നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1501

നല്ല ഒരു ഉണർവ് തോന്നി.. എനിക്ക് വേണ്ടി മാറ്റാൻ ഇന്നലത്തെ പോലെ ഒരു പ്രേതെക വേഷം വെച്ചിരുന്നു.. അത് ഇട്ടു മെല്ലെ റൂമിൽ നിന്നും പുറത്തു ഇറങ്ങി.. നല്ലൊരു ശക്തി തോന്നി.. കണ്ണിനു കാഴ്‌ച കൂടിയത് പോലെ..

“ഇത്ര വേഗം ഉണർന്നോ? ഞാൻ വിചാരിച്ചതിലും കൂടുതൽ ശക്തൻ ആണല്ലോ…!”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. കിവെറ ആണ്.. അവൾ നീല വേഷം ആണ് ഇന്ന്…

“എന്നോട് ദേഷ്യം ഉണ്ടോ റോഷൻ?”

അവൾ അടുത്ത് വന്നു എന്റെ മുഖം പിടിച്ചു.. കണ്ണ് ഒക്കെ ഒന്ന് നോക്കി..

“ഇല്ല.. എന്തിന്? ഇതെനിക്ക് വേണ്ടി ആണ്.. എനിക്ക് നല്ല ശക്തി തോന്നുന്നു.. ഐ ഫീൽ സൊ ഗുഡ്…”

ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു..

“സ്വീറ്… വാ …”

അവൾ എന്നെയും കൊണ്ട് പോയി ഒരു റൂമിൽ കയറി.. അവിടെ നിന്നും ചുട്ട ഇറച്ചിയും ഒരുതരം മൃഗത്തിന്റെ പാലും കഴിപ്പിച്ചു..

പരിശീലനം വീണ്ടും തുടങ്ങി..

കായികാപരം ആയി വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു പരിശീലന സമയങ്ങളിൽ..
എന്നെ എന്റെ ലിമിറ് കാണിച്ചു തന്നു അവർ..

കുറെ ഓടിച്ചും ചാടിച്ചും കടുത്ത ഭാരം എടുപ്പിച്ചും അവർ എന്റെ ശരീരത്തിനെ പാകപ്പെടുത്തി.. നന്നായി ഉറപ്പിച്ചു.. മുറിവുകളും വേദനയും ഒക്കെ പിറ്റേന്ന് രാവിലെ ഇലകൾ പൊതിഞ്ഞു കിടക്കുമ്പോൾ മാറുമായിരുന്നു..
ഭക്ഷണം ആയി ചുട്ട ഇറച്ചിയും പാലും മാത്രം…

ദിവസങ്ങൾ വളരെ വേഗം കൊഴിഞ്ഞു..

***
Shoba Apartments B24

ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് മെറിൻ പുറത്തു വന്നപ്പോൾ മീനുവും അർച്ചനയും എന്തോ പറഞ്ഞു ഇരിക്കുന്നുണ്ട്..

റോഷൻ വരും എന്ന് കേട്ടതിൽ പിന്നെ രണ്ടിനും സന്തോഷം ആയല്ലോ എന്ന് മെറിൻ ചിന്തിച്ചു..

“നിനക്കും സന്തോഷം ഇല്ലേ പെണ്ണെ?”

അവളുടെ മനസ് തന്നെ അവളോട് ചോദിച്ചപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു.. റോഷൻ ആരാണെന്നു അവൾ സ്വന്തം ആലോചിച്ചു നോക്കി.. ഒരു പേരില്ലാത്ത ഒരു ബന്ധം..

“ചേച്ചി.. ചായ എടുക്കാം..”

മീനു അകത്തേക്ക് പോയി.. മെറിൻ അർച്ചനയുടെ കൂടെ ഇരുന്നു..

“ദേഹത്തൊക്കെ പാടുകൾ ഉണ്ടല്ലോ ചേച്ചി.. ലക്ഷണം കണ്ടിട്ട് ആരോ അടിച്ചത് പോലെ ഒക്കെ…ഞങ്ങൾ കാരണം നന്നായി ബുദ്ധിമുട്ടുന്നുണ്ട് അല്ലെ?”

അർച്ചന മെറിന്റെ കൈ പിടിച്ചു..

“അതൊക്കെ ഉണ്ടാകും.. ജോലി അതല്ലേ മോളെ.. പിന്നെ ഇതൊന്നും നിങ്ങൾ കാരണം അല്ല..”

അവൾ ചിരിച്ചു..

“മരണം മുൻപിൽ കണ്ടു ചേച്ചി.. ഏട്ടൻ പോയതിൽ പിന്നെ ആകെ തളർന്നിരുന്നു..
ഇതും കൂടി ആയപ്പോൾ.. എനിക്ക് മരിക്കാൻ പേടി ഒന്നും ഇല്ല.. പക്ഷെ ഞങ്ങൾ എല്ലാം പോയാൽ എന്റെ ഏട്ടന് പിന്നെ ആരാ ഉണ്ടാവുക? ജീവിതം ആസ്വദിക്കാൻ തുടങ്ങിയെ ഉള്ളു അത്…”

അർച്ചന അത് പറഞ്ഞു കണ്ണുകൾ ഒപ്പിയപ്പോൾ മെറിൻ അവളെ നോക്കി..
റോഷന്റെ ജീവിതത്തിൽ വന്ന പെണ്ണുങ്ങൾ ഒക്കെ അതിശയിപ്പിക്കുന്നവർ ആണ്.. സ്നേഹം കൊണ്ട്..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.