നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663515

പുറകിൽ നിന്നും ശബ്ദം… ഞാൻ ഞെട്ടി തിരിഞ്ഞു..

“ങേ.. എന്താ..? ആരാ…?”

“ഇതെന്തു കൂത്ത്? സ്വപ്നം വല്ലതും കണ്ടോ? എന്താ വല്ലാതെ ഇരിക്കുന്നത്?”

അർച്ചന വന്നു എന്റെ കവിളിൽ കൈ വച്ച് നോക്കി…

“ഇല്ല.. ഒന്നും ഇല്ല മോളെ… ഞാൻ വെറുതെ…”

“സമയം 3 മണി കഴിഞ്ഞു.. വന്നേ വന്നു കിടക്ക്…”

അവൾ എന്നെ പിടിച്ചു കൊണ്ടുപോയി ബെഡിൽ കിടത്തി.. അവൾ എന്റെ കഴുത്തിൽ ഉമ്മ വച്ച ശേഷം എന്നെ കെട്ടിപിടിച്ചു കിടന്നു…

പുറകിൽ നിന്നും മീനുവിന്റെ കരങ്ങളും എന്നെ വന്നു പൊതിഞ്ഞു…

അതെ സമയം…. മെയ്‌വൂൺ ഗ്രഹം..

ചിറകുകൾ താഴേക്ക് തൂക്കി ഇട്ടു കാലുകൾ ഇരുമ്പു കൊളുത്തിൽ കൊരുത്ത് തലകീഴായി കിടന്നു ആടുകയായിരുന്നു സ്കാർലെറ്റ്…

അവളുടെ ആട്ടതിന്റെ വേഗത കൂടി കൂടി വന്നു..

“സമയം ആയി റോഷൻ….ഹഹഹഹ.”

അവളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി അലയടിച്ചു…

***

ഞാൻ അപ്പോൾ രണ്ടു സുന്ദരിമാരുടെ ഇടയിൽ അവരുടെ ചൂടിൽ പറ്റിച്ചേർന്നു കിടക്കുകയായിരുന്നു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ….
എനിക്ക് വേണ്ടതൊക്കെ എനിക്ക് ചുറ്റും ഉണ്ട്.. ജീവൻ തന്നു സ്നേഹിക്കാൻ ആളുകൾ, പണം, കൂട്ടുകാർ, വിളിച്ചാൽ ഓടി വരുന്ന ഡിസംബർ.., റെവൻ… പിന്നെ അങ്ങ് ദൂരെ.. സ്നേഹിക്കാൻ മാത്രം അറിയുന്ന കുറെ ആളുകൾ.. ഓ അത് മറന്നു..

രണ്ടു ദിവസം കഴിഞ്ഞാൽ എന്നെ കൂട്ടിക്കൊണ്ടുപോകാൻ ട്രിനിറ്റി വരും. പോകണം. പിള്ളേർക്ക് ഒരു ബാഗ് നിറയെ ഫുട്ബോൾ വാങ്ങി വെക്കണം.. കുറച്ചു സമ്മാനങ്ങളും…
അതോർത്തപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു…. ആ പുഞ്ചിരിയോട് കൂടെ തന്നെ ഞാൻ മെല്ലെ മയക്കത്തിലേക്ക് വീണു..

The End.

നിയോഗം 2 Dark World ഇവിടെ അവസാനിക്കുന്നു..

ഇതിന് തന്ന സ്നേഹത്തിനും കാത്തിരിപ്പിനും പകരം ഹൃദയം നല്കുന്നു.. തിരിച്ചും സ്നേഹം.. ലവ് യു ഓൾ….

ഈ ക്ലൈമാക്സിൽ റോഷനും നിങ്ങൾക്കും കിട്ടാതിരുന്ന ഒരു ചോദ്യം ബാക്കി നിൽക്കുന്നു…

എന്താണ് ഇനി റോഷനെ കാത്തിരിക്കുന്നത്? സ്കാർലെറ്റ് എങ്ങോട്ടാണ് അവനെ കൊണ്ടുപോകാൻ കാത്തിരിക്കുന്നത്?
ആരാണ് ആ പെൺകുട്ടി….? എന്താണ് അവൾക്ക് അറിയാവുന്ന കാര്യം….

കുറച്ചു ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു അല്ലെ..

“നിയോഗം Season 3, The Fate of Angels”, Loading…

വിത്ത് ലവ്, മാലാഖയുടെ കാമുകൻ ❤️❤️❤️

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com