നിയോഗം 3The Fate Of Angels PartXI(മാലാഖയുടെ കാമുകൻ) 2610

Views : 401966

“ഒബെ മി…”

അവൾ അവനെ നോക്കി..

“ട്രൈ യുവർ ലക്ക്..”

അവൻ മറുപടി കൊടുത്തു..

ക്വീൻ കുതിച്ചു വന്നത് അവൻ പോലും കണ്ടില്ല.. നെഞ്ചിൽ ഒരു തള്ളു കിട്ടി വീണ്ടും തെറിച്ചു പോകുന്ന റോഷനെ കണ്ടപ്പോൾ ലിസ ആകെ പതറി..

ശക്തമായ കാൽ അവന്റെ നെഞ്ചിന് നേരെ വരുന്നത് കണ്ടപ്പോൾ അവൻ ഉരുണ്ടുമാറി ചാടി എഴുന്നേറ്റ് കാലു വീശി ഒരു അടി അടിച്ചു..

അവൾ ആ കാലിൽ പിടിച്ചു അവനെ ഭിത്തിയിലേക്ക് ആഞ്ഞു അടിച്ചു.. അവന്റെ ബോധം പകുതി മറഞ്ഞു…

അവൾ റോഷനെ നിലത്തിട്ടു.. കാലു കൊണ്ട് തട്ടി മാറ്റി.. അതിന് ശേഷം ലിസക്ക് നേരെ നടന്നു..

“നീൽ…”

അവൾ ലിസയെ നോക്കി…

“വാട്ട്…?”

“യെസ്… മുട്ട് കുത്തി എന്നെ വണങ്ങുക.. എന്നാൽ നിന്നെ കൊല്ലുന്നത് വേഗത്തിൽ ആക്കാം…എന്റെ ദാഹം ശമിപ്പിക്കാൻ സമ്മതിക്കാത്തവൾ ആണ് നീ..”

അവൾ ലിസയോട് മുരണ്ടു…

“ഫക്ക് ഓഫ്….!”

അവളുടെ മറുപടി അതായിരുന്നു.. ഒപ്പം കൊടുത്ത റൌണ്ട് കിക്ക്‌ ലിസക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. അതിന് മുൻപേ വായുവിൽ വച്ച് തന്നെ ക്വീൻ എലാക്കേൽ ലിസയുടെ കഴുത്തിൽ പിടിച്ചു.

ലിസയെ താഴേക്ക് ഇട്ട ശേഷം വാൾ ക്വീൻ എലാക്കേൽ അവളുടെ നെഞ്ച് ലക്ഷ്യം ആക്കി കുത്തി…

കുത്തു കൊണ്ടില്ല.. അതിനും മുൻപേ ഒരു അലർച്ചയോടെ വന്ന റോഷൻ അവളെ ശക്തമായ ഒരു സ്പിയറിലൂടെ തെറിപ്പിച്ചു.. വാൾ തെറിച്ചുപോയി.

Recent Stories

489 Comments

  1. ബ്രോ അവിടെ കഥ?

  2. വായനക്കാരൻ

    റോഷന് വല്ല കാര്യവും ഉണ്ടായിരുന്നോ
    അവരെല്ലാം സഹായിക്കാൻ വരാൻ നിന്നപ്പൊ ഒറ്റക്ക് ആളാകാൻ നോക്കിയതല്ലേ 😐

  3. 🅼🅾🆁🅱🅸🆄🆂

    എവിടെ

  4. ഇന്ന് വരുന്നത് ക്ലൈമാക്സ് ആണോ🙄?

  5. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 13, 2021 at 12:40 pm
    ടീസർ ഇല്ലാട്ടോ.. 😇❤️ അടുത്ത ഭാഗം വളരെ ശാന്തം ആണ്

    അതെന്ന ഇങ്ങള് എല്ലാത്തിനെയും തട്ടാൻ പോവണോ.. 🙄

  6. Today 16th

  7. One day to go… 🔥🔥🔥

  8. നാളെ വൈകീട്ട് 7ന് വരും ട്ടോ.. ❤️

    1. ഓക്കേ ട്ടോ 🧡

    2. രാഗേന്ദു

      വരുമല്ലോ

      1. @ രാഗേന്ദു ഒരു ഭീഷണിയുടെ സ്വരം പോലെ. പോസ്റ്റ്‌ ചെയ്യാതിരിക്കാൻ ആണോ 🤔

        1. രാഗേന്ദു

          Beeshani ഇല്ല. ഞാൻ പാവം. 7മണിക് തന്നെ ഞാൻ ഇടുമല്ലോ..
          Atha വരുമല്ലോ എന്ന് പറഞ്ഞത്

