നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

മീനു അർച്ചനയെ കെട്ടിപിടിച്ചു കിടന്നുകൊണ്ട് ചോദിച്ചു..

“മ്മ്മ്.. നാളെ എത്തും.. “

“വന്നു കഴിഞ്ഞാൽ.. നമ്മുക്ക് ഒന്ന് വീട്ടിൽ പോകണം…”

“അവർ ഇങ്ങോട്ട് വരുമെടീ…”

“നിന്റെ വീട് അല്ല….”

“പിന്നെ?”

“റോഷുന്റെ വീട്…..”

മീനു മെല്ലെ പറഞ്ഞു.. അർച്ചന ഒരു നിമിഷം മിണ്ടാതെ ഇരുന്നു..

“ഏട്ടൻ വരുമോ? വന്നാലും അവർ എങ്ങനെ പ്രതികരിക്കും?”

“ടീ.. അവർക്ക് വലിയ സങ്കടം ആണ്.. ചെയ്ത തെറ്റുകൾ അവർ മനസിലാക്കി.. “

“നിനക്ക് എങ്ങനെ അറിയാം അത്?”

“അന്ന്…. ഞാൻ ബൈക്ക് എടുത്തു പോയില്ലേ? അന്ന് ഞാൻ പോയത് അങ്ങോട്ട് ആണ്…”

“ശരിക്കും? അവർക്ക് നിന്നെ ദേഷ്യം അല്ലായിരുന്നോ?”

അർച്ചന വിശ്വസിക്കാൻ ആകാതെ ചോദിച്ചു..

“ആയിരുന്നു ഇപ്പോൾ അല്ല.. അവർ സങ്കടത്തിൽ ആണ്.. പക്ഷെ ഞാൻ ഇറങ്ങുമ്പോൾ ഒരു ആൾ അവിടെ വന്നു. അവർ വന്നപാടെ ചോദിച്ചത് “ഇത് നമ്മുടെ റോഷന്റെ ഒപ്പം നടക്കുന്ന പെണ്ണ് അല്ലെ എന്നാണ്…” അതെനിക്ക് നന്നായി കൊണ്ടു.. അതാണ് ഞാൻ ഇവിടെ വന്നു കരഞ്ഞതും പോകുകയാണ് എന്ന് പറഞ്ഞതും ഒക്കെ…”

അവൾ അർച്ചനയെ ഒന്ന് കൂടി മുറുക്കെ പിടിച്ചു മെല്ലെ പറഞ്ഞു.. അർച്ചന ഒന്ന് ചിരിച്ചു..

“കള്ളി.. അല്ലാതെ സ്നേഹം കൂടിയിട്ട് അല്ല… പട്ടി…”

“ഛീ പോടി…. ഞാൻ ആ ടൈപ്പ് അല്ല…”

അവർ രണ്ടുപേരും ചിരിച്ചു.. പക്ഷെ അവർക്ക് സംശയം ഉണ്ടായിരുന്നു റോഷൻ അവരോടു ക്ഷമിക്കുമോ എന്ന്.

ആ പൂക്കൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.

***
പ്ലാനറ്റ് മെയ്‌വൂൺ

കണ്ണ് തുറന്ന് നോക്കി… സൂര്യന്മാരുടെ വെളിച്ചം മെല്ലെ റൂമിലേക്ക് കയറുന്നുണ്ട്..

എന്റെ കയ്യിൽ തല വച്ച്, എന്നെ കാലു കൊണ്ടും വാല് കൊണ്ടും ചുറ്റി പിടിച്ചു കിടക്കുന്നവളെ ഞാൻ ഒന്ന് നോക്കി.. പൂർണ നഗ്ന ആണ്.

ആദ്യം കണ്ടപ്പോൾ പേടിച്ചിരുന്നു എങ്കിലും ഇപ്പോൾ അവൾ എന്റെ ഭാര്യാ ആണ്.. സുന്ദരി ആയ ഒരു പെണ്ണ്..

ഞാൻ മെല്ലെ അവളുടെ കവിളിൽ തലോടി.. അവൾ ഉറക്കത്തിലും ഒന്ന് പുഞ്ചിരിച്ചു.. അവളെ ഞാൻ ഒന്ന് പിച്ചി..

“ആവ്വ്…”

അവൾ കണ്ണ് തുറക്കാതെ തന്നെ എന്നെ മുറുക്കി ചുറ്റി പിടിച്ചു.. ഉമ്മ വച്ചു.. ഞാനും അവളെ മുറുക്കെ അമർത്തി പിടിച്ചു… നേരിയ ഒരു മയക്കത്തിലേക്ക് വീണ്ടും..

***
ശോഭ അപാർട്മെന്റ്, കൊച്ചി

“കുറച്ചു കാര്യങ്ങൾ ക്ലിയർ ആക്കാൻ ഉണ്ട് മെറിൻ.. ഫയൽ ഒക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. ആദ്യം സഞ്ജനയിൽ നിന്നും തുടങ്ങാം.. അല്ലെ?”

ലിസ മെറിനോട് ചോദിച്ചു..

“നമ്മൾ തുടങ്ങിയത് സഞ്ജനയിൽ നിന്നാണ്.. അത് ക്ലിയർ ആണ്.. ഡിജിപി സർ പറഞ്ഞ പ്രകാരം.. വേറെ ആരും വരാത്തത് കൊണ്ടും, സഞ്ജനക്ക് പരാതി ഇല്ലത്തതുകൊണ്ടും അത് അവർ ഇല്ലിഗൽ ആയി ജോലി ചെയ്തിരുന്ന ട്രിപ്പിൾ 6 സംഘടന അവരുടെ കൊല നടത്തി എന്നാണ് നിലവിലെ റെക്കോർഡ്…അത് ഫയൽ ക്ലോസ് ചെയ്തോളു ലിസ”

“ഓക്കേ ക്ലിയർ….”

ലിസ ഫയൽ മൂടി കെട്ടി. കേസ് ക്ലോസ്ഡ് സീൽ വച്ചു.

“ഇനി.. ട്രിപ്പിൾ 6 ടീം.. എന്നെ കിഡ്നാപ് ചെയ്തവരും, നമ്മൾ കീഴടക്കിയ മറ്റു ആളുകളും കുറ്റം സമ്മതിച്ചു.. എന്നാൽ അവർ പറഞ്ഞ ക്വീൻ എന്ന ആൾ നിലവിൽ ഇല്ല എന്നും അവർ രക്ഷപെടാൻ ന്യായങ്ങൾ വച്ചതാണ് എന്നും നമ്മൾ വാദിച്ചത് ക്ലിയർ ആണ്. എല്ലാവരും നിലവിൽ റിമാൻഡിൽ ആണ്. അനാബെൽ ആണ് അതിന്റെ ബാക്കി കാര്യങ്ങൾ നോക്കുന്നത്..
അവൾ ആണ് പുതിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ..
കൂടാതെ നമ്മൾ രക്ഷപ്പെടുത്തിയ കുട്ടികൾ ഒക്കെ സേഫ് ആണ്. എല്ലാവരും വീട്ടിൽ എത്തി. നിലവിൽ ട്രിപ്പിൾ 6 സംഘടനയിൽ ആരും കൊച്ചിയിൽ ഇല്ല എന്നാണ് അറിവ്… അതും ക്ലോസ് ചെയ്തോളു…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.