നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

“എന്തോ.. എനിക്ക് നിന്നോട് സ്നേഹം മാത്രമേ ഉള്ളു…”

അവൾ ഒന്ന് നോക്കി…

“ഇല്ല.. ഞാൻ വിശ്വസിക്കില്ല.. നീ നുണ പറയുന്നു…”

അവൾ എഴുന്നേറ്റ് പോയി വീണ്ടും അഴികളിൽ പിടിച്ചു നിന്നു.. ഞാൻ ചെന്ന് അവളെ തിരിച്ചു നിർത്തി… അവളുടെ രണ്ടു കയ്യും പിടിച്ചു…

“നോക്ക്.. എന്റെ കണ്ണിൽ നോക്ക്.. എന്നിട്ട് പറ അവിടെ ദേഷ്യം ആണോ അതോ സ്നേഹം ആണോ എന്ന്…?”

ഞാൻ അവളുടെ നീല കണ്ണുകളിൽ നോക്കി. അവൾ ഒരു നിമിഷം എന്റെ കണ്ണിൽ നോക്കി മുഖം കുനിച്ചു.. അവളുടെ കണ്ണ് നിറഞ്ഞിരുന്നു..

“ഞാൻ.. ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് എന്നോട് ദേഷ്യം ഇല്ല.. സ്നേഹം ആണ്… എങ്ങനെ? എങ്ങനെ സാധ്യം ആകുന്നു ഇത്?”

“മനുഷ്യർക്ക് ഉള്ള ഒരു ഗുണം ആണ് അത്…”

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.. അവൾ ഒന്ന് ചിരിച്ചു..

“നീ വാ….”

ഞാൻ അവളുടെ കൈ പിടിച്ചു അവിടെ ഇരുത്തി.. ഭക്ഷണം എടുത്തു കൊടുത്തു.. അവൾ ഒരു മരത്തിന്റെ കായ എടുത്തു കടിച്ചു മെല്ലെ കഴിച്ചു..

“അവളും എന്നെ വെറുക്കുന്നുണ്ടാകും…പക്ഷെ ഞാൻ എന്തിനാണ് ഇതൊക്കെ ചെയ്തത് എന്നറിഞ്ഞാൽ അവളും ഒന്നും പറയില്ല…, അവൾ എന്നല്ല.. ആരും.”

ഞാൻ ഒന്നും മിണ്ടിയില്ല… എനിക്ക് ചോദ്യങ്ങൾ ഉണ്ടായിരുന്നു.

“ഇനി പറ… വൈ മി? എനിക്ക് മാത്രം കഴിയുന്ന എന്താണ് നിന്റെ മനസ്സിൽ ഉള്ളത്….?”

അവൾ ചിരിച്ചു.. അല്പം തേൻ എടുത്തു കുടിച്ചു..

“അതിന്റെ ഉത്തരം നിന്റെ നിയോഗം എന്നാണ്…വേറെ ഒരു ഉത്തരം എന്റെ കയ്യിൽ ഇല്ല.. ഈ കാര്യത്തിൽ എനിക്ക് ബുദ്ധിമോശം വന്നു റോഷൻ…

ഞാൻ സെൽഫിഷ് ആയി… നിന്നെ ആരും ഇല്ലാത്തവൻ ആക്കിയാൽ മാത്രമേ എന്റെ ആഗ്രഹം നടക്കുകയുള്ളൂ എന്ന് ചിന്തിച്ചു കൂട്ടിയ എനിക്ക് ആണ് തെറ്റിയത്… എന്നാലും ഞാൻ ആരുടെയും ജീവൻ എടുത്തില്ല… പിന്നെ ഇതിലെ ഏറ്റവും പ്രാധാന്യം ആയ കാര്യം…

ഇനി അത് എന്റെ ആഗ്രഹം മാത്രം ആകില്ല….”

അവൾ അത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ അവളെ നോക്കി..

“നീ എന്താ ഈ പറയുന്നത്?”

ഞാൻ അവളോട് ചോദിച്ചു.. അവൾ എഴുന്നേറ്റ് ചെന്ന് അഴികളിൽ പിടിച്ചു നിന്നു…

“ഞാൻ അതൊന്നും ചെയ്തില്ല എങ്കിലും നീ എനിക്ക് വേണ്ടി ആ കാര്യം ചെയ്യും… കാരണം അത് എഴുതപ്പെട്ടത് ആണ്.. അതെനിക്ക് ഇപ്പോഴാണ് മനസിലായത് റോഷൻ…”

അവൾ മെല്ലെ പറഞ്ഞു..

“അപ്പോൾ.. അത് നീ പറയില്ല?”

“ഇല്ല…. നിയോഗം ആണ്… നിയോഗം….”

അവൾ മെല്ലെ പറഞ്ഞു.. എനിക്ക് നിരാശ തോന്നി… പക്ഷെ അവൾ പറയില്ല എന്ന് പറഞ്ഞാൽ പറയില്ല..

“ആ പെൺകുട്ടി ആരായിരുന്നു? ചെന്നായ്ക്കൾ?”

“അവൾ ഇനിയും വരും റോഷൻ……”

അവളോട്‌ എന്ത് ചോദിച്ചിട്ടും കാര്യം ഇല്ല എന്നെനിക്ക് തോന്നി… അത് വിടാം.. ഒരു സ്വപ്നം പോലെ മറന്നു കളയാം..

“റോഷൻ….?”

അവൾ തിരിഞ്ഞു നിന്ന് വിളിച്ചു… ഞാൻ അവളെ നോക്കി..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.