നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430277

അവൾ അതും പറഞ്ഞു എലീനയെ എന്തോ മണപ്പിച്ചു.. അവളുടെ ബോധം മറഞ്ഞപ്പോൾ അവളെ എടുത്തു ചുമലിൽ ഇട്ടു..

“കമ്മിഷണർ മെറിൻ, എസിപി ലിസ.. അവർ ഇന്നുവരും.. അവളെ പോയി കാണുക.. കുറ്റസമ്മതം നടത്തുക.. അവൾക്ക് കരുണ തോന്നിയാൽ നിന്നെ രക്ഷിക്കും..എനിക്ക് അതിൽ ഇടപെടാൻ അവകാശം ഇല്ല.”

അത് കൂടെ പറഞ്ഞു അവൾ പോയപ്പോൾ തലയിൽ കൈവച്ചു ക്ലിയോപാട്ര ബെഡിൽ ഇരുന്നു..

അവൾ അകപ്പെട്ട കെണി എത്രത്തോളം വലുതാണെന്ന് അവൾ മനസിലാക്കിയിരുന്നു.. ഉടനെ മെറിനെ കാണണം എന്ന് അവൾ ഉറപ്പിച്ചു..

****

Planet of Reptilians

“മറക്കില്ല ഈ സഹായം…”

അറോറ എല്ലാവരെയും നോക്കി പറഞ്ഞപ്പോൾ ആ ഗ്രഹത്തിലെ ജനങ്ങൾ എല്ലാം അവരെ നന്ദിയോടെ കൈ കൂപ്പി വണങ്ങി..

“അതിന്റെ ആവശ്യം ഇല്ല.. ഇവരെ ഒതുക്കേണ്ടത് എല്ലാവരുടെയും ആവശ്യം ആയിരുന്നു.. ഇനി നിങ്ങൾ സമാധാന ജീവിതം നയിക്കുക..”

മേയ്‌വൂൺ ക്വീൻ എല്ലാവരോടും പറഞ്ഞ ശേഷം ഷിപ്പിലേക്ക് കയറി..

വലിയ പൊട്ടിത്തെറികൾ കേൾക്കുന്നുണ്ടായിരുന്നു.. അവരുടെ ഓട്ടോബോട്ടുകളും ലാബുകളും മുതൽ ടൈം മെഷീൻ വരെ കൃതിരിൻ പെണ്ണുങ്ങൾ നാമാവശേഷം ആക്കി..
അതിന് ശേഷം അവരുടെ തന്നെ ആയുധങ്ങൾ വച്ച് ആ കെട്ടിടങ്ങൾ തകർത്തു..

എല്ലാവരും ഷിപ്പുകളിൽ കയറി.. ഷിപ്പുകൾ മുകളിലേക്ക് പോകുന്നതും നോക്കി അറോറ നിന്നു.. റോഷന് എന്ത് സംഭവിക്കും.. ഇനി അവൻ വരുമോ എന്ന് അവൾ ആകുലതയോടെ ഓർത്തു..

“പുതിയ കിംഗ് ഇവിടെ ഇനി വരില്ല.. പകരം ഒരാൾ വേണം ഭരിക്കാൻ…”

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com