നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

അതാണ് എന്റെ വായിൽ വന്നത്… ക്വീൻ ചിരി അമർത്തിയത് ഞാൻ ശ്രദ്ധിച്ചു…

ഞാൻ അവളെ നോക്കി പല്ലിറുമ്മി…

അത് കേട്ടതും അലറിക്കൊണ്ട് പാഞ്ഞു വന്ന ഡെൽറ്റക്ക് സമനില തെറ്റിയത് പോലെ ആയി..

അവളുടെ ദേഷ്യം അവളെ കീഴ്പെടുത്തി.. അതാണ് എനിക്ക് വേണ്ടിയിരുന്നതും..

അന്ന് ലിസയെ ഇടിച്ചത് എനിക്ക് ഓർമ വന്നു… പാഞ്ഞു എന്റെ നേർക്ക് വന്ന ഡെൽറ്റ അടുത്തെത്തും മുൻപേ ഞാൻ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു കൈ എത്രത്തോളം പുറകോട്ടു കൊണ്ടുപോകാമോ അത്രത്തോളം കൊണ്ടുപോയി സർവ ശക്തിയും എടുത്തു അവളുടെ വയറു നോക്കി തന്നെ മുഷ്ടി പായിച്ചു..

അവൾ അത് പ്രതീക്ഷിച്ചില്ല.. അടിവയറിനു ആണ് അത് കുടുങ്ങിയത്…

ഒരു വേദന നിറഞ്ഞ ചീറ്റലോടെ അവൾ തെറിച്ചു വീണു മലർന്നു അടിച്ചു തന്നെ..

ക്വീൻ എണീറ്റ് നിന്ന് എന്നെ നോക്കി.. ട്രിനിറ്റി ചാടി എഴുന്നേറ്റു നിന്നു.. ബാക്കി പെണ്ണുങ്ങൾ വാ പൊളിച്ചു എന്നെ നോക്കി..

ഇടയിൽ നിന്നവൾ ഓടി ഡെൽറ്റയുടെ അടുത്ത് ചെന്നു.. അവളുടെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു… എന്നാലും അവൾ എണീറ്റ് നിന്നു…

എന്റെ അവസരം ആയിരുന്നു.. മുൻപോട്ട് ചെന്ന് ഞാൻ വലതു കൈ വീശി അവളെ മോക്ക് ചെയ്തു…

അവൾ ശ്രദ്ധ അങ്ങോട്ട് കൊടുത്തപ്പോൾ ഞാൻ നിലത്തേക്ക് ഇരുന്നു ഇടം കൈ കൊണ്ട് അവളുടെ വാരിയെല്ലിന്റെ ഭാഗം നോക്കി നല്ല ഒരു ഇടി ഇടിച്ചു…

അവൾ ഇടി കൊണ്ട് പ്രതികരിക്കുന്നതിനു മുൻപേ തന്നെ എന്റെ വലത്തേ കാലു വീശി അടിച്ചിട്ടാണ് ഞാൻ എണീറ്റത്.. അതവളുടെ ചെവി ഭാഗം ചേർത്ത് ആണ് കൊണ്ടത്…

അവൾ പുറകോട്ട് വേച്ചു വീഴാൻപോയപ്പോൾ ഞാൻ ചാടി അവളുടെ അടുത്തെത്തി.. വെട്ടി അവളുടെ പുറകിൽ എത്തി..
അവളുടെ വാലിൽ പിടിച്ചു അവളുടെ വാല് വച്ച് തന്നെ അവളുടെ കഴുത്തിൽ ചുറ്റി എന്റെ കാലുകൾ അവളുടെ വയറിൽ ചുറ്റി നിലത്തേക്ക് വീണു…

ഇപ്പോൾ ഞാൻ നിലത്തു കിടക്കുകയാണ്.. എന്റെ മുകളിൽ ഡെൽറ്റ. അവളുടെ വയറിൽ ചുറ്റിയ എന്റെ കാലുകൾ മുറുക്കി ഞാൻ ഇരു കൈകളും അവളുടെ കഴുത്തിൽ കുടുക്കിയ അവളുടെ വാലിൽ തന്നെ പിടിച്ചു വലിച്ചു.

“ഗോ റ്റു ഹെൽ….”

അവളുടെ ചെവിയിൽ മുരണ്ടുകൊണ്ടു ഞാൻ അവളുടെ വാല് വലിച്ചു മുറുക്കി…
വാല് മുറുകുന്ന വേദനയും കഴുത്തിലെ ചുറ്റും അവളുടെ ബോധം പകുതി കളഞ്ഞു.. അവൾ കൈ നഖങ്ങൾ വലിച്ചു എന്റെ കയ്യിലെ മാംസത്തിൽ ഇറക്കി..

വേദന കൊണ്ട് അലറിയ ഞാൻ അവളുടെ കഴുത്തിലെ കുടുക്ക് മുറുക്കുകയാണ് ചെയ്തത്.. അതോടെ അവളുടെ നഖം വലിഞ്ഞു.. കൈകാലുകൾ ഇട്ടു അടിക്കുന്നത് മെല്ലെ മെല്ലെ കുറഞ്ഞു വന്നു..

അവളുടെ നാക്ക് പുറത്തു വന്നു.. അതോടെ ഞാൻ വീണ്ടും വലിച്ചു മുറുക്കി.. അവളെ കൊല്ലണം… എന്നുള്ള ചിന്ത മാത്രം..

കൂടി നിന്ന പെണ്ണുങ്ങൾ വാ പൊത്തി നിന്നത് ഞാൻ കണ്ടു..

പക്ഷെ അവിടെ ആണ് ഒരു കൃതിരിൻ പെണ്ണിന്റെ ശക്തി ഞാൻ കണ്ടത്.. അവൾ കാലു കുത്തി പൊങ്ങി എന്നെയും കൊണ്ട് വെട്ടിതിരിഞ്ഞു..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.