നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2794

പെട്ടെന്നാണ് എനിക്ക് അത് ഓർമവന്നത്.. സ്കാർലെറ്റ് തന്ന അവളുടെ തൂവൽ.

ഞാൻ വേദന കടിച്ചുപിടിച്ചു എന്റെ ഉള്ളിലെ വേഷത്തിൽ തപ്പി.
അരഭാഗത്തെ കൊച്ചു അറയിൽ നിന്നും സ്കാർലെറ്റിന്റെ ചിറകിലെ തൂവൽ എടുത്തു ഞാൻ അവളുടെ മുഖത്തേക്ക് കാണിച്ചു..

അവൾ അതൊന്നു നോക്കി… പെട്ടെന്ന് അവൾ കടിവിട്ടു.. തൂവൽ കൈയ്യിൽ എടുത്തു നോക്കി. ഞാൻ കൈവലിച്ചു നോക്കി നല്ല മുറിവുണ്ട്..
കൂർത്ത പല്ലുകൾ ഇറങ്ങി ഏതോ ഒരു മൃഗം കടിച്ചതുപോലെ പോലെ ആയിട്ടുണ്ട് കൈത്തണ്ട..
ചോര കുതിച്ചു ഒഴുകുന്നു..

ഞാൻ അവളെ നോക്കി.. അവൾ ആ തൂവൽ പിടിച്ചു നെഞ്ചിനോട് ചേർത്ത് വിതുമ്പി കരയുന്ന കാഴ്ച വീണ്ടും എന്റെ ഹൃദയം തകർത്തു..

ഞാൻ അകത്തേക്ക് കൈ ഇട്ടു.. അവളുടെ തലയിൽ മുറുക്കിയിരുന്ന കിരീടത്തിൽ തൊട്ടു.. അവൾ വേദന കൊണ്ട് തല വെട്ടിച്ചു.. ആ കിരീടം വച്ച് അവളെ ബന്ധിച്ചിരിക്കുകയാണ് എന്നെനിക്ക് തോന്നി..

ഞാൻ ക്രേത്ത് എടുത്തു.. അവൾ പെട്ടെന്ന് അതിലേക്ക് നോക്കി.. ശേഷം എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ ക്രേത്ത് നീട്ടിയപ്പോൾ അതൊരു ആയുധം ആകാതെ തന്നെ അതിന്റെ അഗ്രഭാഗത്തിൽ നീല തീപിണറുകൾ വന്നു..
ഞാൻ അത് അവളുടെ കിരീടത്തിൽ മുട്ടിച്ചു..

“ക്ലിക്ക്….”

എന്നൊരു ശബ്ദത്തോടെ കിരീടം ഒരു ഭാഗം തുറന്നപ്പോൾ ഞാൻ അത് മെല്ലെ കൈകൊണ്ടു ഊരിയെടുക്കാൻ നോക്കി.. അവൾ തലവെട്ടിച്ചു..
കരൾ അലിയുന്ന കാഴ്ച ആയിരുന്നു..

കിരീടത്തിന്റെ അടിവശം മുഴുവൻ കൂർത്ത മുള്ളുകൾ ആയിരുന്നു.. അത് അവളുടെ തലയിലേക്ക് ആഴ്ന്നു ഇറങ്ങിയിരിക്കുന്നു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.