നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

“ലോർഡ്.. വെക്തമായി അറിയില്ല.. പക്ഷെ അവൾ അവിടെ തന്നെ ഉണ്ട് എന്നാണ് ഊഹം..”

അവൾ അത് കേട്ടപ്പോൾ ചിരിച്ചു.

“നിനക്ക് പോകാം മിസ്റ്റർ എക്സ്…ഇനി ഇതിനെപറ്റി ചർച്ച ഇല്ല…”

ഇത്ര നേരം പേടിച്ച അവൾ ഒന്ന് പുഞ്ചിരിച്ചു..

അതെന്തിനാണ് എന്ന് അയാൾക്ക് മനസിലായില്ല.. അയാൾ മെല്ലെ ഇറങ്ങി തിരിച്ചു നടന്നു..

അവൾ എന്തോ ആലോചിച്ചു ഇരുന്നു ചെയ്‌തു കൊണ്ടിരുന്ന പണി തുടർന്നു..

***
Shoba Apartments

ഞാൻ ഫ്ലാറ്റിൽ എത്തി.. ഡോർ ബെൽ അടിച്ചു.

ഡോർ തുറന്നത് മീനു ആണ്..

“നീ എങ്ങോട്ടാ?”

അവൾ ഒരു കരിംനീല ഹാഫ് സാരി ഉടുത്തു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു. നല്ല ഭംഗി ഉണ്ട് പെണ്ണിനെ കാണാൻ..

“പുറത്ത്.. എന്റെ വീട്ടിൽ, പിന്നെ കടയിൽ..”

അവൾ എന്നെ നോക്കി പറഞ്ഞു.

“നീ പോകണ്ട.. ഇനി പോണമെങ്കിൽ എന്റെ ഒപ്പം പോകുക.. ഞാൻ വരാം..”

ഞാൻ തീർത്തു പറഞ്ഞു സെറ്റിയിൽ ഇരുന്നു..

“റോഷു.. ഞാൻ പൊയ്ക്കോളാം.. പ്ലീസ്.. എനിക്ക് ഒന്നും പറ്റില്ല.. പോയിട്ട് കാര്യം ഉണ്ട്.. “

അവൾ പറഞ്ഞപ്പോൾ ഞാൻ ചായയും ആയി വന്ന അർച്ചനയെ നോക്കി..

“എന്താ നിന്റെ അഭിപ്രായം?”

“പോട്ടെ ഏട്ടാ.. അവളുടെ പുറകെ അല്ലല്ലോ അവർ. കൂടാത്തതിന് ടൌൺ മൊത്തം പോലീസ് ആണ്.. അവൾ ശ്രദ്ധിച്ചോളും…”

അർച്ചന അവളെ സപ്പോർട് ചെയ്തു.

“നീ എങ്ങനെ പോകും?”

“ബൈക്ക് തന്നാൽ മതി…”

അവൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി..

“എടീ ആ ബൈക്ക് നീ എങ്ങനെ ഓടിക്കാൻ ആണ്? ഈ സാരി ഉടുത്ത് നീ എങ്ങനെ അതിൽ ഇരിക്കും?”

അവൾ സാരി മുട്ടു വരെ പൊക്കി കാണിച്ചു. അടിയിൽ ലെഗ്ഗിൻസ് ഉണ്ട്.. അർച്ചന അവളെ നോക്കി ചിരിച്ചു.. അവൾ വേഗം പോയി ഹെൽമെറ്റും കീയും എടുത്തു.

“നിനക്ക് അത് ഓൺ ആക്കാൻ അറിയുമോ?”

“ആ അന്ന് നീ ഓൺ ആക്കിയത് ഞാൻ കണ്ടു.. ഞാൻ പൊക്കോളാം…പിന്നെ ഇന്ന് ഞാനും അർച്ചനയും അത് കുറച്ചു നേരം ഓടിച്ചു.. പാർക്കിങ്ങിൽ കൂടെ….”

അവൾ തല താഴ്ത്തി കള്ളകണ്ണ് പൊക്കി എന്നെ നോക്കിയപ്പോൾ എനിക്ക് ചിരി വന്നു.

“എന്നാൽ പൊയ്ക്കോ….”

അവൾ വാതിലിനു നേരെ നടന്നു..

“ഡീ പൈസ വേണോ?”

“അവള് തന്നു…”

ഇനി നിന്നാൽ ഞാൻ അവളെ തടയും എന്ന് കരുതി ആകണം അവൾ വാതിൽ തുറന്നു ഓടി..

“ഇങ്ങനെ ഒരു സാധനം….മരംകേറി…”

ഞാൻ സ്വയം പറഞ്ഞപ്പോൾ അർച്ചന ചിരിച്ചു..

“ഏട്ടാ കുളിച്ചു വരാം..”

അവൾ ബെഡ്‌റൂമിൽ ചെന്നു..
അവൾ ബാത്‌റൂമിൽ കയറിയപ്പോൾ ഞാൻ അകത്തു ചെന്ന് അലമാര തുറന്നു രത്‌നത്തിന്റെ ബോക്സ് എടുത്തു..

അത് തുറന്നു ബെഡിൽ വച്ച് അവിടെ ഇരുന്നു..

ട്രിനിറ്റി.. മീനു ഒറ്റക്കാണ്.. അവളെയും അർച്ചനയെയും ആപത്തിൽ നിന്നും രക്ഷിക്കണം.. കൂടാതെ മെറിൻ, ലിസ…ഒപ്പം ഉണ്ടാകണം നീ…”

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.