നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1555

ഈ ഫ്ലാറ്റിൽ ഒരാൾ പോലും അവരെ തൊടില്ല റോഷൻ.. അത് ഉറപ്പു തരുന്നു.., പിന്നെ മെറിൻ, ലിസ രണ്ടുപേരും ആപത്തുകളിൽ നിന്നും അവരെ രക്ഷിക്കുന്നും ഉണ്ടല്ലോ…”

അവൾ എന്റെ കൈ പിടിച്ചു..

“ധൈര്യം ഉണ്ടാകണം എന്ന് പറയേണ്ട ആവശ്യം ഇല്ല.. നിനക്ക് മരണത്തെ ഭയം ഇല്ല എന്നെനിക്ക് അറിയാം. അങ്ങനെ ഉള്ളവരെ എളുപ്പത്തിൽ കീഴടക്കാൻ ആകില്ല റോഷൻ.. എന്നാലും നമ്മൾ ആരോടാണ് എതിർക്കുന്നത് എന്ന് ഓർമ വേണം….”

അവൾ പറഞ്ഞപ്പോൾ എനിക്ക് കാര്യമായി ഒന്നും തോന്നിയില്ല.. ഞാൻ കാരണം ആർക്കും ഒന്നും സംഭവിക്കരുത്.. അതാണ് എന്റെ ആവശ്യം..

“മ്മ്മ്.. അപ്പോൾ നാളെ ഞാൻ എപ്പോൾ പോകണം?”

“നന്നായി റസ്റ്റ് എടുത്തു വൈകുന്നേരം പോയാൽ മതി.. അവൾ നിന്റെ പുറകെ വന്നോളും.. “

“ശരി.. സമ്മതം…റെവൻ എവിടെയാണ്? “

“റെവൻ സേഫ് ആണ്.. അതൊന്നും ചിന്തിക്കേണ്ട.. അവളുടെ മനസ്സിൽ ഉള്ളത് അവൾ തന്നെ അത് നിന്നോട് പറയണം.. നിങ്ങളുടെ കൂടിക്കാഴ്ച ആണ് ഇതിന്റെ ഗതി നിയന്ദ്രിക്കുന്നത്.. “

“മ്മ്മ് ഫൈൻ..”

“പോയി വരാം ബേബി.. ഡോണ്ട് വറി.. ഞാനുണ്ട് കൂടെ..സീ യു….”

അവൾ എന്റെ കവിളിൽ ഒന്ന് തലോടിയ ശേഷം ചുണ്ടിൽ ഒരു ഉമ്മ തന്നു.. അതിനു ശേഷം ബാൽക്കണിയുടെ കൈവരി വഴി താഴേക്ക് എടുത്തു ചാടി..

ഞാൻ താഴേക്ക് നോക്കി.. അവൾ നിലത്തു വീണു ഉരുണ്ടു എണീറ്റ് ഓടിപോയി ഇരുളിൽ മറഞ്ഞു..

***

“ഞാൻ മെറിൻ ചേച്ചിയുടെ ഒപ്പം കിടക്കാം..”

കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മീനു അത് പറഞ്ഞത്.. ഞാൻ ഒന്നും മിണ്ടിയില്ല.. അർച്ചന ചിരിച്ചു.. മെറിനും..

“ഫസ്റ്റ് നൈറ്റ് വേണ്ടേ പെണ്ണെ?”

മെറിൻ അവളെ നോക്കി ചോദിച്ചു.. അവൾക്ക് നാണം വന്നു..

“പോ അവിടുന്ന്…”

അവൾ തല കുനിച്ചപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു.. ലിസ ഒരു പുഞ്ചിരിയോടെ അവിടെ ഇരുന്നു..

“ലിസ ആർ യു ഓക്കേ?”

ഞാൻ അവളെ നോക്കി..

“യ ആം ഫൈൻ.. എന്തോ ഒരു… ഹേ ഒന്നും ഇല്ല റോഷൻ…”

അവൾ മെല്ലെ പറഞ്ഞു.. ഉടനെ അവൾ എല്ലാവരുടെയും ഒപ്പം കൂടി തമാശകൾ പറയാൻ തുടങ്ങി..

ഞാൻ എന്തിനാണ് പോയത് എന്ന് അവരോട് പറഞ്ഞിരുന്നു.. എന്നാൽ ഞാൻ വേറെ ഒരു ഗ്രഹത്തിൽ ആയിരുന്നു എന്ന കാര്യം അവർക്ക് ഉൾക്കൊള്ളാൻ ആയില്ല..

***

രാത്രി ഞാൻ നന്നായി ഉറങ്ങി.. രാവിലെ എഴുന്നേറ്റ് ചെന്നപ്പോൾ മെറിൻ പോകാൻ തയാറായി ഇരിക്കുന്നുണ്ട്..

“എസിപി.. സൂക്ഷിക്കണം..”

ഞാൻ അവിടെ ഇരുന്നു കൊണ്ട് പറഞ്ഞു..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.