നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

“ഇത് റെവന്റെ ബൈക്ക് ആണ്..”

മെറിൻ ലിസയോട് പറഞ്ഞു.. ആശങ്കയോടെ..

“ഇത്രക്കും ശക്ത ആയ അവളെ ഒരാൾ കിഡ്നാപ് ചെയ്തത് പോലെ ഉണ്ട്..
ചോര ഉള്ളത് കൊണ്ട് ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല.. അപ്പോൾ മെറിൻ…”

ലിസ ആശങ്കയോടെ പറഞ്ഞു നിർത്തി.

“അതെ ലിസ.. അവൾ തന്നെ.. ക്വീൻ…!”

മെറിന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ വന്ന പേര് അതായിട്ടു പോലും ലിസ ഞെട്ടി.. അവൾ റെവനെ ബാക്കി വച്ചിട്ടുണ്ടാകില്ല എന്ന് അവർക്ക് തോന്നി..

***

മെയ്‌വൂൺ ഗ്രഹം

“റോഷൻ.. അവൾക്ക് വല്ലാത്ത വേഗത ആണ്.. അതുപോലെ ശക്തിയും. എനിക്ക് പറ്റുന്നില്ല റോഷൻ.. അവൾ നിന്നെ കൊല്ലും..”

നിലത്തു ഇരുന്നു കരയുന്ന ട്രിനിറ്റിയെ ഞാൻ നോക്കി.. അവൾ സങ്കടത്തിൽ ആണ്. അവൾ നേരത്തെ എന്നെ പരിശീലിപ്പിക്കും എന്ന് പറഞ്ഞു എങ്കിലും ഇപ്പോൾ അവൾ വീണ്ടും കരയാൻ തുടങ്ങി..

അവൾ പറഞ്ഞത് സത്യം ആണെന്ന് എനിക്കും അറിയാം. ഇതിൽ ഒരാളെ ബാക്കി ഉണ്ടാകൂ..

“ട്രിനിറ്റി.. ഇത് ക്വീൻ തീരുമാനിച്ചു കഴിഞ്ഞതാണ്.. നീ എന്നെ ഇപ്പോൾ സഹായിക്കാതെ ഇരുന്നാൽ അവൾക്ക് കാര്യങ്ങൾ എളുപ്പം ആകും..
ഞാൻ കിവെറയുടെ അടുത്ത് പോകുന്നു.. എനിക്ക് ജീവിക്കണം… അഭിമാനം ആണ് എനിക്ക് വലുത്. “

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.. എനിക്ക് ദേഷ്യം വല്ലാതെ വന്നു…

സിരകളിൽ കൂടി വല്ലാത്ത എന്തോ ഇരച്ചു കയറി. എന്റെ കണ്ണിന്റെ കാഴ്ച ശക്തി മാറി.. വല്ലാത്തൊരു ആരോഗ്യം വന്നത് പോലെ ഒരു തോന്നൽ.. എല്ലാവരെയും കൊല്ലണം എന്ന ചിന്ത പോലെ..

അത് പൂർണ അവസ്ഥയിൽ എത്തുന്നതിനു മുൻപേ തന്നെ ട്രിനിറ്റി ഓടി വന്നു.

“റോഷൻ പോവല്ലേ.. പ്ലീസ്…”

അവൾ എന്റെ കൈ പിടിച്ചു.. ഞാൻ തിരിഞ്ഞു..

“ട്രിനിറ്റി.. അന്ന് മീനുവിനെ അവർ കൊണ്ടുപോയപ്പോൾ ഞാൻ കരഞ്ഞു തളർന്നു ഇരുന്നെങ്കിലോ?

മെറിൻ അങ്ങോട്ട് കയറി വന്നത് നീ കണ്ടതല്ലേ? ആ ധൈര്യം പോലും നിനക്ക് ഇല്ലേ ട്രിനിറ്റി? എന്റെ നിയോഗം.. അത് എഴുതപ്പെട്ടത് ആണ്.
ഒപ്പം നിന്ന് നീ വേണം എന്നെ സഹായിക്കാൻ…എനിക്ക് ദേഷ്യം വന്നു പ്രാന്ത് പിടിക്കുന്നുണ്ട്.. വിൽ യു ഫക്കിങ് ഹെല്പ് മി ഓർ നോട്???!!”

അവസാനം എത്തിയപ്പോൾ അതൊരു അലർച്ച ആയിരുന്നു.. ട്രിനിറ്റി എന്നെ പകച്ചു നോക്കി..

എനിക്ക് ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു..

“റോഷൻ.. ഐ ലവ് യു സൊ മച്‌… അതാണ് അതാണ് എനിക്ക് പേടി.. ഞാൻ ആയിരുന്നെങ്കിൽ നിനക്ക് വേണ്ടി മരിച്ചേനെ.. “

അവൾ എന്റെ കൈ പിടിച്ചു എന്നോട് ചേർന്ന് നിന്നു.. വേഗം എന്റെ കയ്യിൽ അവളുടെ വാലുകൊണ്ടു ചുറ്റി പിടിച്ചു.. അതോടെ ഞാൻ ഒന്ന് അടങ്ങി..

“എന്നാൽ അത് തന്നെ എന്റെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്ക്.. ഇത് നിനക്കും നമ്മുടെ കുട്ടികൾക്കും വേണ്ടി ആണ്…നാട്ടിലേക്ക് തിരിച്ചു പോയാൽ ഇവിടെ നടന്നത് ആരും അറിയുക പോലും ഇല്ല..
പക്ഷെ നിങ്ങളുടെ അഭിമാനം ആണ് എനിക്ക് എല്ലാം.. ബികോസ് ഐ ലവ് യു ട്രിനിറ്റി….!”

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.