നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

ഞാൻ അവളെ കൊന്നിരുന്നു എങ്കിൽ അവളുടെ കുട്ടികൾക്ക് അമ്മ നഷ്ടപെടുമായിരുന്നു.. നിങ്ങൾക്ക് സഹോദരിയും.. പകരം ആകുമോ???

എന്നെ കാത്തു ഇരിക്കുന്ന ജീവനിൽ കൂടുതൽ സ്നേഹിക്കുന്ന രണ്ടുപേരെ അവിടെ വിട്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.. ഞാൻ മരിച്ചിരുന്നു എങ്കിൽ അവർക്ക് വേറെ എന്നെ കൊടുക്കാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ല.. എനിക്ക് സ്ഥാനം മനസ്സിൽ ആണ് വേണ്ടത്…

പിന്നെ.. ഇവരെ ഒക്കെ മക്കൾ ആയി കാണുന്ന ക്വീൻ എന്നെയും കൂടെ അങ്ങനെ കാണണം.. അത് മാത്രം ആണ് എന്റെ ആഗ്രഹം..”

ഞാൻ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞു ക്വീനിന്റെ അടുത്ത് ചെന്ന് അവൾ ഊരി വച്ച കിരീടം എടുത്തു തിരിച്ചു അവളുടെ തലയിൽ തന്നെ വച്ചു..

അവൾ സ്നേഹത്തോടെ എന്റെ താടിയിൽ പിടിച്ചു കുലുക്കി… നെറ്റിയിൽ ഒരു ഉമ്മ തന്നു..

“ഇവർ ഒക്കെ എന്റെ പെൺകുട്ടികൾ ആണ്.. നീ എന്റെ ആൺകുട്ടിയും…”

അവൾ മെല്ലെ പറഞ്ഞു അവളുടെ കഴുത്തിൽ കിടന്ന ഒരു കരിംനീല രത്‌നം ഇട്ട മാല എന്റെ കഴുത്തിൽ ഇട്ടു തന്നു..

“നന്മ ഉള്ളവൻ ആണ് നീ… ശക്തനും.. അതാണ് ഒരു കൃതിരിൻ എന്നും.. “

അവൾ എന്റെ കവിളിൽ തലോടി എന്നെ കെട്ടിപിടിച്ചു..

എന്റെ കുട്ടികൾ വന്നു എന്റെ കയ്യിൽ പിടിച്ചപ്പോൾ ഞാൻ അവരെയും കുനിഞ്ഞു ചുംബിച്ചു..

ഞാൻ ഡെൽറ്റയുടെ നേരെ തിരിഞ്ഞു… അവൾ എന്നെ നോക്കി..

ഞാൻ അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു.. അവളുടെ കണ്ണിൽ ഇപ്പോൾ ദേഷ്യമോ പകയോ ഇല്ല..

ഉടനെ ട്രിനിറ്റി എന്റെ അടുത്ത് വന്നു..

“എന്റെ അഭിമാനം ആണ് നീ.., ഇവിടെ ഉള്ള എല്ലാ പെണ്ണുങ്ങളുടെയും.. മക്കളുടെയും..”

അവൾ എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.. ഞാൻ അവളെ ചേർത്ത് പിടിച്ചു.

“റോഷൻ ജയിക്കാൻ ഉള്ള കാരണം എന്താണെന്നു അറിയാമോ?”

ക്വീൻ എല്ലാവരോടും ആയി ചോദിച്ചു.. ഞാനും ശ്രദ്ധിച്ചു..

“ഇത് കൃതിരിൻ ലോകം ആണ്.. അവന്റെ ശരീരത്തിലെ ശക്തി കൃതിരിൻ വർഗത്തിന് അനുഗ്രഹിച്ചു കിട്ടിയതും..

അവന്റെ ശക്തി പൂർണം ആയിരിക്കുന്നു..

ഒരു കൃതിരിൻ ആണിന് പോലും ഇതുപോലെ ഒരു പെണ്ണിനോട് എതിർത്ത് നില്ക്കാൻ ആകില്ല.. നിങ്ങൾക്ക് അഭിമാനിക്കാം.. നിങ്ങളുടെ കുട്ടികളുടെ പിതാവ് ഇവൻ ആണ്….”

ക്വീൻ ഉറക്കെ പറഞ്ഞപ്പോൾ മറ്റുള്ളവർ എന്നെ ആരാധനയോടെ നോക്കി.. അവർ അവരുടെ കുട്ടികളെ ചേർത്ത് പിടിച്ചു..
എനിക്കും ഇതൊക്കെ ഒരു സ്വപ്നം ആണോ എന്ന് തോന്നി..

എന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരുന്നു.. ഉടനെ തന്നെ കിവെറ എന്നെ അവരുടെ മെഡിക്കൽ റൂമിലേക്ക് മാറ്റി… ഡെൽറ്റ എന്റെ കൈ പിടിച്ചു ഒപ്പം വന്നിരുന്നു..

***

Shoba Apartments, Kochi

“എന്താ ചേച്ചി എന്ത് പറ്റി??”

മീനു ആശങ്കയോടെ മെറിന്റെ അടുത്ത് ഇരുന്നു ചോദിച്ചു..

മെറിൻ വേഗം സാധാരണ നിലയിലേക്ക് വന്നു.. ഇവരെ പേടിപ്പിക്കൻ പാടില്ല..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.