നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

ക്വീൻ എന്നോട് ചോദിച്ചു..

“ഏറ്റുമുട്ടാൻ ഞാൻ തയാറാണ്..തോറ്റാൽ, അവളുടെ ഇഷ്ട്ടം. എന്നാലും അവൾക്ക് എന്നെ കൊല്ലാം… അതാണ് എന്റെ തീരുമാനം..”

ഞാൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ ട്രിനിറ്റി എന്റെ തോളിൽ കിടന്നു കരഞ്ഞു.. ഞാൻ അവളെ ചേർത്ത് പിടിച്ചു. തട്ടി ആശ്വസിപ്പിച്ചു.

“റോഷൻ.. ഒന്ന് കൂടി ചിന്തിക്കു.. എന്നിട്ട് പറ…”

ക്വീൻ ഒന്നും കൂടി എന്നെ ഓർമിപ്പിച്ചു..

“ഇവിടെ എന്റെ കുട്ടികൾ ആണ് ഉള്ളത്.. അവരുടെയും, എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ ഈ വെല്ലുവിളി സ്വീകരിക്കുന്നു.. !”

ഞാൻ ഉറപ്പിച്ചു പറഞ്ഞു..

ക്വീൻ എന്നെ ഒരു നിമിഷം നോക്കി നിന്ന് അവരുടെ നേരെ തിരിഞ്ഞു.

“കുട്ടികളെ.. പെണ്ണിന് വേണ്ടിയുള്ള യുദ്ധം ഇവിടെ നടന്നിട്ടു കുറെ അധികം വർഷങ്ങൾ ആയി..

നാളത്തെ ദിവസം.. റോഷൻ ഡെൽറ്റയേ നേരിടും. സമയം തീരുന്നത് വരെ റോഷൻ ജീവനോടെ നിന്നാൽ ഡെൽറ്റ തോൽക്കും, അതോടെ അവളുടെ മരണം റോഷൻ തന്നെ പരസ്യം ആയി നടത്തും.

കൃതിരിൻ പെണ്ണിനെ യുദ്ധത്തിൽ തോൽപ്പിച്ച് കൊന്നാൽ റോഷൻ ഇവിടെ എന്റെ സ്ഥാനത്തു വരും.. നിങ്ങളുടെ ഭാവി രാജാവ്..

എന്നാൽ റോഷൻ തോൽവി സമ്മതിച്ചാൽ റോഷനെ ഡെൽറ്റക്ക് പരസ്യമായി കൊല്ലാം..

ഇതാണ് ഇതിന്റെ അന്തിമ തീരുമാനം..

കൂടാതെ ഇവിടെ ഉള്ള നിയമം പോലെ, ജയിക്കുന്നവർക്ക് ഈ യുദ്ധ നിയമം, ശിക്ഷ ഇതൊക്കെ ഒഴിവാക്കി ക്ഷമ കൊടുക്കാൻ അവസരം ഉണ്ട്…”

ക്വീൻ ഞങ്ങളെ ഒന്ന് നോക്കി സങ്കടത്തോടെ പുറത്തേക്ക് പോയി..

ഡെൽറ്റ ക്രൂരമായ ചിരിയോടെ എന്നെ നോക്കി തിരിഞ്ഞു നടന്നു..

അവൾ മറ്റു പെണ്ണുങ്ങൾ ചോദിച്ച ചോദ്യം ഒന്നും ചെവി കൊണ്ടില്ല.. ആരെയും ശ്രദ്ധിക്കാതെ അവൾ പോയി..

എല്ലാവരും എന്നെ സങ്കടത്തിൽ നോക്കി.. ഞാൻ തോളിൽ കിടന്നു കരയുന്ന ട്രിനിറ്റിയെ അടർത്തി മാറ്റി..

“ഞാൻ.. ഞാൻ കാരണം..ഞാൻ ആണ്.. “

അവൾ വല്ലാതെ കരഞ്ഞു.. ഞാൻ അവളുടെ മുഖം പിടിച്ചു.. അവളുടെ നീല കണ്ണുകൾ നോക്കി..

“നിനക്ക് എന്നെ ജീവനോടെ കാണണോ?”

“വേണം.. വേണം.. ഇപ്പോൾ ഞാൻ തിരിച്ചു വിടാം.. “

അവൾ നിലത്തേക്ക് നോക്കി..

“ഞാൻ പോയാൽ നാളെ നീയും നിന്റെ കുട്ടികളും സഹിക്കേണ്ടി വരുന്ന അപമാനം? ഓർത്തിട്ടുണ്ടോ നീ?”

“സാരമില്ല.. നിനക്ക് വേണ്ടി ഞാൻ ജീവൻ നൽകും റോഷൻ… പൊയ്ക്കോളൂ.. പ്ലീസ് …”

അവൾ വീണ്ടും കരഞ്ഞു..

“ഇല്ല.. നിന്റെ അഭിമാനം ആണ് എനിക്ക് വലുത്.. പോകുന്നില്ല ഞാൻ പൊരുതാൻ തീരുമാനിച്ചു കഴിഞ്ഞതാണ്.
ഞാൻ മരിച്ചാലും നിനക്ക് അന്തസായി നടക്കാം.. ധൈര്യം ഉള്ളവനെ ആണ് നീ പ്രേമിച്ചത് എന്ന് ആളുകൾ പറയും.. “

അവൾ കരച്ചിൽ നിർത്തി എന്നെ നോക്കി..

“നിനക്ക് അവളെ നന്നായി അറിയുന്നതാണ് ഒരു കാര്യം മാത്രം ചെയ്താൽ മതി.. “

ഞാൻ അവളെ നോക്കി. അവൾ കണ്ണ് തുടച്ചു..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.