നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

ഞാൻ വീണ്ടും തെറിച്ചു വീണു.. വായിൽ ചോര.. ഞാൻ വീണ്ടും എണീറ്റ് നിന്നു..
അടക്കം പറഞ്ഞിരുന്ന പെണ്ണുങ്ങൾ എന്നെ അതിശയത്തിൽ നോക്കി..

ഡെൽറ്റ എന്നെ അത്ഭുധത്തിൽ നോക്കിയപ്പോൾ ഞാൻ ചിരിച്ചു..

“എന്നെ ട്രിനിറ്റി ഇവിടെ എത്തിച്ചതും കിവെറ പത്തു ദിവസം കൊണ്ടുപോയതും കൊണ്ടുപോയി ഇരുത്തി തീറ്റിക്കാൻ അല്ല…”

അവൾ വീണ്ടും പാഞ്ഞു വന്നു.. അവളുടെ ചീറി വന്ന കൈ ഞാൻ പിടിച്ചു തിരിച്ചു അവളുടെ കാലിൽ ചവുട്ടി ഞാൻ നിലത്തിട്ടു..

അതി ശക്തം ആയി വീണു കിടന്ന അവളുടെ മുഖം നോക്കി കൈ ചുരുട്ടി ഇടിച്ച ഇടിയിൽ നിന്നും അവൾ ഉരുണ്ടു മാറിയപ്പോൾ വെറും നിലത്താണ് ഇടി കൊണ്ടാണ്..

നിലത്തു താഴ്ന്ന കൈ വലിച്ചെടുത്തപ്പോൾ ഉരുണ്ടു മാറി ചാടി എഴുന്നേറ്റ അവൾ എന്റെ പുറത്തേക്ക് ചാടി കയറി എന്റെ കഴുത്തു പുറകിൽ നിന്നും ലോക്ക് ചെയ്യാൻ നോക്കി..

ഞാൻ ഒരു കൈ ഇടയിൽ വച്ചു.. അവളുടെ കൈ തിരിച്ചു ഉരുണ്ടു മാറി…

അവളുടെ കൈ ഞാൻ കയ്യിൽ ഒതുക്കി എന്ന് വിചാരിച്ച എന്റെ കൈ അവളുടെ കയ്യിൽ ആണെന്ന് മനസിലാക്കിയപ്പോഴേക്കും അവൾ മുട്ടു കുത്തി എണീക്കാൻ ശ്രമിച്ച എന്നെ വലിച്ചു ദൂരത്തിട്ടു..

മുഖം അടച്ചാണ് ഞാൻ വീണത്.

അവിടെ നിന്നും കൈ കുത്തി വീണ്ടും എണീക്കാൻ നോക്കിയപ്പോൾ അവൾ ചാടി എന്റെ തൊട്ടു മുൻപിൽ വന്നു കാലു വീശി ഒരു അടി അടിച്ചു..

കൊണ്ടത് കഴുത്തിൽ ആണ്.. ബോധം പകുതി വീണ്ടും പോയി.. അവളെന്നെ മലർത്തി കിടത്തി നെഞ്ചിൽ രണ്ടു ഇടി കൂടി ഇടിച്ചു.. അതി ശക്തം ആയ പഞ്ചുകൾ.. എല്ലുകൾ പൊട്ടി എന്നെനിക്ക് തോന്നി..

“തീർന്നു നിന്റെ ഭാവി ഭർത്താവ്…”

അവൾ ട്രിനിറ്റിയെ നോക്കി അലറിയതും കുട്ടികൾ കൈ ചൂണ്ടി എന്തോ ട്രിനിറ്റിയോട് പറഞ്ഞു കരയുന്നതും അവൾ തല കുനിച്ചു കരയുന്നതും ഞാൻ അബോധാവസ്ഥയിൽ കണ്ടു..

“പറ.. പറ തോൽവി സമ്മതിച്ചു എന്ന്.. പറ…!”

ഡെൽറ്റ അലറിക്കൊണ്ട് എന്റെ നെഞ്ചിൽ ആഞ്ഞു ഇടിച്ചപ്പോൾ ചോര ചുവ എന്റെ വായിൽ എത്തി..

“അവളുടെ മുൻപിൽ മുട്ടുമടക്കരുത്.. “

ഞാൻ ഒന്ന് കണ്ണ് ചിമ്മി നോക്കി.. മീനുവിന്റെ ശബ്ദം..

“അന്ന് എനിക്ക് വേണ്ടി അല്ലെ അവരോടു ജയിച്ചത്? ഇന്നും എനിക്ക് വേണ്ടി തന്നെ ആണ്. കാത്തിരിക്കുകയാണ് ഞാൻ.. “

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ.. ഇല്ല.. എന്റെ മീനു കരയാൻ പാടില്ല…

“റോഷൻ ഇനി എണീക്കില്ല, ക്വീൻ…”

വേറെ ഒരു പെണ്ണിന്റെ ശബ്ദം… ഞാൻ കണ്ണ് തുറന്നു.. അനങ്ങാൻ വയ്യ… എന്നാലും ഒന്ന് തിരിഞ്ഞു കൈ കുത്തി എണീറ്റ് നിന്നു… നെഞ്ച് തകരുന്ന വേദന.. ഒന്ന് ചുമച്ചപ്പോൾ വായിൽ നിറയെ ചോര.. അത് ഞാൻ പുറത്തേക്ക് തുപ്പി..

ഞാൻ എണീറ്റ് നിന്നത് കണ്ടു എല്ലാവരും ഒരുനിമിഷം നിശബ്ദർ ആയി.. ഡെൽറ്റ അത് വിശ്വസിക്കാൻ ആകാതെ എന്നെ നോക്കി..

“നീ.. നീ എങ്ങനെ എഴുന്നേറ്റു? ഐ മീൻ.. എന്തിന് എണീറ്റു??? മരിക്കാനോ?”

അവൾ എന്നെ നോക്കി ചോദിച്ചു..

“ടു ഫക്ക് യു ഹാർഡ്…..!”

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.