നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

മെറിനും ലിസയും ചാടി എഴുന്നേറ്റ് നിന്ന് റെവനെ നോക്കി..

ഉടനെ വാതിൽ തുറന്നു… ആദ്യം കേട്ടത് വല്ലാത്ത ഒരു മുരൾച്ച ആണ്… അവർ ഒന്ന് ഞെട്ടി.. മെറിനും ലിസയും ആ കുട്ടിയെ കണ്ടു… അന്ന് അവിടെ ഉണ്ടായിരുന്ന കുട്ടി.. അവളുടെ പുറകിൽ രണ്ടു ചെന്നായ്ക്കൾ..

“റെവൻ.. പിസ്റ്റൾ മാറ്റി വെക്കു… എന്നെ എന്തിനാണ് ഭയക്കുന്നത്..? പിന്നെ നിന്റെ പിസ്റ്റൾ എനിക്ക് റോസാപ്പൂവ് ആണെന്ന് അറിഞ്ഞുകൂടേ?”

അവൾ കൊഞ്ചലോടെ വാതിലിന്റെ മുൻപിൽ നിന്ന് ചോദിച്ചു..

“നിനക്ക് എന്താണ് വേണ്ടത്?”

റെവൻ ഗൺ താഴ്ത്തി.. അവൾ ചിരിച്ചു.. ശബ്ദം കേട്ട് പുറത്തേക് വന്ന അർച്ചനയും മീനുവും അവളെ കണ്ടു ഒന്ന് ഞെട്ടി….

“എനിക്ക് ഇവർക്ക് ഒരു സമ്മാനം കൊടുക്കണം.. അകത്തേക്ക് വരാൻ കഴിയില്ല.. മെയ്‌വൂൺ ക്വീൻ ഇവിടെ ബന്ധിച്ചിരിക്കുന്നു… വാ..”

അവൾ അത് പറഞ്ഞു മീനുവിനെയും അർച്ചനയെയും നോക്കി.. അവർ പകച്ചു റെവനെ നോക്കി.. റെവൻ പൊയ്ക്കോളൂ എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു..

“വാ ചേച്ചിമാരെ… വാ…”

അവൾ ചിരിച്ചു കൊണ്ട് വിളിച്ചപ്പോൾ അർച്ചനയും മീനുവും അവൾക്ക് നേരെ നടന്നു ചെന്നു മുൻപിൽ നിന്നു..

അവൾ പുറകിൽ നിന്നും നീല തുലിപ് പൂക്കൾ കൂടി എടുത്തു.. ഒരു കയ്യിൽ ചുവന്ന റോസാപൂക്കളും മറുകയ്യിൽ നീല തുലിപ്പ് കുലയും.

“ഇത് നിങ്ങളുടെ കല്ലറയിൽ വെക്കാൻ ഞാൻ കിലാത്തോയാൻ താഴ് വാരത്തിൽ നിന്നും കൊണ്ടുവന്നത് ആയിരുന്നു..

എന്നാൽ വിധി അതല്ലായിരുന്നു.. ഈ പൂക്കൾ ഒരിക്കലും വാടില്ല… എന്നും ഇതുപോലെ ഉണ്ടാകും.. സ്കാർലെറ്റിന്റെ സമ്മാനം ആയി ഇത് സ്വീകരിക്കണം…ഇത് സന്തോഷം തരുന്ന പൂക്കൾ ആണ്.. “

അവൾ കുസൃതിചിരി ചിരിച്ചു കൊണ്ട് പൂക്കൾ നീട്ടി.. ചുവന്ന റോസാ മീനുവിന് നേരെയും.. നീല പൂക്കൾ അർച്ചനയ്ക്ക് നേരെയും… അവർ ഒന്ന് സംശയിച്ച ശേഷം അത് വാങ്ങി.. അവൾ കുണുങ്ങി ചിരിച്ചു..

“ഞാൻ പോകുന്നു.. സന്തോഷത്തോടെ ജീവിക്കുക…നിങ്ങളുടെ ജീവൻ സുരക്ഷിതം ആണ്.. “

അവൾ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ച ശേഷം ഒരു ചെന്നായയുടെ പുറത്തു കയറി ഇരുന്നു.. അത് അവളെയും കൊണ്ട് മെല്ലെ സ്റ്റെപ് ഇറങ്ങി പോയി….

ശോഭക്ക് പുറത്തേക്ക് ഇറങ്ങിയ ചെന്നായ റോഡ് കടന്നു ഒഴിഞ്ഞു കിടന്ന ഒരു സ്ഥലത്തേക്ക് പോയപ്പോൾ മറ്റു ചെന്നായ്ക്കളും അതിന്റെ പുറകെ പോയി… ഇരുട്ടിലേക്ക്….

**

“ആ കുട്ടി.. അവളെ അവിടെ കണ്ടിരുന്നു.. ആരാണ് അത്?”

മെറിൻ സംശയത്തോടെ റെവനെ നോക്കി..

“സ്കാർലെറ്റിനെ പോലെ വളരെ വിരളം ആയ ഒരു ബ്രീഡ് ആണ് അവൾ..
അവളുടെ ബ്രീഡിന്റെ പേര് ഇന്നും അന്യം ആണ്.. എന്നാൽ ആദ്യമായിട്ടും ആണ് ഞാൻ കാണുന്നത്..

ഇവരുടെ പ്രേതെകത എന്താണെന്നു വച്ചാൽ ഏതു മൃഗവും അവരെ അനുസരിക്കും എന്നതാണ്.. കിളികൾ മുതൽ കാട്ടിലെ ഏറ്റവും അക്രമകാരികൾ ആയ മൃഗങ്ങൾ വരെ ഇവരുടെ മുൻപിൽ പൂച്ചകുട്ടികൾ ആയിരിക്കും.. അത് പോലെ മനുഷ്യർ കാണാത്ത തരം മൃഗങ്ങളെ ഇവർ വളർത്തുന്നുണ്ട്…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.