നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1502

Views : 261668

“സോറി… വിസിൽ ഊതികൂടായിരുന്നോ…റോഷൻ…”

“അഭിമാനം ആണ് വലുത്.. “

ഞാൻ മെല്ലെ പുഞ്ചിരിച്ചു.. വേദനയോടെ

അവൾ അല്പം കുറ്റബോധത്തോടെ എന്നെ നോക്കി… അവൾ എന്തോ മറക്കുന്നതായി എനിക്ക് തോന്നി..

ദേഹത്ത് പല സ്ഥലങ്ങൾ മുറിഞ്ഞിരിക്കുന്നു..

വയറിൽ അത് കടിച്ച ഭാഗത്തു നിന്നും ചോര നന്നായി വരുന്നുണ്ട്..

നേരത്തെ ഗൂഢസ്മിതം നടത്തിയ പെണ്ണ് ഇപ്പോൾ എന്നെ ആരാധനയോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് അല്പം സന്തോഷം തോന്നി..

കിവെറ ചത്ത് കിടന്ന മൃഗങ്ങളുടെ തലയിൽ നിന്നും കത്തി ഉപയോഗിച്ചു ആ തിളങ്ങുന്ന കല്ലുകൾ ഇളക്കി എടുത്തു..

അതൊരു ലിക്വിഡ് ഉപയോഗിച്ചു കഴുകി ഒരു തുണി പോലെ ഒരു കവറിൽ ഇട്ടു എനിക്ക് നേരെ നീട്ടി.

ഞാൻ അത് വാങ്ങി..

“അഭിമാനം ആണ് നീ.. എനിക്കും ഇവിടെ ഉള്ള ഏതൊരു പെണ്ണിനും അഭിമാനിക്കാം.. നീയാണല്ലോ ഞങ്ങളുടെ കുട്ടികളുടെ പിതാവ് എന്ന്..”

കിവെറ അഭിമാനത്തോടെ പറഞ്ഞു…

“ഏയ്.. അങ്ങനെ ഒന്നും പറയണ്ട.. “

ഞാൻ മെല്ലെ പറഞ്ഞപ്പോൾ അവൾ എന്റെ കൈ പിടിച്ചു..

“വരൂ.. നിനക്ക് വേദന ഉണ്ടാകും.. “

അവൾ എന്നെ പിടിച്ചു വണ്ടിയിൽ കയറ്റി..

അവളും അവളുടെ ഒപ്പം വന്ന പെണ്ണും ആ ജീവികളെ പിടിച്ചു വണ്ടിയുടെ പുറകിൽ ചുരുട്ടി ഇട്ടു. ഈ വണ്ടിക്ക് നല്ല നീളം ആണ്…

അവർ എന്നെ കൊണ്ടുപോയത് ട്രെയിനിങ് നടന്നിരുന്ന സ്ഥലത്തേക്ക് ആണ്..
ആദ്യം പുഴയിൽ മുങ്ങി അതിനു ശേഷം എന്നെ ഒരു റൂമിൽ കൊണ്ടുപോയി കിടത്തി..

****

Somewhere @ Kochi

ഡാർക്ക് എയ്ഞ്ചലിനെ കണ്ടപ്പോൾ റെവൻ വണ്ടിയിൽ നിന്നും ഇറങ്ങി…

“നീ അവനെ എങ്ങോട്ടാണ് കൊണ്ടുപോയത്? എനിക്ക് വേണം അവനെ…”

ഡാർക്ക് ഏയ്ഞ്ചൽ അവളുടെ മുൻപിൽ വന്നു നിന്ന് അവളെ നോക്കി. അവളുടെ ഭാവം എന്താണെന്നു റെവനു മനസിലായില്ല..

“നീ എന്തിനാണ് അവന്റെ പുറകിൽ? ലീവ് ഹിം. നിനക്ക് എന്നെ തൊടാനുള്ള നിയമം ഇല്ല.. പിന്നെ അതൊരു സാധാരണ മനുഷ്യൻ ആണ്.. അവന്റെ ജീവിതം നീ തകർക്കരുത്…”

റെവൻ അവളെ നോക്കി പറഞ്ഞു.

“ഞാൻ നിയമം നോക്കാറില്ല റെവൻ.. എന്നെ തടയാൻ ആരും ഇല്ല. പിന്നെ അവൻ ആണോ സാധരണ മനുഷ്യൻ? മെയ്‌വൂൺ മൊത്തം അവന്റെ കുട്ടികൾ ആണ്..
അവന് കൃതിരിൻ കുട്ടികൾ ഉണ്ടാകണമെങ്കിൽ അവനെ അവർ അംഗീകരിക്കണം.
അവരുടെ ശക്തി പകർന്നു കൊടുക്കണം.. എനിക്ക് അതാണ് വേണ്ടത്.. അവനെ ആണ് എനിക്ക് വേണ്ടത്..

അതിന് ആരെ വേണമെങ്കിലും ഞാൻ കൊല്ലും.. നിന്നെ ആയാലും.. എന്റെ സഹോദരിയെ ആയാലും..ആരെ ആയാലും.. “

അവൾ പറഞ്ഞു നിർത്തിയപ്പോൾ റെവൻ ഒന്ന് ഭയന്നു.. പറഞ്ഞാൽ അത് പോലെ ചെയ്യുന്നവൾ ആണ് ഡാർക്ക് എയ്ഞ്ചൽ..

“നിന്നെ തടയാൻ ഞങ്ങൾ എന്തും ചെയ്യും.. , പിന്നെ അവൻ വരും.. നിന്നെ തേടി ആയിരിക്കും അവൻ വരുന്നത്.. ഞാനും എനിക്ക് ആകുന്നത് ചെയ്യും…”

Recent Stories

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. 💙💙💙…

    Waiting 4 season 3 🔥🔥🔥

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. 👑സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu😁….
    മഹാശിവരാത്രി ആശംസകൾ

  9. 💙❤️💙❤️❤️❤️💙❤️

  10. സൂര്യൻ

    👌👍🧞‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. 👌👌👌

  14. കിടു വിടും നെട്ടിച്ച്

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  15. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം 😍😍😍🌺🌺🌺🌺🌺🌺❤❤

      1. ഇങ്ങനെ പറയല്ലേ… 🤣🙈 സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍😍😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄🙄

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ 😂

    1. ചെമ്പരത്തി

      ആരും ഇല്ല 😬😬😬

    2. സ്ഥിരം ആക്കി അല്ലെ? 😂

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Demon king
      March 11,2021 at 10:00 am

      1st 🤪🤪🤪🤪🤪

      1. ചെമ്പരത്തി

        പ്രമോഷൻ 😂😂😂😂😂😂🌺🌺🌺🌺

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടായിപ്പ് 2.0😂😂😂

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      😊

      1. 1st 🤪🤪🤪🥴🥴🥴

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com