നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

ഇനി കൈവിലങ്ങ് റിലീസ് ചെയ്യാതെ ലിസയോ മെറിനോ അവിടെ നിന്നും പോകില്ല.. ചങ്ങല അധിക നീളവും ഇല്ല. സ്റ്റിയറിംഗ് അപ്പുറം ആണ്.

“ചതി ആണല്ലോ ലിസ….നമ്മൾ തല വച്ച് കൊടുത്തു.. ഇയാൾ… ഛെ…!”

മെറിൻ കൈ വലിക്കാൻ നോക്കിക്കൊണ്ടു പറഞ്ഞു..

വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ അർച്ചന ഈ കാഴ്ച കണ്ടു ഞെട്ടി..

“ചേച്ചി….!”

മീനു അലറി വിളിച്ചു..

“അർച്ചന… ഗിവ് മി ദി ഗൺ….”

ലിസ അവളെ നോക്കി അലറിയപ്പോൾ അർച്ചന ഡോർ തുറന്നു ഇറങ്ങി പിസ്റ്റളും എടുത്തു ജീപ്പ് ലക്ഷ്യം വച്ച് ഓടി..

എന്നാൽ റാണ ചാടി വീണു അവളുടെ മുഖം അടച്ചു ഒരു അടി അടിച്ചപ്പോൾ ഒരു നിലവിളിയോടെ അർച്ചന നിലത്തു വീണു.. ഗൺ തെറിച്ചു പോയി…

“റാണ…! യു !!!”

മെറിൻ അലറി..

“അർച്ചു….!”

മീനു വണ്ടിയിൽ നിന്നും ഇറങ്ങി ഓടി അവളുടെ അടുത്തേക്ക് വന്നു..

ഉടനെ റാണ അവളെ കഴുത്തിൽ കുത്തി പിടിച്ചു ദൂരേക്ക് ആഞ്ഞു ഒരു തള്ളു തള്ളി.. അവൾ അലച്ചു കെട്ടി ഫോർച്യുനറിന്റെ ഒരു ഭാഗത്തു തല അടിച്ചു നിലത്തു വീണു..

“മോളെ….!”

മെറിൻ ജീപ്പിൽ ചവുട്ടി ആഞ്ഞു വലിച്ചു ചങ്ങല പൊട്ടിക്കാൻ നോക്കി.. നടന്നില്ല.. അവളുടെ കണ്ണിൽ കണ്ണുനീർ തുളുമ്പി..

തെറിച്ചു വീണ ഗൺ എടുത്തു റാണ ഒരു ചിരിയോടെ നിലത്തു വീണു കിടന്ന അർച്ചനയെ വലിച്ചു പൊക്കി അവളുടെ ചെവിയിൽ പിസ്റ്റൾ വച്ചു..

അവൾ നിന്ന് വിറച്ചു.. കണ്ണുകൾ നിറഞ്ഞു ഒഴുകി.. അടി കിട്ടിയ മുഖം ചുവന്നു തിണിർത്തു..

“നോ.. ഫക്ക് നോ.. റാണാ.. ആം ഗോന്ന ഫക്കിങ് കില് യു.. ഐ സ്വെയർ റ്റു ഗോഡ്…”

മെറിൻ അലറി..

“റാണ.. ലീവ് ഹേർ യു ബിച്ച്…!”

ലിസ കൈ വലിച്ചു അഴിക്കാൻ നോക്കി.. നടന്നില്ല..

“മിണ്ടാതെ നിൽക്കടീ പട്ടികളെ…”

അയാൾ അവരുടെ നേരെ അലറി..

അയാൾ അർച്ചനയുടെ മുടിയിൽ കുത്തി പിടിച്ചപ്പോൾ അവൾ അലറി കരഞ്ഞു… വണ്ടിയിൽ തല അടിച്ചു മീനുവിന്റെ ബോധം മറഞ്ഞിരുന്നു..

ഉടനെ രണ്ടു ജീപ്പുകൾ ഇരച്ചു കൂടി വന്നു അതിൽ നിന്നും പത്തോളം ആണുങ്ങൾ ഇറങ്ങി.

കണ്ടാൽ അറിയാം കൊച്ചി ഭാഗത്തുള്ള ഗുണ്ടകൾ ആണെന്ന്…പകുതിയും മലയാളികളും അല്ല..

മുറുക്കി ചുവന്ന ചുണ്ടുകളും കള്ളു കുടിച്ചു ചുവന്ന കണ്ണുകളും.. അതിൽ ചിലരുടെ കയ്യിൽ റമ്മിന്റെ കുപ്പി ഉണ്ടായിരുന്നു..
അവർ ആർത്തിയോടെ നാല് പെണ്ണുങ്ങളെയും നോക്കി..

അവരെ കണ്ടതോടെ മെറിൻ ഒരു കരച്ചിലോടെ റാണയെ നോക്കി..

“സർ പ്ലീസ്‌.. ആ കുട്ടികളെ വെറുതെ വിട് സർ.. പ്ലീസ്‌…ഡോണ്ട് ടു ദിസ്.. പ്ലീസ്‌….!”

മെറിൻ അത് പറഞ്ഞപ്പോഴേക്കും പൊട്ടിക്കരഞ്ഞുപോയി.. ലിസ അപ്പോഴും പ്രാന്ത് പിടിച്ചത് പോലെ കൈ വലിച്ചു ഊരാൻ നോക്കുകയായിരുന്നു..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.