നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

Views : 401965

പുല്ലുകൾ വളർന്ന വഴിയിൽ ഇടക്ക് മാത്രം പോകുന്ന വണ്ടികളുടെ പാടുകൾ ഉണ്ടായിരുന്നു.. ആക്റ്റീവ് ആയ റോഡ് ആണെന്ന് അർഥം..

അവൻ കുറച്ചു കൂടെ അകത്തേക്ക് ചെന്ന് വണ്ടി ഒരു കുറ്റിക്കാട്ടിൽ മറവിൽ കയറ്റി ഇട്ടു.. ആരും കാണില്ല എന്ന് ഉറപ്പ് വരുത്തി..

“പോകാം..”

അവർ മെല്ലെ ആ വഴിയേ നടന്നു..

പെട്ടെന്ന് പുറകിൽ വലിയൊരു ഇരമ്പൽ കേട്ടു.. അവർ പതുങ്ങി ഇരുന്നു തല എത്തിച്ചു നോക്കി.. ഒരു വലിയ ലോറി ആയിരുന്നു അത്..

“റോഷൻ..”

അവൾ അത് വിളിച്ച ഉടനെ പാസ് ചെയ്തു പോയ ലോറിയുടെ പുറകിൽ ചാടി കയറി..

റോഷനും പുറകെ ഓടി അതിന്റെ ഒരു കൊളുത്തിൽ പിടിച്ചു ചാടി ഉള്ളിലേക്ക് കയറി.. ശബ്ദം ഇല്ലാതെ..

പടുത കൊണ്ട് പുറകു മറച്ച ആർമി ട്രക്ക് പോലെ ഒരു ലോറി ആയിരുന്നു അത്.. അകത്തേക്ക് കയറിയ ലിസ അമ്പരന്ന് നിന്നത് കണ്ടപ്പോൾ ആണ് റോഷനും തിരിഞ്ഞത്.. അകത്ത് ഒരു ലൈറ്റ് കത്തി കിടക്കുന്നു.

പതിനഞ്ചോളം പെൺകുട്ടികളെ വണ്ടിയുടെ പുറകിൽ കെട്ടിയിട്ടിരിക്കുന്നു.. അവർക്ക് കാവൽ നിന്ന കറുത്ത വേഷധാരി ആയ രണ്ടുപേര്.. അവരുടെ കയ്യിൽ എകെ 47 മെഷീൻ ഗൺ..

ഒരാൾ ഗൺ ലിസക്ക് നേരെ നീട്ടിയതും അവൾ വേഗത്തിൽ ചാടി കറങ്ങി കാലു വീശി അടിച്ചു ഗൺ തെറിപ്പിച്ചു.. അതോടൊപ്പം നിലത്തു നിന്ന അവളുടെ ഇടത്തെ കാൽ നേരെ മുകളിലേക്ക് കയറി അവന്റെ താടിയുടെ എല്ലു തകർത്തു കളഞ്ഞു..

അപ്പോഴേക്കും റോഷന്റെ ശക്തനായ പഞ്ച് മറ്റേയാളുടെ നെഞ്ച് തകർത്തിരുന്നു..

രണ്ടു പേരും അവർ നിലത്തുവീഴാതെ പിടിച്ചു വച്ച് മെല്ലെ കിടത്തി.. ഇതൊക്കെ നിമിഷ നേരംകൊണ്ട് കഴിഞ്ഞു..

ലിസ ഒരു കുട്ടിയുടെ അടുത്തേക്ക് ചെന്നു.. അവൾ ലിസയെ കണ്ടു കരയാൻ തുടങ്ങി..

“ചേച്ചി, പേടിയാകുന്നു.. ഒന്ന് അഴിച്ചു വിട് ചേച്ചി.. അമ്മ എന്നെകാണാതെ വിഷമിക്കും ചേച്ചി….”

Recent Stories

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ 😐

  3. 🅼🅾🆁🅱🅸🆄🆂

    എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ🙄?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. 😇❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. 🙄

  6. Today 16th

  7. One day to go… 🔥🔥🔥

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ 🧡

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ 🤔

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. 💙❣️💙

    4. വിരഹ കാമുകൻ💔💔💔

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും😐..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും 😶

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.🤭🤭🤭🤣🤣🤣🤣🤣🤣..
    നന്ദി നമസ്ക്കാരം 😂😂😂😂😂😂😂.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… 🤣🤣

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com