നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395289

അവൾ ഒരു വിസിൽ അടിച്ചു..

ഉടനെ ഒരു വെളിച്ചം ദൂരെ നിന്നും വരുന്നത് കണ്ടു.. അത് മെല്ലെ അടുത്തേക്ക് വന്നു.. അത് കണ്ടപ്പോൾ റോഷൻ ആകെ എന്തോപോലെ ആയി. ഇതുവരെ കാണാത്ത കാഴ്ച..

വലിയൊരു തോണി.. ഒഴുകി വരുന്നു

അതിൽ രണ്ടുപേർ..
ഒന്ന് ഒരു സ്പിയർ പിടിച്ച പുരുഷൻ.. അയാളുടെ തലയുടെ മുകളിൽ നീല വെളിച്ചം.. മറ്റൊന്ന് തൂവെള്ള വസ്ത്രം ധരിച്ച സുന്ദരിയായ പെണ്ണ്… ചങ്ങല ചുറ്റി തോണി വലിച്ചു കൊണ്ടുവരുന്ന രൂപങ്ങൾ വല്ലാതെ പേടിപ്പെടുത്തുന്നവ ആയിരുന്നു.. വല്ലാത്ത തരം സത്വങ്ങൾ.. അവർ വെള്ളത്തിൽ നടന്ന് തോണി വലിച്ചു വന്നു..

ആ തോണി തൊട്ടു മുൻപിൽ എത്തി.. അത് ചെറിയ ഒരു കടവിലേക്ക് സത്വങ്ങൾ തള്ളി അടുപ്പിച്ചു.

“റെബേക്ക? നിന്നെയാര് സ്വത്രന്തയാക്കി..?”

അയാളുടെ സ്വരം അവിടെ മുഴങ്ങി..

പെട്ടെന്ന് ആ പെണ്ണ് റോഷനെ കണ്ടു.. അവൾ തോണിയിൽ നിന്നും ചാടി ഇറങ്ങി അവന്റെ നേരെ ചെന്നു..

അവൾ കൊതിയോടെ അവന്റെ കവിളിൽ തൊട്ടു…

“കിംഗ്.. കിംഗ് ഓഫ് വേൾഡ് ബിലോ… “

അവൾ അവനെ തൊട്ടു ഉരുമ്മി നിന്നുകൊണ്ട് തോണിയിൽ നിന്ന ആളെ നോക്കി.. അയാൾ റോഷനെ സ്പിയർ പൊക്കി കാണിച്ചു.. അതിന് ശേഷം വയലിനെ നോക്കി.

“എൽവിഷ് പ്രിൻസസ് വയലിൻ… അപ്പോൾ നിങ്ങൾ പുറകിലോട്ട് ഇല്ല അല്ലെ..? തീരുമാനത്തിൽ മാറ്റമുണ്ടോ..?”

അയാളുടെ സ്വരം ഉയർന്നു..

“ഇല്ല.. “

അവൾ മറുപടി കൊടുത്തു..

“പക്ഷെ നിങ്ങൾ മതിയാകില്ല…”

അയാളുടെ മറുപടി വന്നപ്പോൾ വയലിൻ ചിരിച്ചു..

“കയറി വരുക…”

അയാൾ നീട്ടിയ കയ്യിൽ പിടിച്ചു റെബേക്ക ആണ് ആദ്യം കയറിയത്..
പിന്നാലെ വയലിൻ.. റോഷൻ മുൻപോട്ട് നടന്നു..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com