നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

ഞാൻ കറക്കം നിർത്തി അവളുടെ കണ്ണിൽ നോക്കി…

“സമാധാനം ആയോ നിനക്ക്?? കരഞ്ഞു കൂവി.. അകെ സങ്കടപെടുത്തിയല്ലോ പെണ്ണെ നീ? ചങ്കു പൊടിഞ്ഞു നിന്റെ കരച്ചിൽ കണ്ടപ്പോൾ…”

മെല്ലെ പറഞ്ഞപ്പോൾ അവളുടെ കരിംകൂവള മിഴികൾ പിടച്ചു..

“എനിക്ക്.. ഞാൻ ഒരു പെണ്ണല്ലേ റോഷു.. നിങ്ങൾ പ്രേമത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് കണ്ടപ്പോൾ എന്റെ സാക്ഷാൽ പെണ്ണ് പുറത്തു വന്നത് ആണ്..”

അവൾ നാണത്തോടെ കണ്ണ് താഴ്ത്തി..

“പ്രണയം നിന്നോട് ഉണ്ട്, കണക്ക് ഇല്ലാതെ… ഈ മീനൂട്ടിയോട്…”

ഞാൻ അവളെ നോക്കി പറഞ്ഞു..

“അപ്പൊ എന്നോടോ?”

അർച്ചന ഇതൊക്കെ നോക്കി കട്ടിളയിൽ ചാരി നിൽക്കുന്നു…
ഒരു നിമിഷം ഒന്ന് പതറി എങ്കിലും അവളുടെ മുഖം സന്തോഷത്തിൽ ആണെന്ന് കണ്ടതോടെ

“നിന്നോടും.. “

ഞാൻ മീനുവിനെ നിലത്തു നിർത്തി അർച്ചനയെ പൊക്കി എടുത്തു…

ഞാൻ അവരെ രണ്ടു പേരെയും ഒരുമിച്ചു നിർത്തി..

“തല്ലു കൂടുമോ നിങ്ങൾ?”

ഞാൻ അവരോടു ചുമ്മാ ഒന്ന് ചോദിച്ചു നോക്കി..

“കൂടിയാൽ ??”

രണ്ടുപേരും ഒരുമിച്ചു ചോദിച്ചു പുരികം പൊക്കി…

“കൂടിയാൽ രണ്ടും കൂടി സ്വന്തം അങ്ങ് തീർത്തേക്കണം.. എന്റെ തലയിൽ ഇടരുത്.. നിങ്ങൾ രണ്ടുപേരും ഇല്ലാതെ എനിക്ക് ജീവിക്കാൻ ആകില്ല.. ഒരുപോലെ സ്നേഹിച്ചോളാം ഞാൻ….”

ഞാൻ തമാശക്ക് ആണ് പറഞ്ഞത് എങ്കിലും അവസാന ഭാഗം പറഞ്ഞപ്പോൾ എന്റെ കണ്ണ് നനഞ്ഞു..

ഉടനെ രണ്ടുപേരും ഒരുമിച്ചു എന്നെ കെട്ടിപിടിച്ചു.. ഞാൻ അവരെയും…

“ഞങ്ങൾ തല്ലു കൂടില്ല.. “

രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു… അല്ലെങ്കിലും ഇവരുടെ ഒത്തൊരുമ എന്നെ അതിശയിപ്പിക്കാറുണ്ട്..

ഇതും എന്റെ നിയോഗം..

***

കുറച്ചു കഴിഞ്ഞു ഞാൻ മെറിനെ വിളിച്ചു..

“എന്താടാ കുട്ടാ? സന്തോഷം ആയില്ലേ നിനക്ക്?

“എസിപി…എന്താ അങ്ങനെ ചോദിച്ചേ?”

ഞാൻ ആകാംഷയോടെ ചോദിച്ചു..

“ഏയ് ശബ്ദം കേട്ടു സന്തോഷം ഉണ്ടെന്നു തോന്നി..”

അവൾ ചിരി അടക്കി പിടിച്ചു എന്നെനിക്ക് തോന്നി..

“ഓഹോ.. ജോലി കഴിഞ്ഞില്ലേ?”

“ഡാ ഇപ്പോൾ ലാൻഡ് ചെയ്തേ ഉള്ളു.. വന്നിട്ട് കുറച്ചു കാര്യം പറയാൻ ഉണ്ട്…പക്ഷെ വൈകും.”

“എനിക്കും…”

“ഓ? എന്നാൽ ശരി.. അങ്ങ് വന്നേക്കാം.. “

അവൾ ഫോൺ വച്ചു.. മെറിന്റെ സംസാരം.. അവൾ അറിഞ്ഞോ ഞാൻ മീനുവിനെ കെട്ടിയത്..

***
രാത്രി 8:30

മീനുവും അർച്ചനയും അടുക്കളയിൽ ആണ്.. പൊട്ടിച്ചിരികൾ കേൾക്കാം.. അർച്ചന എനിക്ക് ഒരു അത്ഭുതം ആണ്.. അതുപോലെ ഒരു പെണ്ണ് ഈ ലോകത്ത് വേറെ ഉണ്ടാകില്ല…

ഫോൺ റിങ് ചെയ്തു… ഉള്ളൊന്നു കാളി..

പ്രൈവറ്റ് നമ്പർ…

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.