നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430332

വണ്ടർ വേർഡിൽ വന്നത് മുതൽ സമാധാനം എന്താണ് എന്നറിഞ്ഞ ദിവസങ്ങൾ ആയിരുന്നു..

“ആരും സങ്കടപെടണ്ട.. നിങ്ങൾ എല്ലാവർക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വരാം.. ജൂണിനെ വിളിച്ചാൽ മാത്രം മതി..നിങ്ങൾ ഞങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണ്..”

ക്വീൻ പുഞ്ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ അവർ ചിരിച്ചു.. അത്രക്ക് ഇഷ്ടപ്പെട്ടു പോയിരുന്നു അവർക്ക് വണ്ടർ വേൾഡ്..

അവർ വന്നപ്പോൾ ഇട്ടിരുന്ന വേഷം തോഴിമാർ വൃത്തിയാക്കി വച്ചിരുന്നു.. അവർ അവരുടെ റൂമിലേക്ക് പോയി വേഷം മാറി..

അപ്പോഴാണ് ഓർക്കിഡ് മീനുവിനെയും കൂട്ടി വന്നത്.. അവരും ഉടനെ വേഷം മാറി..

ക്വീൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു.. തന്റെ മകളെ രക്ഷിച്ച അവളോട് കൂടുതൽ ഒന്നും അവർക്ക് പറയാൻ ഉണ്ടായിരുന്നില്ല..

ഉടനെ അവർ യാത്ര തിരിച്ചു.. റോഷന്റെ വേണ്ടപ്പെട്ടവരെ വണ്ടർ വേർഡിലെ ആളുകൾ സന്തോഷത്തോടെ യാത്രയാക്കി..

***

അവർ വന്ന വണ്ടി പൊതിഞ്ഞിരുന്ന വെളുത്ത പുക ജൂൺ ഒന്ന് ഊതിയപ്പോൾ മാറിപ്പോയി..

അന്ന് മെറിൻ വന്ന ഡുക്കാട്ടി കാണാൻ ഇല്ലായിരുന്നു..

മെറിൻ ജൂണിനെയും ഓർക്കിഡിനെയും ഒന്ന് നോക്കി.. അതിന് ശേഷം വണ്ടിയിൽ കയറി..

“വിളിച്ചാൽ എത്തും..”

ജൂൺ പുഞ്ചിരിയോടെ മെറിനോട് പറഞ്ഞു.. ജൂൺ മീനാക്ഷിയെ നോക്കി…

“നിനക്ക് ഉണ്ടാകുന്നത് പെൺകുട്ടി ആണെങ്കിൽ.. അവളെ ഞാൻ എന്നെക്കാളും മികച്ച ഒരു മന്ത്രവാദിനി ആക്കും.. ഓർക്കുക.. നിങ്ങളുടെ ജീവിതം ഒരിക്കലും സാധാരണ ജീവിതം ആകില്ല..”

ജൂൺ അവളുടെ മുഖം പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു.. മീനു ഒന്നും മിണ്ടാതെ അവളുടെ കവിളിൽ നുള്ളി…

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com