Category: Action

✮കൽക്കി࿐ update , Vichu ( ചെകുത്താനെ സ്നേഹിച്ച മാലാഖ) 41

കഥയുടെ ബാക്കി വായിക്കാൻ Vichu ( ചെകുത്താനെ സ്നേഹിച്ച മാലാഖ) എന്ന് ഗൂഗിളിൽ search ചെയ്യുക , അതിൽ കഥകൾ പബ്ലിഷ് ചെയ്യുന്ന ഒരു app ,(PL) വരും , ഇനിയുള്ള പബ്ലിക്കേഷൻ അതിലാവും , ഇവിടെ ഉണ്ടാകില്ല . Search ചെയ്യുമ്പോൾ രണ്ടാമത് വരുന്നത് Check comment box⬇️

ഖുനൂസിന്റെ സുൽത്താൻ-(EP-2) [Umar] 23

കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ച് ഉമർ താഴെ ലിവിങ് റൂമിൽ വന്നു. പുത്തൻപുരക്കൽ വീടിന്റെ സഘല ആഡംബരങ്ങളും വെളിവാകുന്ന രീതിയിൽ, നാലുകെട്ട് പോലെ ഉള്ള ഒരു അകത്തളം അതിനു നടുവിലേക് ഒരു പടി താഴ്ചയിൽ വെള്ളാരങ്കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചുറ്റും തേക്കിന്റെ തടിയിൽ കൊത്തുപണികൾ ചെയ്ത് അലങ്കരിച്ച തൂണുകളും,മോഡേൺ കുഷ്യനുകളും. ഭിത്തിയിൽ അങ്ങിങായി വിലപിടിപ്പുള്ള വാൾ ലാമ്പുകളും അതിനു താഴെ ടേബിളിൽ മുകളിലായി വിലകൂടിയ പെയിന്റിംഗുകളും കൊണ്ട് മനോഹരമാക്കിയ ഒരു ട്രെഡിഷണൽ മോഡേൺ മിക്സ്‌ ഇന്റീരിയർ. ലിവിങ് […]

വെള്ളിനക്ഷത്രം [RDX] 59

ഇതൊരു സാധാരണ സ്റ്റോറി ആണ്‌. അത് മനസ്സിൽ കണ്ട് വേണം കഥ വായിക്കാൻ വായിക്കാൻ. വായിച്ചു അഭിപ്രായം പറയുക.                 (  5000  വർഷം മുൻപ് )   ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം.   ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്‌. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ.  […]

ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 45

ഈ കഥ ഒരു ആക്ഷൻ,ഫാന്റസി ജോർണർ ആണ്. കഥയിലെ കഥാപാത്രങ്ങളും പേരുകളും സ്ഥലങ്ങളും എല്ലാം എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. ആദ്യം കുറച്ചു സ്ലോ പേസിൽ കാരക്ടർ ബിൽഡ് ചെയ്ത് മാത്രം കഥയുടെ മെയിൻ ത്രെഡിലേക് കടക്കാൻ ആകൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി താഴെ അറിയിക്കുക.

ഖുനൂസിന്റെ സുൽത്താൻ – (EP-2) [Umar] 9

ഈ കഥ ഒരു ആക്ഷൻ,ഫാന്റസി ജോർണർ ആണ്. കഥയിലെ കഥാപാത്രങ്ങളും പേരുകളും സ്ഥലങ്ങളും എല്ലാം എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. ആദ്യം കുറച്ചു സ്ലോ പേസിൽ കാരക്ടർ ബിൽഡ് ചെയ്ത് മാത്രം കഥയുടെ മെയിൻ ത്രെഡിലേക് കടക്കാൻ ആകൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി താഴെ അറിയിക്കുക.

ഖുനൂസിന്റെ സുൽത്താൻ [Umar] 90

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണ് … എന്നിട്ടും എന്തെ തന്റെ മുറിവുകൾ മാത്രം കാലത്തിനും അധീതമായി ഇപ്പോഴും നില നില്കുന്നു.പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ. ഒരു വലിയ ഇരമ്പത്തോടെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ വന്നു നിന്നു. ഒരു പതിനഞ്ച് വയസ് തോന്നിക്കുന്ന എല്ലിച്ച പയ്യൻ ചായ കെറ്റിലും ഏന്തി വലിഞ്ഞു ഓരോ ബോഗികും അടുത്തുകൂടി സ്വത്തസിദ്ധമായ റെയിൽവേ ശൈലിയിൽ “ചായ്,.. കോഫീ…” നീട്ടി വിളിച്ചു നടന്നു.ഒടുവിൽ തന്റെ ബോഗികടുത്തു വന്നു നിന്നു. അവന്റെ നീട്ടിയുള്ള […]

Vengeance of the Forsaken ( Ch – 1) [Aromal] 177

Vengeance of the Forsaken Author : Aromal | chapter 1 : Heavenly Blessing     Vengeance of the Forsaken        Chapter 1 :- Heavenly Blessing        ” നോവ ടെൻഷൻ ഉണ്ടോ?? ” അച്ഛൻ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു. ഇല്ല എന്ന് അർഥം വരുന്നത് പോലെ ഞാൻ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷെ എന്റെ […]

