നിയോഗം 2 Dark World Part V (മാലാഖയുടെ കാമുകൻ) 1496

എന്റെ ചോദ്യം അതായിരുന്നു..

“വൗ.. ഇമ്പ്രെസ്സിവ്.. നല്ല ചോദ്യം.. “

അവൾ ചിരിച്ചു..

“ശരിയാണ് റോഷൻ.. സാധാരണ മനുഷ്യൻ ഉണ്ടാക്കിയ സ്പേസ് വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇതൊക്കെ വേണം.. പക്ഷെ.. നിങ്ങളെക്കാൾ ടെക്നോളജിയിൽ വളരെ മുൻപിൽ ആണ് ഞങ്ങൾ.. പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന മദർഷിപ് ആണ് ഞങ്ങളുടെ…

ചൊവ്വയിൽ രൂപപ്പെട്ട വോംഹോൾ വഴി എന്റെ ഗ്രഹത്തിൽ എത്താൻ എത്ര സമയം വേണം എന്നറിയുമോ? ഭൂമിയിലെ പതിനഞ്ചു മിനുട് മതി..
എന്നാൽ അതൊരു മനുഷ്യ നിർമിത പേടകം ആണെങ്കിൽ ഒരു വർഷം മതിയാകില്ല… അത് കൊണ്ട് തന്നെ.. നിനക്ക് ഈ പരിശീലനങ്ങൾ ഒന്നും ഇല്ലാതെ എന്റെ ഒപ്പം വരാം….”

“എന്നാലും.. എനിക്ക് പേടി ആകുന്നു ട്രിനിറ്റി… “

ഞാൻ ആശങ്ക മറച്ചു വച്ചില്ല.. എനിക്ക് വീട്ടിൽ പോകാൻ തോന്നി..

“ഞാൻ ഇല്ലേ നിന്റെ ഒപ്പം.. ഒരു കാര്യം മാത്രം മനസ്സിൽ വെക്കുക.. മരിക്കരുത്…
കൂടാതെ തിരിച്ചു വരണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടാകണം.. അത് നിന്നെ കാണുന്ന കാഴ്ചകളിൽ നിന്നും അവിടുത്തെ അന്തരീക്ഷത്തിൽ നിന്നും ജീവിക്കാൻ പ്രേരിപ്പിക്കും.. നിനക്ക് വേറെ ചോയ്സ് ഇല്ല റോഷൻ….”

ഞാൻ ഒന്ന് കൂടി ആലോചിച്ചു.. ട്രിനിറ്റി എന്നെ ചതിക്കില്ല.. എന്റെ അർച്ചനയും മീനുവും ജീവിക്കണം.. സൊ ഐ നീഡ് ടു ടേക്ക് ദിസ് ചാൻസ്…

“സമ്മതം.. പക്ഷെ എന്റെ പെണ്ണുങ്ങൾ സേഫ് ആകണം.. അവരോടു ഒന്ന് പറഞ്ഞോട്ടെ ഞാൻ? “

“അവരെ നോക്കാൻ റേവൻ ഉണ്ട്.. കൂടാതെ ഒരാൾ കൂടി ഉണ്ട്.. പക്ഷെ ആരോടും പറയാൻ കഴിയില്ല..

പറഞ്ഞാൽ ഇതൊന്നും നടക്കില്ല.. എനിക്ക് പോലും അവളെ തടയാൻ ആകില്ല… പോകാം റോഷൻ?”

അവൾ പറഞ്ഞത് സമ്മതിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു…

“പോകാം…”

ഞാൻ മെല്ലെ പറഞ്ഞു. ശരീരം വിറക്കുന്നുണ്ടായിരുന്നു..ദേവീ.. അവരോടു വേഗം തിരിച്ചു ചെല്ലാം എന്ന് പറഞ്ഞിട്ട്.. എന്തൊരു വിധി ആണ് ഇത്.. എനിക്ക് സങ്കടം വന്നു.. എന്നാലും ആരുടേയും അടിമ ആയി ജീവിക്കാൻ കഴിയില്ല.

ട്രിനിറ്റി മെല്ലെ മാറി നിന്നു കൈ പൊക്കി വിരലുകൾ നിവർത്തി കാണിച്ചു..

വല്ലാത്തൊരു മുരളലോടെ അവളുടെ പുറകിൽ ഒരു ഭീമാകാരമായ രൂപം നീല നിറത്തിൽ തെളിഞ്ഞപ്പോൾ ഞാൻ ഞെട്ടി പുറകോട്ട് ചാടി…

ട്രിനിറ്റി ചിരിച്ചപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്.. അതൊരു ജീവി ഒന്നും അല്ല.. ഒരു സ്പേസ്ഷിപ് ആയിരുന്നു.. ഏതോ ഒരു ജീവി പോലെ അതങ്ങനെ നീല വെളിച്ചത്തിൽ മുരണ്ടു തിളങ്ങി നിന്നു…

അതിന്റെ ഒരു ഭാഗം തുറന്നു.. ട്രിനിറ്റി അകത്തു കയറി എന്റെ നേരെ കൈ നീട്ടി..

പോകണമോ പോകണ്ടായോ എന്ന സംശയത്തോടെ ഒരു നിമിഷം നിന്നു എങ്കിലും ഞാൻ ബൈക്ക് ഓഫ് ആക്കി കീ അതിന്റെ ബാഗിൽ ഇട്ടു മെല്ലെ നടന്നു ചെന്ന് ട്രിനിറ്റിയുടെ കൈ പിടിച്ചു..

എന്നെ വിറക്കുക ആയിരുന്നു..

