നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

കിതപ്പോടെ അവർ അധരങ്ങൾ വിടർത്തി…

“ഐ ലവ് യു സ്കാർലെറ്റ്.. പക്ഷെ ഈ ചുംബനം അല്ലാതെ ഞാൻ പരിധി വിടില്ല.. അത്രക്ക് നീയെന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് ശക്തി പോയാലും എന്റെ അടിമ ആയാലും പറഞ്ഞ വാക്ക് പാലിക്കണം എന്ന് നിനക്ക് തോന്നിയത്.. നോ.. അത് ഞാൻ സമ്മതിക്കില്ല.. സ്കാർലെറ് എന്നും ശക്ത ആയിരിക്കണം.. നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ ശരീരം വേണ്ട.. മനസ് മാത്രം മതി…”

അത് കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ ആഞ്ഞു പുണർന്നു… അവൾ അറിയുകയായിരുന്നു റോഷൻ എന്ന വെക്തി എന്തുകൊണ്ട് സർവ ലോകത്തിലും അറിയപെടുന്നവൻ ആയെന്ന്..

***

Kochi.

ഉപേക്ഷിച്ച നിലയിൽ കിടന്ന മേയറിന്റെ പേർസണൽ കാറിന്റെ അടുത്ത് ആയിരുന്നു മെറിനും ലിസയും.. ഉച്ച കഴിഞ്ഞിരുന്നു.

വേറെ ഒരു വണ്ടിയുടെ ടയർ പാട് അടുത്തുണ്ട്.. അതുകൊണ്ടു തന്നെ ചേസ് ചെയ്തു പുറകെ വന്നതാണ് എന്ന് അവർ വിലയിരുത്തി..

അവളെ എടുത്തുകൊണ്ടു പോയതുപോലെ കാല്പാടുകൾ ആഴത്തിൽ പതിഞ്ഞിരുന്നു.. ടിംബർലാൻഡ് ബൂട്ടിന്റെ അടയാളം അവർ കണ്ടു..

വേറെ അടയാളം ഒന്നുമില്ല.. ഫോൺ വണ്ടിയുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു..

“ടയർ പാട് കണ്ടിട്ട് ഇത് കനമുള്ള വണ്ടിയാണ് മെറിൻ.. ഫോർച്ചുണർ പോലെ ഒന്ന്…”

ലിസ പറഞ്ഞത് മെറിനും ശരിവച്ചു.. മെറിന് ഒരു കാൾ വന്നു.. അവൾ സംസാരിച്ച ശേഷം ഫോൺ വച്ചു..

“ഇന്ന് രാവിലെ പാലക്കാട് ഒറ്റപ്പാലം വച്ച് ഒരാൾ ഒരു കറുത്ത വണ്ടിയിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പെണ്ണിനെ കണ്ടു എന്ന് ഒരു വിവരം.. സുന്ദരി ആയ പെണ്ണ്.. ഇളം നീല ചുരിദാർ വേഷം… ലിസ..മേയറുടെ വീട്ടിലേക്ക് ഒന്ന് വിളിക്ക്…”

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.