നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1501

അത് കേട്ടതോടെ മൂവരും വേഗം എഴുനേറ്റ് റൂം തുറന്നു പുറത്തു വന്നു..

അർച്ചന ഓടി ചെന്ന് വാതിൽ തുറന്നു… മെറിനും ലിസയും വേഗം അകത്തു കയറി..

“ചേച്ചി.. ..”

എന്ന് വിളിച്ചു അർച്ചനയും മീനുവും മെറിനെയും ലിസയെയും ഒരുമിച്ചു കെട്ടിപിടിച്ചു..

“ഏയ് പിള്ളേരെ… സമാധാനിക്ക്…ഇനി ഉണ്ടാകാതെ ചേച്ചി നോക്കാം….”

അവർ രണ്ടുപേരും അവരെ മുറുക്കെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു..

അവർ ഏട്ടത്തിയെ നോക്കി.. അവൾ അവിടെ നിന്ന് ഇതൊക്കെ നോക്കുകയാണ്.. പേടിച്ചിട്ടുണ്ട്..

മെറിൻ അവളുടെ അടുത്ത് ചെന്നു..

“ഈ പിള്ളേരെ പുറകിൽ ആക്കി പിടിച്ചു നിന്നതു ഞാൻ കണ്ടു.. പുണ്യം ചെയ്യണം ഇതുപോലെ ഒരു ഏട്ടത്തിയെ കിട്ടാൻ.. റോഷനും,, ഈ പിള്ളേരും ഭാഗ്യം ഉള്ളവർ ആണ്.. ഏട്ടത്തി ആയി നീ ഉണ്ടല്ലോ ശില്പ…”

മെറിൻ അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. ഏട്ടത്തി പുഞ്ചിരിച്ചു.. ഒരു ആശ്രയം എന്നത് പോലെ മെറിനെയും മുറുക്കി കെട്ടിപിടിച്ചു നിന്നു.

എല്ലാവരുടെയും കരച്ചിൽ ഒന്ന് ഒതുങ്ങി…

ലിസ പിസ്റ്റൾ എടുത്തു ലോഡ് ചെയ്തു മെയിൻ ബെഡ്‌റൂം മെല്ലെ തുറന്നു അകത്തു കയറി..

“മെറിൻ…..!”

അവളുടെ ഉച്ചത്തിൽ ഉള്ള വിളി കേട്ടപ്പോൾ മെറിൻ അങ്ങോട്ട് ഓടി ചെന്നു.. പുറകെ അർച്ചന, മീനു.. ഏട്ടത്തി..

ആ റൂമിൽ അവളുടെ ബോഡി ഇല്ലായിരുന്നു.. എന്നാൽ നിലത്തു രക്തം കിടക്കുന്നുണ്ട്.. അത് പടർന്നിട്ടുണ്ട്..

“അവൾ മരിച്ചില്ലേ? എണീറ്റ് പോയോ?”

മെറിൻ അർച്ചനയെ നോക്കി.. ലിസ ബാൽക്കണിയിൽ പോയി നോക്കി.. ചെടിച്ചട്ടി പൊട്ടി കിടക്കുന്നുണ്ട്… വേറെ ഒന്നും ഇല്ല.

അവൾ ഇറങ്ങി വന്ന കയർ ഇല്ല എന്ന കാര്യം അർച്ചന ശ്രദ്ധിച്ചു..

“ചേച്ചി.. അവളുടെ മരണം നടന്നു. കഴുത്തിൽ കൂടിയും ഹാർട്ടിൽ കൂടിയും അസ്ത്രം തുളച്ചു കയറിയാൽ ആരും ജീവനോടെ ഇരിക്കില്ല.. മരണം ഞാൻ കൺഫോം ചെയ്തതാണ്..”

അർച്ചന ഉടനെ പറഞ്ഞു..

“ഇതെന്താ??”

എല്ലാവരും തിരിഞ്ഞു നോക്കി.. ഏട്ടത്തി ബെഡിലേക്ക് നോക്കി നിൽക്കുന്നു..

ബെഡിൽ ഒരു മീഡിയം സൈസ് ചുവന്ന ഗിഫ്റ് ബോക്സ്.. റിബ്ബൺ കെട്ടിയത്..

മെറിൻ അതിന്റെ അടുത്ത് ചെന്ന് അതിലേക്ക് കുനിഞ്ഞു ഒന്ന് ചെവി ഓർത്തു..

അതിനു ശേഷം അവൾ റിബ്ബൺ വലിച്ചു തുറന്നു.. ബോക്സ് നാല് വശത്തേക്കും തുറന്നു വന്നു..

അതിൽ നിറയെ ചോക്ലേറ്റ് ആയിരുന്നു… ഒരു കുറിപ്പും.. മെറിൻ അതെടുത്തു വായിച്ചു..

“റോഷൻ ഉടനെ വരും.. കാവലിന് ഞാൻ ഉണ്ട്. വിത്ത് ലവ് WA”

ഇത് മാത്രം ആണ് അതിൽ ഉണ്ടായിരുന്നത്.. മെറിന്റെ മുഖം അത് വായിച്ചു തുടുത്തു..

“റോഷൻ ഉടനെ വരും എന്ന്…”

അവൾ അത് വേഗം എല്ലാവരെയും കാണിച്ചു.. മീനുവും അർച്ചനയും അത് ഒരുമിച്ചു വാങ്ങി വായിച്ചു.. അവർ കരഞ്ഞു.. സന്തോഷം കൊണ്ട്..

“ആ ബോഡി കൊണ്ടുപോയ ആൾ ആരായിരിക്കും WA എന്നാണ് വച്ചിട്ടുള്ളത്.. റെവൻ അവിടെ ഉണ്ടായിരുന്നില്ലേ? അന്ന് റോഷൻ പറഞ്ഞതും അമ്പ് ഇതുപോലെ വന്നു കൊണ്ടു എന്നല്ലേ?”

ലിസ സംശയത്തോടെ ചോദിച്ചു..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.