നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

“അത് ആർക്കും പറയാൻ ആകില്ല.. എന്റെ ഒരു ഭാഗം നിന്റെ ജീവിതത്തിൽ എത്തി.. അത് എത്രയാണ് എന്ന് ആർക്കും പറയാൻ ആകില്ല.. അത് കൊണ്ട് അത് ആലോചിക്കേണ്ട കേട്ടോ..?”

അവൾ സ്നേഹത്തോടെ അവനെ ചേർത്ത് പിടിച്ചു..

“നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…”

റെഡ് എയ്ഞ്ചൽ അത് പറഞ്ഞ ഉടനെ അവരുടെ മുൻപിൽ ഒരു ജ്വലിക്കുന്ന ഗോളം തെളിഞ്ഞു.. അതിൽ നിന്നും തൂവെള്ള വേഷം ധരിച്ച ക്വീൻ ഓഫ് ഓൾ ക്വീൻസ് ഇഗ്ഗിയാത്തിയാന ഇറങ്ങി വന്നു..

അവൻ ചിരിയോടെ അവളെ വരവേറ്റു.. തല കുനിച്ചു വണങ്ങി.. അവൾ സ്നേഹപൂർവ്വം അവളെ തടഞ്ഞ ശേഷം അവന്റെ വലത്തേ കൈ പിടിച്ചു..

അതിന് ശേഷം തീയുടെ നിറമുള്ള ഒരു വള അവന്റെ കയ്യിൽ ഇട്ടുകൊടുത്തു. അത് റോസ് കൊടുത്ത വളയോട് ചേർന്ന് ഒരു പ്രേതെക രീതിയിൽ അവന്റെ കയ്യിൽ ഉറച്ചു..

“ഇതെന്റെ ഒരു സമ്മാനം.. ഇനി നിനക്ക് ഏതു ഗ്രഹത്തിൽ പോകാനും സ്പേസ് ഷിപ് വേണ്ട.. ഇതിൽ പോകേണ്ട സ്ഥലം വിചാരിച്ചാൽ നീ അവിടെ എത്തും.. വരുന്ന തീഗോളത്തിൽ കയറിയാൽ നീ അവിടെയെത്തും… ഹാപ്പി..?”

അവൾ ചിരിയോടെ അവനോടു ചോദിച്ചു…

“സൊ ഹാപ്പി.. മില്ല….”

അവൻ സന്തോഷത്തോടെ മറുപടി കൊടുത്തു..

****

Ottappalam, Palakkad

“വാണിയംകുളം ചന്തയിൽ കയറി പോയാലോ…?”

ലിസ ചിരിയോടെ ചോദിച്ചപ്പോൾ മെറിനും ചിരിച്ചു.. ഒറ്റപ്പാലം കഴിഞ്ഞു വണ്ടി മുൻപോട്ട് കുതിക്കുകയായിരുന്നു..

“ചന്ത വ്യാഴം അല്ലെ? എല്ലാ ദിവസവും ഇല്ല എന്നാണ് അറിവ്…”

അവൾ മറുപടി പറഞ്ഞപ്പോൾ ലിസ വന്ന കാൾ നോക്കി..

“ഇന്ദു ആണല്ലോ..”

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.