നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“അതെ.. ഞാൻ ഇന്ന് ലിസചേച്ചിയുടെ കൂടെ ആണ്.. മെറിൻ ചേച്ചിയും അതെ.. അപ്പോൾ നാളെ കാണാം… ഓൾ ദി ബെസ്റ്റ്‌..”

അവൾ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.. ഞാൻ ഇവൾക്ക് എന്താ എന്ന് ചിന്തിച്ചപ്പോൾ ആണ് മീനു ഞങ്ങളുടെ ബെഡ്‌റൂം തുറന്നു അതിലേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ടത്..

ഞാൻ ചെന്ന് അവളുടെ പുറകിൽ നിന്നും നോക്കി.. വാ പൊളിഞ്ഞു പോയി..

ബെഡ്‌റൂം മൊത്തം അലങ്കരിച്ചിരിക്കുന്നു..

ബലോണുകളും റിബ്ബണുകളും അകെ മൊത്തം.. ബെഡിൽ വെള്ള വിരിയിൽ നിറയെ ചുവന്ന റോസാപ്പൂവിന്റെ ഇതളുകൾ വാരി ഇട്ടിരിക്കുന്നു.. ആദ്യ രാത്രി സെറ്റപ്പ് ഉണ്ടാക്കി വച്ചതാണ്.. അപ്പോൾ അതിനാണ് ഞങ്ങളെ പറഞ്ഞു വിട്ടത്.

“ഇതെന്താ….”

അവൾ സംശയത്തിൽ എന്നെ നോക്കി.. എനിക്ക് ചിരി വന്നു…

“എടീ പൊട്ടിക്കാളി.. നമുക്ക് ഫസ്റ്റ് നൈറ്റ് കൂടാൻ അവർ സെറ്റ് ചെയ്തത് ആണ്.. എന്നിട്ട് ഇവിടെ നിന്നും മാറി.. ഇന്ന് വരില്ല എന്നും പറഞ്ഞു…”

അവളുടെ കണ്ണുകൾ മിഴിഞ്ഞു.. എന്നാൽ ഉടനെ കവിളുകൾ ചുവന്നു തുടുത്തു.. നാണം വന്നു.. തല താഴ്ത്തി…

“നാണം കണ്ടില്ലേ… “

എനിക്ക് ചിരി വന്നു..

“പോടാ.. ഞാൻ കുളിച്ചു വരാം…”

അവൾ എന്നെ തള്ളി പുറത്താക്കി ഡോർ അടച്ചു.. ഞാൻ ഒരു ചമ്മലോടെ സെറ്റിയിൽ ഫോണും നോക്കി ഇരുന്നു.. ആകെ എന്തോ പോലെ.. എന്റെ ആദ്യത്തെ ആദ്യരാത്രി എട്ടു നിലയിൽ പൊട്ടിയത് ആണ്…

“ദേവീ ദുർഗ്ഗെ… “

ഞാൻ നെഞ്ചിൽ കൈ വച്ചു..

കുറെ നേരം ആയിട്ടും കാണാത്തപ്പോൾ “ഈ ശവം ബാൽക്കണി വഴി ചാടി പോയോ ആവൊ” എന്ന് പിറുപിറുത്ത ഉടനെ ഡോർ തുറന്നു…

“വാ വന്നു കുളിക്ക്…”

അവളുടെ വിളി.. ഞാൻ മെയിൻ ഡോർ ലോക്ക് ചെയ്തു.. ലൈറ്റ് ഒക്കെ ഓഫ് ആക്കി. അതിന് ശേഷം റൂമിലേക്ക് ചെന്നു..

“എന്റെ ഈശോയെ….”

ഞാൻ അറിയാതെ വിളിച്ചു പോയി. മെറിന്റെ കയ്യിൽ നിന്നും കിട്ടിയ രീതി ആണ് അത്.

റൂമിൽ സെറ്റ് സാരി ഉടുത്തു മീനു. മുല്ലപ്പൂവ് അടക്കം ഉണ്ട് മുടിയിൽ..
സ്വർണ കാസവുള്ള സെറ്റു സാരി.. അത് വളരെ വൃത്തി ആയി ഉടുത്തിരിക്കുന്നു… കണ്ണ് എഴുതി, നെറ്റിയിൽ ചുവന്ന പൊട്ടും സിന്ദൂരവും, മെടഞ്ഞ മുടിയിൽ മുല്ലപ്പൂക്കളും…

“ഇതാരാണ് അമ്പലത്തിലെ ദേവി നേരിട്ട് ഇറങ്ങി വന്നോ?”

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. ചന്ദന മണം..

“സിനിമ ഡയലോഗ് അടിക്കാതെ പോയി കുളിക്കു.. ഇതാ ഇത് ഉടുത്തു വാ.. “

അവൾ ഒരു മുണ്ടും ഒരു കുർത്തയും എന്റെ കയ്യിൽ തന്നു.. ഞാൻ ഒന്ന് ഞെട്ടി…

ഈ വേഷം അവസാനമായി ഇട്ട ദിവസം ഓർമ വന്നു… എന്റെ മുഖം മാറിയത് കണ്ടിട്ടാകും അവൾ എന്റെ കവിളിൽ ഒന്ന് തട്ടി.. ഞാൻ അവളെ നോക്കി..

അവൾ വയറിൽ നിന്നും സാരി മാറ്റി കാണിച്ചു… ആലില വയറിലെ കൊച്ചു കുഴി കണ്ടപ്പോൾ ഞാൻ ബാക്കി എല്ലാം മറന്നു…

“ഇത് വേണോ? പോയി നല്ല കുട്ടി ആയി കുളിച്ചു വേഷം മാറി വാ…”

“അത് വേണം.. ഇത്ര കഷ്ടപ്പെട്ടു സാരി ഉടുത്തു ഇനി അത് അഴിച്ചെടുക്കാൻ പാട് പെടും…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.