നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

അവൾ മേശയിൽ ഇരുന്ന ഫോട്ടോയിലേക്ക് നോക്കി.. അവളുടെ സഹായി എക്സ് എന്നറിയപ്പെട്ടിരുന്ന മൈക്കിൾ.. അവളുടെ ബുക്ക് ഓഫ് സീക്രെട്സ് എന്നറിയപ്പെടുന്ന പുസ്തകം അവന്റെ പക്കൽ ആയിരുന്നു.. അതിൽ ഏതു കാര്യവും തെളിഞ്ഞു വരുമായിരുന്നു..
അതിൽ കൂടെ ഏജൻസിയുടെ രഹസ്യങ്ങൾ വായിച്ച അവനെ അവർ കൊന്നു കളഞ്ഞു..

അത് ഓർത്തുകൊണ്ട് അവൾ പുസ്തകം മടക്കി വച്ചു.. കണ്ണുകൾ തുടച്ചു.

***

റോഷനും വയലിനും ഇറങ്ങിയത് ഒരു വലിയ കെട്ടിടത്തിൽ ആണ്. അതിന് പുറകിൽ നിന്ന് അവർ നോക്കി..

“റോഷൻ.. ആയിരത്തോളം ആളുകൾ അവൾക്ക് കാവൽ ഉണ്ട്. അവരുടെ കയ്യിൽ ഉള്ളത് മിനി ഗൺ മുതൽ ലേസർ ഫോക്കസ് ഉള്ള മെഷീൻ ഗൺ വരെ ആണ്.. അവളെ കാണുക നിസ്സാരമല്ല.. “

വയലിൻ പറഞ്ഞപ്പോൾ റോഷൻ നോക്കി.. പുറത്തെങ്ങും ആരുമില്ല.. പക്ഷെ പുറമെ കിടക്കുന്ന പത്തോളം ഹമ്മർ..

അതിന്റെ മുകളിൽ ഉള്ള മിനി ഗൺ അവർക്ക് നേരെ മെല്ലെ തിരിഞ്ഞു വരുന്നത് അവൻ കണ്ടു..

“അവർ നമ്മളെ കണ്ടു കഴിഞ്ഞു.”

അവൾ അത് പറഞ്ഞതും വല്ലാത്ത വേഗതയിൽ വില്ലെടുത്ത് അസ്ത്രം വലിച്ചെടുത്തു പത്തു അസ്ത്രങ്ങൾ പായിച്ചു.. ഒരു സെക്കന്റ് പോലും വേണ്ടിവന്നില്ല അവൾക്ക്..

റോഷൻ വണ്ടികളിലേക്ക് നോക്കി.. വണ്ടികളുടെ ഉള്ളിൽ ഗൺ ഓപ്പറേറ്റ് ചെയ്യുന്ന ആളുകളുടെ നെറ്റിയിൽകൂടെ അസ്ത്രങ്ങൾ ഇറങ്ങിയിരുന്നു..

“ഇമ്പ്രസ്സിവ് …”

അവൻ അവളെ നോക്കി.. അതിന് ശേഷം മുൻപോട്ട് ചെന്നു.. അപ്പോഴേക്കും സൈറൺ മുഴങ്ങി..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.