നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2795

ഓരോ ദിവസവും കുട്ടികളുടെ കായിക ശേഷി ഉയർന്നത് ലൈമേത്രി അതിശയത്തോടെയാണ് വീക്ഷിച്ചത്..

21 മൈൽ ദൂരം ഓടിവന്നതിന് ശേഷം മാത്രമാണ് പരിശീലനം തുടങ്ങുക..
ആദ്യം ഫിനിഷ് ചെയ്യുന്നത് ട്രിനിറ്റിയുടെ മകളും ഡെൽറ്റയുടെ മകളും ആയിരുന്നു.. അവർ തമ്മിൽ ഒരു യുദ്ധം ഉണ്ടാകുമോ എന്ന് എല്ലാവരും ഭയന്നു..

സഹോദരിമാർ യുദ്ധം ചെയ്യരുത് എന്നാണ് പക്ഷെ ഒരു മത്സരം ആയതുകൊണ്ട് അത് തടസപ്പെടുത്താനും ആർക്കും കഴിയില്ലായിരുന്നു..

***

Planet Of Reptilians.

“ഈ കൊട്ടാരത്തിന്റെയുള്ളിൽ കടന്നാൽ ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല… ഒന്ന് കൂടെ ചിന്തിച്ചുനോക്ക് മുൻപോട്ട് പോകണമോ അതോ തിരിച്ചു പോകണമോ എന്ന്…”

അവളുടെ വാക്കുകൾ എന്നെയൊന്ന് ചിന്തിപ്പിച്ചു.. ലക്ഷ്യമാണ് പ്രധാനം..

“മുൻപോട്ട്…”

അത് കേട്ടതും അവൾ എന്റെ കൈപിടിച്ച് വലിച്ചു.. ഇതിലെയൊക്കെയോ കുറെ നടന്നു അവസാനം ഒരു കോണിപ്പടിയുടെ അടിയിൽ എത്തി.. അതൊരു കലവറ ആയിരുന്നു.. വന്ന വഴി അടച്ചശേഷം അവൾ എന്നെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു.

അവിടെ നിന്നും അവൾ ചുറ്റിനും നോക്കി എന്നെയുംകൊണ്ട് മുകളിലേക്ക് പടികൾ കയറി ഓടി..

ഒരു വലിയ വാതിൽ തുറന്നു അകത്തുകയറി വാതിൽ അടച്ചു ശ്വാസം ആഞ്ഞുവലിച്ചു.. ഞാൻ ചുറ്റുമൊന്നു നോക്കി.. അന്തപുരം ആണ്.. രാജകുമാരിയുടെ അറ… വല്ലാത്ത ആഡംബരം..

“ഇവിടെ ആരും വരില്ല.. തോഴിമാർ പോലും.. വിലക്കിയിട്ടുണ്ട് എല്ലാവരെയും. യോഗ്യത ഇല്ലാത്ത രാജകുമാരിയാണ് ഞാൻ..”

അവൾ തലതാഴ്ത്തി എന്നോട് പറഞ്ഞു..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.