നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1502

Views : 261605

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി.. നനഞ്ഞ കണ്ണുകൾ ആയിരം തവണ മാപ്പ് പറയുന്നതായി എനിക്ക് മനസിലായി..

“എന്നോടുള്ള വിശ്വാസം പോയി അല്ലെ? “

അവൾ സങ്കടത്തോടെ എന്നോട് ചോദിച്ചു.. ഞാൻ ഒന്ന് ചിരിച്ചു..

“നിന്നെ ഞാൻ ഒന്നും പറയുന്നില്ല.. എന്നാലും രണ്ടെണ്ണത്തിനെ ഞാൻ കൊന്നില്ലേ..

അതൊരു നല്ല അനുഭവം ആയിരുന്നു.. തല കുനിക്കില്ല ഈ ഞാൻ.. അതിനി ഡെൽറ്റ ആണെങ്കിലും ആരാണെങ്കിലും…പക്ഷെ നന്ദി.. എന്നെ നന്നായി ട്രെയിൻ ചെയ്യിച്ചു നീ.. പിന്നെ ഇതുകൊണ്ടു എനിക്ക് നല്ലതേ വരൂ… “

ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. സത്യത്തിൽ അവൾ അത് ചെയ്തത് ഗുണത്തിൽ പെടും എന്ന് എനിക്ക് ഉറപ്പായിരുന്നു.

കുറച്ചു നേരം കൊണ്ടുതന്നെ അവർ എന്നെ തിരിച്ചു കൊണ്ടുപോയി.. വേദന നന്നായി കുറഞ്ഞിരുന്നു..

മതിൽ ഗേറ്റ് കടന്നു വണ്ടി അകത്തു കയറിയപ്പോൾ ട്രിനിറ്റി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അവളുടെ വണ്ടിയിൽ.

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.. അവളുടെ അടുത്തേക്ക് ചെന്നു.. അവൾ അങ്കലാപ്പോടെ എന്റെ ശരീരം നോക്കി..

“ഇതെന്താ ഇത്ര മുറിവ്? ഒരു ആവൊനിയാക്ക് അല്ലായിരുന്നോ റോഷൻ? കിവെറ….? എന്താ അവിടെ നടന്നത്??”

ആദ്യം മെല്ലെ തുടങ്ങിയ അവളുടെ ശബ്ദം അവസാനം ആയപ്പോൾ അലർച്ച ആയി മാറിയിരുന്നു..

ട്രിനിറ്റിയുടെ വേറെ ഒരു മുഖം..

അവളുടെ കൈനഖങ്ങൾ പുറത്തു വന്നു.. അവൾ കിവെറയെ നോക്കി ചീറ്റികൊണ്ട് അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങി..
കിവെറ ഒന്ന് പേടിച്ചു പതുങ്ങി..

ഉടനെ ഞാൻ അവളുടെ കൈ പിടിച്ചു..

“ട്രിനിറ്റി. അതൊന്നും ഇല്ല.. ഒരെണ്ണത്തിനെ കൊന്നപ്പോൾ വേറെ ഒന്ന് കൂടി വന്നു.. അതെങ്ങനെ വന്നു എന്ന് അവർക്ക്‌ പോലും അറിയില്ല..

പിന്നെ ഞാൻ അതിനെയും കൊന്നു.. എന്താ അറിയുമോ? വീഡിയോ എടുക്കേണ്ടത് ആയിരുന്നു..നാട്ടിൽ കാണിച്ചു കൊടുക്കുമായിരുന്നു..”

ഞാൻ ചിരിച്ചു കൊണ്ട് അവളെ ഒന്ന് തണുപ്പിക്കാൻ തമാശ പോലെ പറഞ്ഞപ്പോൾ ട്രിനിറ്റി എന്നെ നോക്കി.. കിവെറയെ നോക്കി.. അവൾ ഞാൻ പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ചു..

അതോടെ ട്രിനിറ്റിക്ക് സമാധാനം ആയി..

“ഒന്നും പറ്റിയില്ലല്ലോ റോഷൻ?”

അവൾ ആധിയോടെ എന്റെ കൈ പിടിച്ചു.. മുറിവുകൾ നോക്കി..

“വല്ലോം പറ്റിയാൽ നിന്റെ മുൻപിൽ ഇങ്ങനെ വടി പോലെ നിൽക്കുമോ പെണ്ണെ?”

എന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് നാണം വന്നു.. അവൾ കിവെറയെ നോക്കി പുഞ്ചിരിച്ചു..

അവൾ എന്റെ കൈ പിടിച്ചു അവളുടെ വണ്ടിയിൽ കയറ്റി ഇരുത്തി..

“നന്ദി കിവെറ.. എന്റെ ചെക്കനെ തിരിച്ചു തന്നതിന്..”

അവൾ അവർക്ക് നന്ദി പറഞ്ഞു വണ്ടിയിൽ കയറി.. ഞാൻ കിവെറയെ നോക്കി കൈ വീശി ചിരിച്ചു.. അവളും.. അല്പം സങ്കടത്തോടെ..

എന്നാൽ ഞാൻ അവളെ തള്ളി പറഞ്ഞില്ലല്ലോ എന്ന സന്തോഷത്തിലും..

Recent Stories

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. 💙💙💙…

    Waiting 4 season 3 🔥🔥🔥

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. 👑സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu😁….
    മഹാശിവരാത്രി ആശംസകൾ

  9. 💙❤️💙❤️❤️❤️💙❤️

  10. സൂര്യൻ

    👌👍🧞‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. 👌👌👌

  14. കിടു വിടും നെട്ടിച്ച്

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  15. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം 😍😍😍🌺🌺🌺🌺🌺🌺❤❤

      1. ഇങ്ങനെ പറയല്ലേ… 🤣🙈 സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍😍😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄🙄

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ 😂

    1. ചെമ്പരത്തി

      ആരും ഇല്ല 😬😬😬

    2. സ്ഥിരം ആക്കി അല്ലെ? 😂

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Demon king
      March 11,2021 at 10:00 am

      1st 🤪🤪🤪🤪🤪

      1. ചെമ്പരത്തി

        പ്രമോഷൻ 😂😂😂😂😂😂🌺🌺🌺🌺

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടായിപ്പ് 2.0😂😂😂

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      😊

      1. 1st 🤪🤪🤪🥴🥴🥴

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com