നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663513

അവൾ സ്നേഹത്തോടെ ചോദിച്ചു. ദേഹം ഒക്കെ നോക്കി.

“ഇല്ല അമ്മെ.. നല്ല സുഖം ഉണ്ട്.. ഒരു കുഴപ്പവും ഇല്ല…”

“മ്മ്മ്… ഇനി കുറച്ചു ദിവസം ഇവിടെ നിൽക്കണം.. നിന്റെ മനസിലുള്ള കുറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കിട്ടും.. ഒന്നൊന്നായി… “

അവൾ എന്നെ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞു… എനിക്ക് അമ്മയുടെ കിട്ടാത്ത സ്നേഹം കിട്ടുന്നത് പോലെ തോന്നി.. വല്ലാത്ത ഒരു സന്തോഷം

“മ്മ്മ് ശരി അമ്മെ…”

“ഞാൻ പോകുന്നു. ദിവസവും അങ്ങോട്ട് വരണം..മറക്കരുത്.. “

“അമ്മയെ കാണാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ..”

എന്റെ മറുപടി അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു..

അവൾ എന്റെ കവിളിൽ ഒന്ന് നുള്ളിയ ശേഷം അവളുടെ വണ്ടിയിൽ കയറി.. അത് മുന്നോട്ട് പോയി…

ഉടനെ ഒരാൾ ഓടി വന്നു.. ഞാൻ അവളെ പൊക്കി എടുത്തു വട്ടം കറക്കിയപ്പോൾ അവൾ കുടുകുടെ ചിരിച്ചു.. അത് കണ്ടു ട്രിനിറ്റിയും..

എന്റെ മോൾ.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു ഉമ്മവച്ചു… അവളെ എനിക്ക് നന്നായി മിസ് ചെയ്തിരുന്നു..

ഞങ്ങൾ നേരെ ഞങ്ങളുടെ വീട്ടിലേക്ക് ആണ് പോയത്.. കുട്ടികളോടും ട്രിനിറ്റിയോടും സംസാരിച്ചു ഇരുന്നു.. വിശ്രമിച്ചു.

****

“നിനക്ക് കുറെ സംശയങ്ങൾ ഉണ്ടാകും.. എവിടെ നിന്നും തുടങ്ങണം?”

ഡെൽറ്റ എന്നോട് ചോദിച്ചു.. ഞാൻ ഒന്ന് ആലോചിച്ചു.. ഞങ്ങൾ പുറത്ത് ആയിരുന്നു. രാവിലെ ഡെൽറ്റ വന്നു എന്നെ വീട്ടിൽ നിന്നും കൊണ്ടുവന്നത് ആണ്.

“വിക്ടോറിയ…., അവളിൽ നിന്നും തുടങ്ങാം..”

ഞാൻ മെല്ലെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. പ്രതീക്ഷിച്ചത് പോലെ.

“വാ.., എന്നാൽ അവൾ തന്നെ.”

അവൾ എന്നെ കൈ പിടിച്ചു കൊണ്ടുപോയി വണ്ടിയിൽ കയറ്റി.. സാധാ വണ്ടി അല്ല. പുതിയ തരം ഞാൻ കാണാത്ത ഒരെണ്ണം..

കയറി അവൾ വണ്ടി ഓൺ ചെയ്തപാടെ അതൊരു അനക്കവും ഇല്ലാതെ അന്തരീക്ഷത്തിലേക്ക് ഉയർന്നു. അതിനു ശേഷം മെല്ലെ പുറത്തേക്ക് പറന്നു.. എനിക്ക് അതിശയം ആയി..

കാടുകൾക്ക് ഇടയിൽ ചെന്നു അത് മെല്ലെ താഴ്ന്നു പറന്ന് നിലത്തു ഇറങ്ങി.. ഉടനെ കുറച്ചു കൃതിരിൻ പെണ്ണുങ്ങൾ വണ്ടിയുടെ അരികിലേക്ക് വന്നു..

അവർക്ക് ഒക്കെ ഇപ്പോൾ എന്നെ വലിയ ഇഷ്ടമാണ്.. എല്ലാവരും എന്നോട് വിശേഷങ്ങൾ ചോദിച്ചു..

അവർക്കിടയിൽ നിന്നും ഡെൽറ്റ എന്റെ കൈ പിടിച്ചു ഒരു ചെരിവിലേക്ക് കൊണ്ടുപോയി.. അവിടെ താഴേക്ക് ഇറങ്ങുന്ന കോവണികൾ.

അതിൽ കൂടി ഇറങ്ങി അകത്ത് കയറി.. അവൾ ഒരു ഡോർ ലോക്ക് തുറന്നു.. അവിടെ ഒക്കെ ഓട്ടോമേറ്റഡ് യന്ത്ര തോക്കുകൾ ഉണ്ടായിരുന്നു… അതൊക്കെ എന്നെ സ്കാൻ ചെയ്യുന്നത് പോലെ എനിക്ക് തോന്നി..

“ചെന്നോളു…”

ഡെൽറ്റ പുറത്തു നിന്നു.. ഞാൻ മെല്ലെ അകത്തേക്ക് ചെന്നു.. ഒരു ചില്ലിന്റെ സെല്ലിൽ വിക്ടോറിയ.. വെളുത്ത തുണി ആണ് വേഷം..

ഞാൻ അകത്തേക്ക് കയറി.. അവൾ എന്നെ കണ്ടു എഴുന്നേറ്റ് നിന്നു.. കുറച്ചു നിമിഷം ഒന്നും മിണ്ടിയില്ല.. ഞാൻ അവളെ നോക്കി.. അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com