നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

ഉടനെ നല്ലൊരു ആംബുലൻസ് തയാറാക്കി..

മെറിനെ ഒരു ആംബുലൻസിൽ കയറ്റി.. ലിസയും അനാബെല്ലും മീനുവും അർച്ചനയും ആംബുലൻസിൽ ഒപ്പം കയറി..

മുൻപിൽ ലിസയുടെ ജീപ്പിൽ ലിനു, ഒപ്പം അവരുടെ ടീമിലുള്ള ആളുകൾ..

പുറകിൽ വേറെ ഒരു വണ്ടിയിൽ നാല് യുവതികൾ.. അവരും ആ ടീമിൽ ഉള്ളവർ ആയിരുന്നു.

ആംബുലൻസ് നീങ്ങി.. വളരെ ശ്രദ്ധയോടെ..

റോഷൻ ഓടിച്ച ബൈക്ക് മുൻപിൽ ഉണ്ടായിരുന്നു.. കൊച്ചി എത്തും വരെ..

മണിക്കൂറുകൾ നീണ്ട യാത്രക്ക് ശേഷം വണ്ടി ശോഭയിലേക്ക് കയറി.. മെറിനെ അകത്തേക്ക് കയറ്റി.. അവളുടെ റൂമിൽ എല്ലാ സജീകരണങ്ങളും അനാമിക ഒരുക്കിയിരുന്നു..

അവളെ റൂമിൽ കിടത്തി… റോഷൻ അവളുടെ കൂടെ അൽപ നേരം ഇരുന്നു.. അവൾ ആകെ മൂഡ് ഓഫ് ആയിരുന്നു..

“യു നോ കമ്മിഷണറെ..? ഞാൻ ഒന്ന് പാസ്റ്റിലേക്ക് പോയിരുന്നു..”

അത് കേട്ടപ്പോൾ മെറിൻ അവനെ അത്ഭുതത്തോടെ നോക്കി..

“യെസ്. അന്ന് നിനക്ക് എന്നെ അറിയില്ലായിരുന്നു.. സൊ പ്രേസേന്റ് ഡേയിൽ നിന്നും പാസ്റ്റിലേക്ക് പോയ ഞാൻ എങ്ങനെ ആണ് നിന്നെ കാര്യങ്ങൾ മനസിലാക്കിച്ചത് അറിയുമോ..?”

അവൾ അത് കേട്ടപ്പോൾ പുരികം പൊക്കി നോക്കി..

“മറ്റേ പാടില്ലേ.. സ്റ്റിച് ഇട്ട പാട്.. അതാണ് ആദ്യം പറഞ്ഞത്.. അപ്പോൾ നിന്റെ ചമ്മൽ ഒന്ന് കാണണമായിരുന്നു..”

അവൻ പറഞ്ഞതു കേട്ടപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു..

“ഡേർട്ടി ഡെവിൾ….”

അവൾ മെല്ലെ അവനെ നോക്കി ചിരിച്ചു.. അവനും… അവളുടെ മൂഡ് ഓഫ് എല്ലാം മാറിയിരുന്നു… അവൻ അവളുടെ അടുത്ത് ഇരുന്നു…

***

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ ?

  3. എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ??

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. ?❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. ?

  6. Today 16th

  7. One day to go… ???

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ ?

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ ?

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. ?❣️?

    4. വിരഹ കാമുകൻ???

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും?..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും ?

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.?????????..
    നന്ദി നമസ്ക്കാരം ???????.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… ??

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… ???

Comments are closed.