നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

പെട്ടെന്ന് വെളിച്ചം തെളിഞ്ഞു.. ലിസ ചാടി എഴുന്നേറ്റിരുന്നു.. മുൻപിൽ ആറു പേർ.. കറുത്ത വേഷം ധരിച്ച ആണുങ്ങൾ..

അതിൽ ഒരാൾ നിലത്തു വീണ രണ്ടു പിസ്റ്റൾ എടുത്തു മാറ്റിയിട്ടു..

മുൻപോട്ട് കുതിച്ച ലിസയെ അവർ നാലുപേർ ചേർന്ന് പിടിച്ചു വച്ചു ഒരു കോർണറിൽ കൊണ്ടുപോയി.. ശക്തരായ ആണുങ്ങൾ ഇരുകൈകളും വച്ച് അവളുടെ കൈകളിൽ മുറുക്കെ പിടിച്ചപ്പോൾ നിന്ന് പുളയുക എന്നല്ലാതെ അവൾക്ക് വേറെ വഴി ഇല്ലായിരുന്നു..

രണ്ടുപേർ മെറിന് നേരെ തിരിഞ്ഞു..

അതിൽ ഒരാൾ അവളെ തള്ളി ദൂരേക്ക് ഇട്ടു.. പുറം അടിച്ചാണ് അവൾ വീണത്.. വയറിൽ കയറിയ കത്തി അവളുടെ ഉള്ളിൽ വീണ്ടും മുറിവ് ഉണ്ടാക്കി പിടിയുടെ ഇടയിൽ കൂടെ ചോര ചീറ്റി..

“മെറിൻ….!”

ലിസ അലറി വിളിച്ചു.. അവർ ലിസയുടെ വാ പൊത്തി പിടിച്ചു.. അവൾ തളർന്നു പോയിരുന്നു.. പെട്ടെന്നുള്ള മെറിന്റെ അപകടം..

ഒരാൾ ചെന്ന് മെറിന്റെ കഴുത്തിൽ പിടിച്ചു പൊക്കി.. അല്പം ഊരി പോയ കത്തി വീണ്ടും അകത്തേക്ക് കുത്തി ഇറക്കി..

“ആഹ്ഹ്ഹ്… അമ്മേ……”

അവളുടെ കരച്ചിൽ അവിടെ മുഴങ്ങി.. അയാൾ അവളുടെ മുഖത്തേക്ക് ആഞ്ഞു ഒരു അടി അടിച്ചു.. അവളുടെ ചുണ്ടു പൊട്ടി ചോര വന്നു..

അതൊന്നു തൊട്ടുനോക്കി ചിരിച്ചു കൊണ്ട് തലയിലെ തുണി മാറ്റി. മൊട്ടത്തല ആണ്..

“ഞാൻ ഡാനി… ഇതിന് വേണ്ടിയാണ് മേയർ ക്ലിയോപാട്രയെ ഞങ്ങൾ ഒപ്പം കൂട്ടിയത്.. അവളെ ഉപയോഗിച്ചു നിങ്ങളെ രണ്ടിനെയും പൊക്കാം എന്ന് കരുതിയതാണ്..
പക്ഷെ അവൾ കാലുമാറി.. അപ്പോൾ ഞങ്ങൾ അവളെ തന്നെ അങ്ങ് പൊക്കി.. അവൾ മേയർ ആയതുകൊണ്ട് നീയൊക്കെ നേരിൽ വരുമെന്ന് അറിയാമായിരുന്നു.. ബാക്കപ്പ് ഇല്ലാതെ തന്നെ..”

അയാൾ അവളെ നോക്കി പറഞ്ഞു.. പുച്ഛത്തോടെ..

“തുഫ്…”

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.