നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അതിന് ശേഷം നിന്ന നിൽപ്പിൽ തന്നെ കാലു പൊക്കി തലകുത്തനെ വട്ടം കറങ്ങി മെറിനെ കാലുകൊണ്ട് ആഞ്ഞു അടിച്ചു..

ഒഴിഞ്ഞു മാറി എങ്കിലും മെറിന്റെ കയ്യിൽ അവളുടെ ബൂട്ട് ഹീൽ കൊണ്ട് മുറിഞ്ഞു..

അവൾ നിലത്തുനിന്ന നിൽപ്പിൽ കത്തിയെടുത്തു വീശി..
അതിൽ നിന്നും പുറകോട്ട് വലിഞ്ഞ മെറിൻ കാല് തെറ്റി പുറം അടിച്ചു വീണപ്പോൾ അവൾ പുലി ചാടും പോലെ മെറിന്റെ മുകളിലേക്ക് ചാടി…

“അമ്മേ…..!”

അവളുടെ മുട്ട്കാൽ മെറിന്റെ വയറിൽ മുറിഞ്ഞ ഇടത്താണ് കുത്തിയത്.. മെറിന്റെ അലർച്ച അവിടെ മുഴങ്ങി..

അടിയിൽ നിന്നും ലിസ വിളിക്കുന്നതും ഡോർ തുറക്കാൻ ശ്രമിക്കുന്നതും അവർ കേട്ടിരുന്നു..

“ഞാൻ മരിച്ചാലും നീയും മരിക്കും. എന്റെ ടാർഗറ്റ് നീയാണ് മെറിൻ.. നീ മാത്രം…!”

അവൾ മെറിന്റെ വയറിൽ ഇരുന്നു ഇരുകൈകളും കൊണ്ട് കത്തി പിടിച്ചു അവളുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി..

മെറിൻ അവളുടെ കൈ തട്ടി മാറ്റി എങ്കിലും അവളുടെ ഇടത്തെ തോളിൽ ആണ് കത്തി കയറിയത്.. മെറിന്റെ വേദന നിറഞ്ഞ ശബ്ദം..

അവൾ കത്തി വലിച്ചു ഊരി.. മെറിന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു…
വീണ്ടും അവൾ പകയോടെ കത്തി ആഞ്ഞു കുത്തി.. മെറിൻ അതിന്റെ പിടിയിൽ അവളുടെ കൈക്ക് മുകളിലൂടെ പിടിച്ചു നിർത്തി..
എന്നിട്ടും കത്തി അവളുടെ നെഞ്ചിൽ ഒരു ഇഞ്ചോളം ഇറങ്ങി.. എന്നാലും മെറിൻ മുറിഞ്ഞ കൈവച്ചു കത്തി പിടിച്ച അവളുടെ കൈ പിടിച്ചു വച്ചു..

“മരിക്കില്ലേ നീ….?”

അവൾ കത്തി പിടിച്ചു അമർത്താൻ നോക്കിയപ്പോൾ വലത്തേ കയ്യിൽ മുഴുവൻ ബലം കൊടുത്തു അവളുടെ കയ്യിൽ പിടി മുറുക്കിയ മെറിൻ ഇടത്തെ കൈ വേദന സഹിച്ചു നിവർത്തി അവളുടെ ചെവി കൂട്ടി ഒരു അടി അടിച്ചു… പടക്കം പൊട്ടും പോലെ..

അത് കൊണ്ട് അലർച്ചയോടെ അവൾ ഒരു വശത്തേക്ക് ചരിഞ്ഞതും മെറിൻ അവളുടെ കൈ പിടിച്ചു തിരിച്ചു കത്തി മുകളിലേക്ക് ആക്കിയതും ഇടത്തെ കൈകൊണ്ടു തന്നെ അവളുടെ മുടിയിൽ പിടിച്ചു ശക്തമായി വലിച്ചതും ഒരുമിച്ചു ആയിരുന്നു..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.