നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

“അവൾ എന്റെ സഹോദരി ആണ്.. എന്നാലും അവൾ ചെയ്തത് ശരിയല്ല.. അവളെ തോൽപ്പിച്ചാൽ, നിനക്ക് കിട്ടുന്ന വില. അത് വളരെ വലുതായിരിക്കും റോഷൻ…”

അവൾ മെല്ലെ പറഞ്ഞു..

“അത് നടക്കില്ല എന്ന് നിനക്ക് അറിയാമല്ലോ.. എനിക്ക് ആ സമയം തീരും വരെ പിടിച്ചു നിന്നാൽ മതി..”

“സമയം തീരും വരെ നിന്നാലും അവൾ തോൽക്കും.. അങ്ങനെ നോക്കിയാൽ അവളെ തോൽപ്പിക്കാൻ ഒരു വഴി ഉണ്ട്….”

ട്രിനിറ്റി തല ഉയർത്തി എന്നെ നോക്കി..

അവളുടെ നീലകണ്ണുകൾ വെട്ടി തിളങ്ങുകയായിരുന്നു… അവൾ എന്തോ മാർഗം കണ്ടതായി എനിക്ക് തോന്നി..

***

Shoba Apartments, Kochi

മെറിൻ റൂമിൽ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു..

റെവന്റെ കാര്യം ആലോചിച്ചപ്പോൾ അവൾക്ക് എന്താണ് നടന്നത് എന്ന് അറിയില്ലായിരുന്നു.. അവൾ കുറെ ഉപകാരം ചെയ്തു.. ഇപ്പോൾ അവളെ സഹായിക്കാൻ എന്താണാവോ വഴി എന്ന് അവൾ ചിന്തിച്ചു.

എന്തൊക്കെ ആണ് ഈ ലോകത്തു നടക്കുന്നത്.. മനുഷ്യൻ ഒന്നും അല്ലാത്ത അവസ്ഥ.. സഹായത്തിന് ഉണ്ടായിരുന്ന ഒരു ആൾ ആണ് പോയത്..

അതിനിടയിൽ കയ്യിൽ കിട്ടി എന്ന് കരുതിയ ഡി ഏയ്ഞ്ചൽസ്.. റാണ കാരണം അവർ രക്ഷപെട്ടു..

റാണ എന്തോ ഒളിക്കുന്നുണ്ട്.. അവിടെ നിന്നും പിടിച്ച ആരുടെയും ഒരു ഡീറ്റൈൽസും അയാൾ പറഞ്ഞില്ല.. കൂടാതെ അയാൾ എങ്ങനെ അവിടെ എത്തി??

അതൊക്കെ ആലോചിച്ചപ്പോൾ അവൾക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. അവൾ മേശയിൽ വച്ച റെഡ്ബുൾ എടുത്തു തുറന്നു കുടിച്ചു.

കതക് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മെറിൻ തല പൊക്കി നോക്കി..

മീനു പച്ച ഹാഫ് സാരി ഉടുത്തു റൂമിൽ വന്നു അവളെ നോക്കി ചിരിച്ചു..

“ആഹാ സാരി ഉടുത്തു സുന്ദരി ആയല്ലോ.. അല്ല എപ്പൊഴും സുന്ദരി ആണല്ലോ പെണ്ണ്….”

മെറിൻ അവളെ നോക്കി ചിരിച്ചു..

“ഓഹ്‌ പിന്നെ.. എന്നാലും ചേച്ചിയുടെ അത്രക്ക് വരുമോ?”

“ദേ പെണ്ണെ.. കളിയാക്കിക്കോ ഇനി… “

മെറിൻ ചിരിച്ചു കൊണ്ട് ബെഡിൽ എണീറ്റിരുന്നു..

“ചേച്ചി എനിക്ക് ആ രത്‌നം ഒന്ന് തരാമോ? എന്തിനാ എന്ന് ചോദിക്കരുത്…”

അവൾ ഒരു ചിരിയോടെ അടുത്ത് വന്നു മെറിന്റെ കവിളിൽ ഒന്ന് നുള്ളി..

അവളിൽ നിന്നും പതിവില്ലാത്ത ഒരു സുഗന്ധം മെറിനെ പൊതിഞ്ഞു..

“നിനക്ക് എന്ത് വേണമെങ്കിലും നിന്റെ ചേച്ചി തരില്ലേ.. ആ അലമാര തുറന്നാൽ അതിൽ ഉണ്ട്.. എടുത്തോളൂ…”

മെറിൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ചേച്ചി എടുത്തു താ.. അത് ചേച്ചിയുടെ കൈകൊണ്ടു തന്നാൽ മാത്രമേ വിചാരിച്ച കാര്യം നടക്കുള്ളൂ.. വാ ചേച്ചി….”

മീനു മെറിനെ പിടിച്ചു വലിച്ചു..

“ഈ പെണ്ണിന്റെ ഒരു കാര്യം… “

മെറിൻ എഴുന്നേറ്റു അലമാര തുറന്നു രത്‌നത്തിന്റെ ബോക്സ് എടുത്തു അവൾക്ക് കൊടുത്തു..അവൾ അത് വേഗം വാങ്ങി..
അത് കിട്ടിയപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.