അവൾ എന്നെ അകത്തു കയറ്റി.. ഒരു മീഡിയം വിമാനത്തിന്റെ ഉൾഭാഗം പോലെ..

35 Comments

  1. Mk bro ഇതിൽ പറയുന്നിലെ mr x ആ പെണ്ണും അവര്ക് എങ്ങനെ ആണു ഡാർക്ക്‌ ഏഞ്ചൽ നെയും വൈറ്റ് നെയും അറിയുന്നത് അതു പറഞ്ഞു തരോ അതു പോലെ കൃതിരിന് പെണ്ണുങ്ങളെ കൊന്നതും ആ രത്നം ത്തെയും കുറിച്ച് അതു N3 യിൽ പറയോ

  2. Mk bro N3 kk യിൽ post aako plz റിക്യുസ്റ്റ് ആണു

    1. വെടക്ക്

      Enteyum requestan kk yil idanamenn

  3. നിധീഷ്

    ❤❤❤❤❤

  4. Mk niyogam 1st and 2nd part njan appurthe ninne vayichata.Avidayayalum ividayaylum niyogam poli aaane niyogam 3rd partinayi katta waiting. niyogam 3yil aara konnalum trinity aa kollaruthe.trinity enta oru weakness aane.???

  5. കൊമെന്റ് ഒക്കെ കാണുണ്ട്ട്ടോ.. നിയോഗം മൂന്നിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാ.. സ്നേഹം.. ❤️❤️

    1. അതിനായി കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

      താഴെ ഞാൻ ഒരാൾക്ക് കൊടുത്ത കമൻ്റാണ്. ഇവിടെയും ഇത് തന്നെ പറയാൻ ഉള്ളൂ.??❤️?

  6. Wohooo…pwoli…katta waiting for next part??????

  7. Mk..നിങ്ങൾ എഴുതിയ ലിനുവിന്റെ കഥ ഇല്ലേ..
    നായിക വീട്ടിൽ നിന്ന് നായകനെയും അച്ഛനെയും അടിച്ചിറക്കിയ ദേഷ്യത്തിൽ ബാംഗളൂർ കസിന്റെ അടുത്തു പോകുന്നതും ലാസ്റ്റ് ഇവർ കല്യാണം കഴിക്കുന്ന കഥ.. പേര് വിട്ടുപോയി.. പിന്നേം വായിക്കാൻ ഉള്ള കൊതി കൊണ്ടാണ്.. അതൊന്നു വേഗം ഇവിടെ ഇടാമോ??
    അതുപോലെ തന്നെ സീതയെ തേടിയും??
    പ്ലീസ്.. mk മുത്തല്ലേ..

    1. അരുന്ധതി

      1. അതു തന്നെ..

  8. കാത്തിരിപ്പാണ് മൂന്നാം ഭാഗത്തിനായി

    1. ചെമ്പരത്തി

      മഴയെ കാത്തിരിക്കുന്നൊരു വേഴാമ്പൽ പോലെ ❤❤❤❤❤????

  9. ❤️❤️

  10. നിരീക്ഷകൻ

    ***

  11. ചെകുത്താന്റെ പ്രണയിനി

  12. ❤️❤️❤️

    1. Spr സ്റ്റോറി ആണു ഇതു എനിക്കു ഒരുപാട് ഇഷ്ട്ടം ആയ സ്റ്റോറി ആണു ഇതു തന്റെ സ്റ്റോറിയിൽ എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ള സ്റ്റോറി ആണു ഇതു നിയോഗം1 നേക്കാൾ എനിക്കു ഇഷ്ട്ടം നിയോഗം2 ആണു kk യിൽ ഞാൻ എല്ലാ ദിവസവും വായിക്കും kk യിൽ നിന്നും കാണാതെ ആയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു നിയോഗം3 kk യിൽ post ആകണേ plzz

      1. Devil With a Heart

        ഇല്ല KK യിലേക്ക് പുള്ളി ഇനി ഉണ്ടാവില്ലെന്നാ പറയണേ പക്ഷെ എനിക്കും ആഗ്രഹം KK യിൽ നിയോഗം 3 വരണമെന്ന??

      2. Sorry to say bro.. niyogam 3 yum mkyum ini kkyil undavilla. Ivide ഇടും അതിനായി ഞാനും കാത്തിരിക്കുകയാണ്.. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ..❤️

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    2ed

  14. നെൻ 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ജിമിടിക്കിന് പാളിപ്പോയി ?

    2. നിയോഗ൦ dark world വരെ വായിച്ചിട്ടുണ്ട് ഇനി Season 3 waiting aann .
      ടെച്ച് വിടാതിരികാനാണ് പിന്നെയും വായിക്കുന്നത് already 4 pravashyam njan vaayichath aann
      Pinne mk police alle ❣?
      Ethra vaayichalum maduckoola

      1. Police allatto “poli”എന്നാണ് ഉതൊശിചത് ?

        1. മാത്തപ്പൻ

          ???

        2. Devil With a Heart

          മൊത്തം കയ്യീന്ന് പൊവ്വാണല്ലോ മച്ചാനെ?

        3. ആവേശം കൂടി പോയി അല്ലേ..?

          1. Aghane onnulya indhu chachi

      2. Allready kk യിൽ വായിച്ചതാണ് നിയോഗം1&2.പിന്നെ ഇന്റർസ്റ് കൊംട് ഇപ്പോഴും വായിക്കുന്നുണ്ട്. ഇനി kk യിൽ വന്നില്ലെങ്കിലും കുഴപ്പമില്ല.ഇവിടെ നിയോഗം 3 നിയോഗം 2 കഴിഞ്ഞാൽ upload ചെയ്യണേ…. കട്ട വെയ്റ്റിംഗ്

Comments are closed.