർക്ക് ഹൃദയം.. നിയോഗം സീസൺ 2 ഡാർക്ക് വേൾഡ് വായിക്കാത്തവർ ഇത് വായിക്കണമെന്ന് പറയുന്നില്ല.. കാരണം അതിന്റെ ബാക്കി ആണ് ഇത്.. ഈ കഥ ഒരു സയൻസ് ഫിക്ഷൻ/ ഫാന്റസി കാറ്റഗറി ആണ്.. ദയവ് ചെയ്തു അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക. […]

നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1920

Climax Cover courtesy- Anas Muhammad നിയോഗം 2 Dark World Climax തുടർന്ന് വായിക്കുക… ഞങ്ങളുടെ സ്പേസ്ഷിപ് നിമിഷ നേരം കൊണ്ട് ഭൂമിയിൽ നിന്നും അകലെ കാത്തുകിടന്ന മദർഷിപ്പിൽ എത്തി.. “ആർ യു ഓക്കേ ബേബി?” ഇടക്ക് വയറിൽ കൈ വച്ച് അസ്വസ്ഥത കാണിച്ച എന്നെ നോക്കി ട്രിനിറ്റി ആകുലതയോടെ ചോദിച്ചു.. “ആം ഓക്കേ… “ ഞാൻ മറുപടി കൊടുത്തിട്ടും അവളുടെ മുഖം തെളിഞ്ഞില്ല… അവൾ എന്നെ കൊണ്ടുപോയി മുൻഭാഗത്ത് ഇരുത്തി ലോക്ക് ചെയ്തു. അവളും […]

നിയോഗം 2 Dark World Part XII (മാലാഖയുടെ കാമുകൻ) 1590

Part 12 Cover courtesy- Anas Muhammad നിയോഗം 2 Dark World Part 12 സ്കാർലെറ്റിനെ ഒരു വിധം പിടിച്ചു വച്ചപ്പോൾ ആണ് എന്റെ ഒത്ത ഒരു എതിരാളി ആയിരുന്ന വിക്ടോറിയ ഹാളിലേക്ക് വന്നത്.. മരിച്ചു എന്ന് ഉറപ്പിച്ചവൾ.. അവൾ ഇതാ ജീവനോടെ വന്നു നിൽക്കുന്നു… എന്റെ നാക്ക് ഇറങ്ങി പോയ അവസ്ഥ ആയി.. ഇനി വിക്ടോറിയ സ്കാർലെറ്റിന്റെ ഒരു മൈൻഡ് ഗെയിം ആയിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു.. എന്നാൽ അവൾ കളി നിർത്തി എന്നല്ലേ […]

നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1498

Part Xi Cover courtesy- Anas Muhammad നിയോഗം 2 Dark World Part 11 വളരെ പെട്ടന്നാണ് ലിസ മെറിനെ ഷൂട്ട് ചെയ്തത്.. അത് കണ്ട റാണ ലിസയെ നോക്കി ചിരിച്ചു.. അതിനു ശേഷം മെറിനെ നോക്കി.. ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.. മെറിന്റെ വലതു കയ്യിന്റെ മുകൾ ഭാഗത്താണ് വെടി കൊണ്ടത്.. അവൾ കൈ ചോര ഒഴുകുന്ന മുറിവിൽ പൊത്തി പിടിച്ചു വണ്ടിയുടെ ബോണറ്റിൽ നിന്നും എണീറ്റ് ലിസയെ അതിശയത്തോടെ നോക്കി.. “ലിസ…! […]

നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1565

തുടർന്ന് വായിക്കുക… ❤️ Part X Cover courtesy: Anas Muhammed നിയോഗം 2 Dark World Part 10 റാണയുടെ ചതിയിൽ പെട്ട മെറിനും, ലിസയും, അർച്ചനയും മീനുവും… ഗുണ്ടകളിൽ ഒരാൾ വല്ലാത്തൊരു ചിരിയോടെ കുനിഞ്ഞു ഇരുമ്പു കമ്പി കൊണ്ട് മീനുവിന്റെ താടി ഉയർത്തി.. അവളുടെ നനഞ്ഞു കുതിർന്ന മിഴികളിൽ നിമിഷ നേരം കൊണ്ടാണ് തീ പടർന്നത്.. അവൾ നിമിഷ നേരം കൊണ്ട് ആ ഇരുമ്പ് കമ്പിയിൽ പിടിച്ചു വലിച്ചു കൈക്കൽ ആക്കിയ ശേഷം അവിടെ […]

നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1517

Part 9 Wallpaper courtesy- Anas Muhammed ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ മഹാ ശിവരാത്രി ആശംസകൾ.. സ്നേഹത്തോടെ എംകെ❤️ നിയോഗം 2 Dark World Part 9 ഭൂമിയിൽ നിന്നും കോടിക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മെയ്‌വൂൺ ഗ്രഹം.. പരിശീലനം അവസാനിപ്പിക്കാൻ ആവൊനിയാക്കിനെ ഒന്നിനെ കൊല്ലണം.. അതിനാണ് എന്നെ ഈ കാട്ടിൽ കൊണ്ടുവന്നു വിട്ടത്… ചില ജീവികളെ ഒഴികെ ബാക്കി ഉള്ളവയെ ഒക്കെ കൊന്നു തിന്നുന്ന ഒരു പ്രേതെക ജീവി.. എന്റെ നേരെ ചാടി […]

നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1513

നിയോഗം 2 Dark world Part 8 Part VIII മെയ്‌വൂൺ ഗ്രഹം ഉറങ്ങാതെ കിടക്കുകയായിരുന്നു ഞാൻ.. മനസ്സിൽ വല്ലാത്ത ഒരു വിഷമം.. എന്റെ പ്രിയപ്പെട്ടവർക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ വല്ലാതെ എന്നെ വേദനിപ്പിച്ചു.. അവൾ.. മീനു.. എന്റെ മീനൂട്ടി.. എത്ര വിഷമിക്കുന്നുണ്ടാകും.. കല്യാണം കഴിഞ്ഞ അന്ന് തന്നെ ഭർത്താവിനെ കാണാതെ ആകുക.. അർച്ചന.. എന്റെ ദേവി.. എന്നെ എന്നും അതിശയിപ്പിക്കുന്ന പെണ്ണ്.. ആഗ്രഹിച്ച ഡോക്ടർ പദവി നേടി എടുത്ത് എന്റെ ഒപ്പം ഇരിക്കാനുള്ള […]

നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1520

നിയോഗം 2 Dark World Part 7 Part VII മെയ്‌വൂൺ ഗ്രഹം. “ഞാൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയി?” ട്രിനിറ്റിയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. അവൾ ഒരു പച്ച തുണി ദേഹം മൊത്തം ചുറ്റിയിരുന്നു.. എനിക്ക് ഗ്രേ കളർ ആണ് തന്നത്.. ഈ തുണി ചുറ്റിയാൽ നല്ലൊരു സുഖം ആണ്.. നാട്ടിൽ ഉള്ളതുപോലെ അല്ല. ഇത് വേറെ എന്തോ മെറ്റീരിയൽ ആണ്. “എന്താ? കുറെ ദിവസം ആയത് പോലെ തോന്നുന്നുണ്ടോ? നാട്ടിലെ […]

നിയോഗം 2 Dark World Part VI (മാലാഖയുടെ കാമുകൻ) 1505

നിയോഗം തുടരുന്നു… View post on imgur.com നിയോഗം 2 Dark World part 6 “അവൻ എവിടെ പോകുന്നു എന്നാണ് പറഞ്ഞത്? അതും ഫോണോ വാലറ്റോ ഒന്നും ഇല്ലാതെ?” മെറിൻ ആശങ്കയോടെ ചോദിച്ചു.. അവർ വന്നപ്പോൾ 12 കഴിഞ്ഞിരുന്നു.. കയറി വന്നപ്പോൾ കരഞ്ഞു കൊണ്ട് ഇരിക്കുന്ന അർച്ചനയും മീനുവും.. മെറിന് അറിയാമായിരുന്നു ഇന്ന് മീനുവിനെ റോഷൻ കല്യാണം കഴിച്ചു എന്ന്.. അർച്ചന അവൾക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. “ഒരു ഫ്രണ്ടിനെ കാണാൻ പോവ്വാ പറഞ്ഞു ചേച്ചി.. ഇപ്പൊ […]

നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1514

Part V S2 നിയോഗം 2 Dark World- Part 5 ഒരു ഹൈ ഹീൽ ബ്ലാക്ക് ബൂട്ടും, തിളങ്ങുന്ന ലെതർ ജീൻസും, ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ലെതർ ജാക്കറ്റും ധരിച്ചു… കുഴലിൽ നിന്നും പുക വരുന്ന ഒരു സ്വർണ നിറം റെമിങ്ടൺ മാഗ്നം 44 ഹാൻഡ്ഗൺ നീട്ടി പിടിച്ചു നിൽക്കുന്ന ഒരാൾ… ഒരു പെണ്ണ്… അവളെ കണ്ടതോടെ.. അത്ഭുതം കൊണ്ടും.. ആകാംഷ കൊണ്ടും എന്റെ ഹൃദയം വല്ലാതെ തുടിച്ചു…. എന്നാലും തൊണ്ടയിൽ നിന്നും ഒരു നിലവിളി […]

നിയോഗം 2 Dark World Part IV (മാലാഖയുടെ കാമുകൻ) 1516

N2 part 4 പതുക്കെ വായിക്കുക.. ❤️❤️❤️ നിയോഗം 2 Dark World – Part 4 ഫോണിൽ വിളിച്ച പെൺശബ്ദം പറഞ്ഞ കാര്യം ചിന്തിച്ചു ബൈക്കിൽ ഇരുന്ന ഞാൻ ഏതോ വണ്ടിയുടെ മുരൾച്ച കേട്ടാണ് നോക്കിയത്.. പതുങ്ങി റോഡിൽ എന്റെ അടുത്ത് കൂടി വന്ന പോർഷെ കയീൻ കണ്ടപ്പോൾ നെഞ്ച് ഒന്ന് കാളി.. അതിൽ നിന്നും ആരോ നോക്കുന്നത് പോലെ തോന്നി.. പെട്ടെന്ന് അതിന്റെ എൻജിൻ അലറി.. ടയറുകൾ റോഡിൽ പമ്പരം പോലെ കറങ്ങി അത് […]