നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

മെറിൻ പുഞ്ചിരിച്ചു.. പെട്ടെന്ന് മീനുവിന് നാണം വന്നു..

“എന്നാൽ പൊയ്ക്കോ.. സൂക്ഷിക്കണം.. ഹെൽമെറ്റ് വെക്കണം…”

“ശരി മാഡം….”

“ഡീ…! “

അപ്പോഴേക്കും അവൾ ഓടി പോയിരുന്നു.

“ചേച്ചി പോയിട്ട് വരാം…..”

അർച്ചന അതുപോലെ ഒരു നീല കുർത്ത ഇട്ടു വാതിലിന്റെ അവിടെ വന്നു പറഞ്ഞു..

“ശരി മോളെ..”

മെറിൻ ബെഡിൽ ചുരുണ്ടു കൂടി കിടന്നു…

കറുത്ത ഡുക്കാട്ടി പാനിഗാലെ ഓടിച്ചു പോകുന്ന ഒരു അപ്സരസുന്ദരി.. അതിന്റെ പുറകിൽ വേറെ ഒരു സുന്ദരി.. രണ്ടും ഒരുപോലെ…

ഈ കാഴ്‌ച ആളുകൾ കൗതുകത്തോടെ ആണ് നോക്കിയത്… ചിലർ അത് ഫോട്ടോ എടുത്തു.. ചിലർ നോക്കി നിന്നു..

“ഡീ ആളുകൾ നോക്കുന്നു…”

അർച്ചന പുറകിൽ ഇരുന്നു മീനുവിന്റെ വയറിൽ ചുറ്റിപിടിച്ചു ഉച്ചത്തിൽ പറഞ്ഞു..

“നമ്മൾ രണ്ടും തുണി ഉടുത്തിട്ടുണ്ടല്ലോ.. പിന്നെന്താ? അതെ എന്റെ വയറിൽ പിടിച്ചാൽ എന്റെ കണ്ട്രോൾ പോകും കേട്ടോ..”

അവൾ തല ചെരിച്ചു പറഞ്ഞു…

“പോ ശവമേ….”

അർച്ചന അവളുടെ തോളിൽ ഒരു കടി കൊടുത്തു..

മീനു വണ്ടി വിട്ടത് അവളുടെ ഫാൻസി ഷോപ്പിലേക്ക് ആണ്..

അവിടെ എത്തി വണ്ടി നിർത്തി അവൾ നോക്കി… ആദ്യം അവളുടെ ഷോപ്പിനു പേര് ഇല്ലായിരുന്നു…ഇപ്പോൾ ഷോപ്പിന് പേര് ഉണ്ട്..

“മീനുസ് ഫാൻസി സ്റ്റോർ…”

ഷോപ് നന്നായി സാധനങ്ങൾ നിറച്ചു വച്ചിരിക്കുന്നു.. ഒറ്റ നോട്ടത്തിൽ അറിയാം അത് നല്ല ഗതിയിൽ ആണ് പോകുന്നത് എന്ന്..

“മോളെ…. “

അയാൾ അകത്തു നിന്നും ഓടി വന്നു..

അവൾ അയാളെ ഒന്ന് നോക്കി.. നന്നായിട്ടുണ്ട്.. നല്ല വൃത്തിക്ക് ഒക്കെ ആണ് നിൽക്കുന്നത്… അകത്ത് വേറെ ഒരു സ്ത്രീയെയും കണ്ടു..

“മോളെ കണ്ടിട്ട് മനസിലായില്ല.. വല്ലാതെ മാറിപ്പോയി…”

അയാൾ ഭവ്യതയോടെ പറഞ്ഞു.. അവൾ ചിരിച്ചു…

“അപ്പോൾ ഇതായിരുന്നു നിന്റെ ഷോപ്പ്… ഈ ചേട്ടൻ ഇത് നന്നായി നോക്കുന്നുണ്ടല്ലോ…”

അർച്ചന അകത്തേക്ക് കയറി അഭിപ്രായം പറഞ്ഞു..

“ഇതാരാ ചേട്ടാ?”

മീനു അവരെ കാണിച്ചു ചോദിച്ചു..

“ഞാൻ പെണ്ണ് കെട്ടി.. അവളും ആരും ഇല്ലാതാവർ ആണ്.. ഞാനും അതെലോ… ഇവിടെ ജോലി ചോദിച്ചു വന്നു.. അങ്ങനെ പരിചയപെട്ടു. ഇപ്പോൾ മോളുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾ സുഖമായി ജീവിക്കുന്നു..”

അത് കേട്ടപ്പോൾ മീനു പുഞ്ചിരിച്ചു.

“അത് നന്നായി ചേട്ടാ….”

“മോളെ.. കടയിലെ ദിവസത്തിലെ ലാഭം നോക്കി ഒരു തുക മാറ്റി വച്ചിട്ടുണ്ട്.. മോൾക്ക് തരാൻ.. ഞാൻ അതെടുത്തിട്ടു വരാം..”

അയാൾ അകത്തേക്ക് കയറാൻ ഒരുങ്ങി..

“ചേട്ടാ.. എനിക്ക് പൈസ ഒന്നും വേണ്ട.. അത് ചേട്ടൻ തന്നെ വച്ചോളു.. എന്റെ കല്യാണം കഴിഞ്ഞു ചേട്ടാ….”

അവൾ മെല്ലെ പറഞ്ഞു.. അല്പം നാണത്തോടെ…

“ആഹാ സന്തോഷം മോളെ… ഇനി ആരും വരില്ലല്ലോ ശല്യപ്പെടുത്താൻ….ഇതാരാ മോളെ?”

“ഇത് ഡോക്ടർ അർച്ചന. എന്റെ ഭർത്താവിന്റെ ഭാര്യാ ആണ്..”

അവൾ ഒരു കൊച്ചു ചിരിയോടെ പറഞ്ഞു ബൈക്കിൽ കയറി…

“കണ്ടതിൽ സന്തോഷം മോളെ…”

അയാൾ അർച്ചനയോട് പറഞ്ഞു.. എന്നാൽ അയാളുടെ ഭാര്യാ അവളെ പകച്ചു നോക്കി… അവൾ പറഞ്ഞത് അയാൾക്ക് ഒട്ടു മനസിലായും ഇല്ല…

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.