നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1502

Views : 138396

അവൾ എന്നെ നോക്കി. അവളുടെ കണ്ണിൽ ഒരു നനവ്..

“അപ്പോൾ മനുഷ്യനും അതുപോലെ ഉയർത്തു വരും അല്ലെ?”

“അതെ.. പിന്നെ മനുഷ്യന്റെ ആയുസ് വളരെ കുറവും ആണ്….എന്നാലും നിങ്ങൾ വളരെ മുന്നേറും..”

ഞാൻ അവളെ സംശയത്തോടെ നോക്കി..

“നിങ്ങൾ കൃതിരിൻ വർഗം എത്ര നാൾ ജീവിക്കും?”

“എഴുനൂറു മുതൽ ആയിരം വർഷം വരെ..”

അവൾ എന്നെ നോക്കി ചിരിച്ചു.. ഞാൻ അത്ഭുതപ്പെട്ടു പോയി..

“അപ്പോൾ നിനക്ക് എത്ര വയസ് ആയി?”

“84 വയസ് ആയി റോഷൻ.. നിങ്ങളുടെ ടീൻ ഏജ് ഒക്കെ ആണ് ഞങ്ങളുടെ 80 വയസ്..

പക്ഷെ ഞങ്ങൾ ഒക്കെ ഹൈ ബ്രീഡ് ആയതു കൊണ്ട് പതിനഞ്ചു വയസ് ആകുമ്പോൾ മുതൽ കുട്ടികൾ ഉണ്ടാകും…

അതായതു കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ നിന്റെ പെൺകുട്ടികൾ പ്രെഗ്നന്റ് ആകാൻ തയാറാകും..”

അവൾ അത് പറഞ്ഞു ചിരിച്ചു..

ഇതൊക്കെ എന്റെ തലച്ചോറിൽ കൊള്ളാത്ത വിവരങ്ങൾ ആണെന്ന് എനിക്ക് തോന്നി.. എന്നാലും എന്റെ മക്കൾ.. അതും ഒരു ഗ്രഹം മൊത്തം..

അവൾ മെല്ലെ എണീറ്റ് എന്റെ നേരെ കൈ നീട്ടി..

ഒരു മലയുടെ മുകളിൽ വിളുമ്പിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.. അവൾ എന്നെയും കൂട്ടി വന്നതാണ്.

ഞാൻ അവളുടെ കൈ പിടിച്ചു എഴുന്നേറ്റു നിന്നു.

“അതൊന്നും ആലോചിക്കേണ്ട.. യൂണിവേഴ്‌സിന് ഒരു നിയമം ഉണ്ട്.. അത് ഏതു വിധവും നടപ്പാകും.. സൊ തിങ്ക് എബൌട്ട് ടുഡേ.. ഓക്കേ ബേബി?

നിന്നെ കൊണ്ടുവന്ന ഉദ്ദേശം നടത്തണം.. നിനക്ക് ഒന്നും സംഭവിക്കാൻ പാടില്ല..”

അവൾ എന്നെ നോക്കി.. ആ നീല കണ്ണുകളിൽ സ്നേഹം ആണ്.. പ്രേമം…

“ഫൈൻ ട്രിനിറ്റി.. ഞാൻ തയാറാണ്..”

ഞാൻ പുഞ്ചിരിച്ചു.. അവളും..

“നിന്നെ ഞാൻ ഒരു കാഴ്ച കാണിക്കാം..”

അവൾ എന്റെ കൈ പിടിച്ചു പാറമടക്കിന്റെ വിളുമ്പത്ത് കൊണ്ടുപോയി നിർത്തി.

താഴേക്ക് നോക്കിയപ്പോൾ നല്ല താഴ്ച ആണ്.. അതിൽ കുറച്ചു മാറി ഒരു പുഴ ഒഴുകുന്നു..

വെള്ളം ഒക്കെ ഒരു നീല നിറം ആണ്.. കുറെ മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു..

അതിന്റെ അപ്പുറം മറ്റു ചില പർവതങ്ങൾ.. പല നിറം.. അവിടെയും മരങ്ങൾ തിങ്ങി നിൽക്കുന്നു..

മൂന്ന് സൂര്യന്മാരും അസ്തമനത്തിനു വേണ്ടി ഒരു വശത്തേക്ക് ചെരിഞ്ഞത് പോലെ.. വല്ലാത്തൊരു നിറം.. ഇപ്പോൾ എനിക്ക് സൂര്യവെളിച്ചം അത്ര കുഴപ്പം ഇല്ല.

“നോക്ക്….”

അവൾ മുകളിലേക്ക് കൈ ചൂണ്ടി..
ഞാൻ മുകളിലേക്ക് നോക്കിയതും എന്റെ കണ്ണ് മിഴിഞ്ഞു..

ചുവന്ന നിറമുള്ള ഒരു ഗ്രഹം ഏകദേശം തൊട്ട് അടുത്ത് വന്നു നിൽക്കുന്നു.. കിലോമീറ്ററുകൾ അകലെ ആയിരിക്കാം എന്നാലും വളരെ അടുത്ത്.. അതിൽ കുഴികൾ ഒന്നും ഇല്ല.. ഞാൻ കണ്ണ് പറിക്കാതെ അത് നോക്കി നിന്നു..

അതിന്റെ പുറകിൽ വേറെ ഒരു ഗ്രഹം കൂടി.. അതിന്റെ നിറം ഓറഞ്ച് ആണ്… വല്ലാത്ത ഒരു ഭംഗി.. വാ പൊളിഞ്ഞു പോയി..

Recent Stories

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    💟💟💟

  4. 👌👌

  5. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  6. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  7. MK.. 😍

  8. Niyogam seasson 3 eppozha edunne bro waitting ane

  9. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  10. നിധീഷ്

    ❤❤❤

  11. Bro ‘seethaye theedi’ onnu ivade post cheyyuvo

  12. 🔥🔥🔥🔥

  13. സൂര്യൻ

    👍

  14. ❤️❤️❤️❤️❤️❤️❤️❤️

  15. നിയോഗം s3 epoo undakum

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  17. 😍😍👍

  18. മൃത്യു

    😍

  19. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  20. ❤️❤️😘

    1. 🥰🥰🥰❣️❣️❣️❤️❤️❤️💞💕❤️❤️❤️❣️❣️🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com