നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

എടുത്തടിച്ചതുപോലെ തെറിച്ചു പോയ ഞാൻ പടിക്കെട്ടിൽ ആണ് വീണത്…

“ആഹ്ഹ്ഹ്…”

ഞാൻ വേദനകൊണ്ടു ഞരങ്ങി.. വേഗം എഴുന്നേറ്റ് നിന്നു..

അപ്പോഴേക്കും കണ്ണിൽ പോലും പെടാതെ ചാടി വന്നയാൾ എന്നെയെടുത്തു എറിഞ്ഞിരുന്നു.. വീണു അഞ്ചോ ആറൊ പ്രാവശ്യം നിലത്തടിച്ചു തെറിച്ചു വീണു..

“ഷിറ്റ്…! ആം ഡീലിങ് വിത്ത് എ ഫക്കിങ് ബീസ്റ്….”

സ്വയം പറഞ്ഞുകൊണ്ട് എഴുന്നേറ്റതും ഞാൻ ചാടി മാറി.. അയാൾ ലക്ഷ്യം തെറ്റി എങ്കിലും കൈകൾ ചുരുട്ടി പിടിച്ചു എന്റെ നേരെ തിരിഞ്ഞു..

“എന്നെ തോൽപ്പിക്കാൻ നിനക്ക് ആവില്ല മനുഷ്യ… ആം ദി കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്…”

അയാൾ അലറിക്കൊണ്ട് എടുത്തു ചാടി വന്നതും ഞാൻ പമ്പരം പോലെ വെട്ടിത്തിരിഞ്ഞു ആയുധമെടുത്തു വീശി ഒരു അടിയടിച്ചു..

അത് കൊണ്ട് അയാൾ അല്പം മുൻപോട്ട് വെച്ചു എങ്കിലും തിരിഞ്ഞു എന്റെ കഴുത്തിൽ ഒരുകൈകൊണ്ടു കുത്തിപ്പിടിച്ചു പൊക്കി..

എന്റെ കയ്യിൽ നിന്നും മഴു വീണുപോയി..

“എന്നെ തോൽപ്പിക്കാൻ കഴിയില്ല നിനക്ക്.. “

അയാൾ പിടി മുറുക്കി.. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത നിമിഷങ്ങൾ.. മരണം നേരെ മുൻപിൽ… കയ്യിലെ വള ഇവിടെ നിർദേശം തരുന്നില്ല… ശരീരം തളർന്നു.. മനസും… ബോധം മെല്ലെ മായുന്നു..

“വാവേ…?”

ബോധം മറഞ്ഞ ഞാൻ ഒന്ന് ഞെട്ടി.. ഏട്ടത്തി അല്ലെ അത്??”

“ഞാൻ നിന്റെ അമ്മയാണ് വാവേ.. ജൻമം തരാൻ ആയില്ല എങ്കിലും.. നീയെന്റെ കുട്ടിയാണ് എനിക്ക്…അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ.. “

നിറഞ്ഞ കണ്ണുകളോടെ അത് പറയുന്ന ഏട്ടത്തി…

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.