    3. 💙❣️💙

    4. വിരഹ കാമുകൻ💔💔💔

      ❤❤❤

    5. Waiting….❤️❤️❤️

  9. സാധാരണ ഒരാളെ കൊന്നു എന്ന് കാണിച്ചിട്ട് കഥയിൽ നമ്മളെ പറ്റിക്കാൻ ആണ് ടീസർ ഇടാറുണ്ടായിരുന്നത്..ഈ പ്രാവിശ്യം ആ ടീസർ ഇല്ലെന്ന്!!!! Something Fishy…ഇനി ശരിക്കും കൂട്ടക്കൊല വല്ലോം ചെയ്യാൻ ഉള്ള പ്ലാൻ ആണോ!!!???

    1. ഏയ്.. ഈ ഭാഗം അവസാനം എല്ലാം കലങ്ങി തെളിയും

    2. Devil With a Heart

      ഡോ ഡോ അടങ്ങ് അങ്ങേർക്ക് അങ്ങനെ ഐഡിയ ഒന്നും കൊടുക്കാതെ…അടുത്ത ഏതേലും കഥേല് വേണേ ആ മൻഷൻ ഈ പരിപാടി ചെയ്ത് വെക്കും😐..ബെർതെ വായിക്കുന്നവൻ അങ്ങോട്ട് ഇല്ലാണ്ടാവും 😶

  10. DoNa ❤MK LoVeR FoR EvEr❤

    17th alle next part…?

    1. Yes

  11. Nale undakumo

    1. Saturday

  12. ഇരിഞ്ഞാലക്കുടക്കാരൻ

    എല്ലാ നല്ലവരായ എംകെ ഫാൻസിന്റെ (ഞാൻ അടക്കം)ശ്രെദ്ധക്ക്.അനധികൃതമായി പക്ഷി വില്പനക്ക് പ്രേരിപ്പിച്ച എംകെ യെ അന്വേഷിച് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ഇറങ്ങിയിട്ടുണ്ട്. കക്ഷി വണ്ടർ ലാൻഡിലേക്ക് പോയതായിട്ട് വിവരം കിട്ടിയിട്ടുണ്ട്. എംകെ യെ കുറിച് വിവരം അറിയിക്കുന്നവർക്ക് പാലട പ്രേതമൻ ഉൾപ്പെടെ വിപുലമായ ഓണ സദ്യ ഓഫർ ചെയ്തിട്ടുണ്ട് എന്ന് എംകെ വിഷണിൽ വന്ന വാർത്തയിൽ അവതരിക ഡാർക്ക്‌ ഏയ്ഞ്ചൽ അറിയിച്ചു. അദ്ദേഹം കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത പ്രേവചിച്ചതിനാൽ ഏവരും വീടിനുള്ളിൽ കഴിയണം എന്ന് കളക്ടർ മെറിൻ ചേച്ചിയും ACP ലിസ ചേച്ചിയും അറിയിച്ചു. പാർട്ട്‌ 11 ക്ലൈമാക്സ്‌ ആക്കും എന്ന് പറഞ്ഞു വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരിൽ മേയർ ക്ലിയോ പാട്രയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് എടുക്കുന്നതായി സംസ്ഥാനത്തെ പോലീസ് മേധാവി ശില്പ മേടം അറിയിച്ചു. നിലവിലെ കമ്മിഷണർ കൂടിയായ മെറിൻ മാടത്തിനെ വീണ്ടും കൊല്ലാൻ നോക്കിയതിന്റെ പേരിൽ എംകെ ക്കെതിരെ വധശ്രെമത്തിന് iso 2004/10 പ്രേകാരം കേസ് എടുത്തതായി റിപ്പോർട്ട്‌ വന്നിരിക്കുന്നു. തദവസരത്തിൽ ഏവരും ജാഗ്രതയോടെ ഇരിക്കണം എന്ന് അറിയിച്ചോണ്ട് ഇരിഞ്ഞാലക്കുട – തിരുവനന്തപുരം ഉണ്ട എക്സ്പ്രസ്സ്‌ ന്യൂസ്‌ ഇവിടെ നിർത്തുന്നു.🤭🤭🤭🤣🤣🤣🤣🤣🤣..
    നന്ദി നമസ്ക്കാരം 😂😂😂😂😂😂😂.

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അനക്ക് ന്യായം ഇല്ലാത്തോണ്ട് എനിക്ക് അന്യായം ആയിക്കൂടെ ഹേ… 🤣🤣

    1. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… ഇന്നെന്താ വിഷുവാ… 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com