പതിനെട്ടാം ? തീയാട്ട് {Sajith} 235

പതിനെട്ടാം 👹 തീയാട്ട് Sajith Previous part   ഈ കഥ തികച്ചും സാങ്കൽപ്പികമാണ്. മുഴുവനും എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. യഥാർത്ഥ സംഭവങ്ങളോ ആളുകളോ സ്ഥാപനങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. “””പുന്നയ്ക്കലെ ഗോവിന്ദൻ്റെ അധികാരം കടപുഴക്കി എറിയാനും തങ്ങളുടെ പിതാവിന്റെ ആദ്യഭാര്യയിലുള്ള മക്കളോടുള്ള പകയും കാരണം കേശവനും നരേന്ദ്രനും രാമനോടൊപ്പം ചേർന്ന് ശതവാകരുമായി കൈകോർക്കുന്നു. ഇങ്ങനൊരവസരം നോക്കി നിൽക്കുകയായിരോന്നു മംങ്കലത്തെ ശേഖരൻ. നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ പെരുമാൾ പകയ്ക്ക് പകരം തീർക്കാൻ പറ്റിയ സമയമായി അയാളതിനെ കാണുന്നു… കേശവനുമായി ശേഖരൻ കൈ […]

സുൽത്വാൻ – Update [ജിബ്രീൽ] 105

സുഹൃത്തുക്കളെ ….. ഞാൻ ആദ്യമായി എഴുതിയ കഥക്ക് നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ആദ്യമേ നന്ദി പറയുന്നു …… പത്താം ക്ലാസിൽ പഠിക്കുമ്പോളുള്ള മലയാളം പരീക്ഷക്കാണ് ഞാൻ അവസാനമായി മലയാളം എഴുതുന്നത് വായിച്ചു മാത്രം പരിചയമുള്ള ഞാനൊരു കഥ എഴുതുമ്പോൾ എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ലായിരുന്നു. അതും കഥകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ആളുകൾ കഥ എഴുതുന്ന ഈ സൈറ്റിൽ .പക്ഷേ എൻറെ പ്രതീക്ഷകളെ ഒക്കെ തെറ്റിച്ച് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എൻറെ കഥ ഇഷ്ടപ്പെട്ടു. അതിന് […]

ആയുഷ്കാലം 3 [N-hobbitwritter] 92

     ആയുഷ്കാലം By hobbitwritter എപ്പിസോഡ് 3 ആ കൈ മറ്റൊരു കൈ വന്നു തടുത്തു നിർത്തിയിരിക്കുന്നു ഹരി…. ഏട്ടൻ.. അവൾ പതിയെ മനസ്സിൽ പറഞ്ഞു എന്നിട്ട് ചിന്നൂവിനെയും കൂട്ടി അവന്റെ പിറകിൽ പോയി നിന്നു സ്റ്റീഫൻ : നീ ഏതാടാ നായെ വയറ്റിൽ കത്തി കെയറേണ്ടേൽ കൈ എടുക്കെടാ.. ഹരി : ഇവൻ അല്ലേ അന്ന് നീയും ആരതിയും ആയി പ്രശ്നം ഉണ്ടാക്കിയത്.. സ്റ്റീഫൻ പറയുന്നത് മൈൻഡ് ആകാതെ അവൻ അവന്റെ കൈ ഒന്നുടെ […]

Memories[Callisto] 43

മെമ്മറീസ്       Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in it. So i can improve them next                                                  ?? : ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, […]

ആയുഷ്കാലം 2 [N-hobbitwritter] 85

     ആയുഷ്കാലം എപ്പിസോഡ് 2  സീസൺ 1 https://ibb.co/JqsPTqy ഈ കഥ എപ്പിസോഡ് 1 രണ്ടു പ്രാവിശ്യം പോസ്റ്റ്‌ ആയിട്ടുണ്ട് അവസാനം പോസ്റ്റ്‌ ചെയ്തത് അഡ്മിൻ ഒന്ന് ഡിലീറ്റ് ചെയ്യണം ✌️ ?കഥയിൽ ആവിശ്യാനുസരണം violence ഉണ്ടാകും    (കഥയുടെ അവസാന ഭാഗം ഒന്നും കൂടെ) അവിടെ സിംഹാസനത്തിൽ ഇരുന്ന തലവൻ എഴുനേറ്റു വന്നു അവിടെ ബെൽറ്റ്‌ ചെയ്തു വച്ച ആളോട് ഒരു ചുരുട്ട് എടുത്തു കത്തിച്ചു കൊണ്ട് പറഞ്ഞു. തലവൻ : നീ അത് […]

ഇല്ലിക്കൽ 7 [കഥാനായകൻ] 100

  [Previous Part]   “അതിനാണ് സാർ ഞാൻ സാറിനെയിപ്പോൾ കാണാൻ വന്നത് തന്നെ. എനിക്ക് ഇല്ലിക്കൽ തറവാട്ടിൽ ഉള്ളവരെ പോയി കണ്ടു കാര്യങ്ങൾ അന്വേഷിക്കണം. സാറിനോട് ചോദിച്ചിട്ട് പോകാമെന്ന് വിചാരിച്ചു കാരണം ഈ നാട്ടിലെ ഏറ്റവും പ്രമുഖരുടെ വീട്ടിലേക്ക് പെട്ടെന്ന് കയറി ചെല്ലാൻ സാധിക്കില്ലല്ലോ അതുപോലെ അവരെ പറ്റി കേട്ടപ്പോൾ തൊട്ടുള്ള ചെറിയ ആഗ്രഹം കൂടിയുണ്ട് എന്ന് കൂട്ടിക്കോ എനിക്ക് ആ തറവാടും അവിടുത്തെ ആൾക്കാരെയും കാണാൻ.” അവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു പ്രതേക […]

Lucifer : The Fallen Angel [ 16 ] 88

Previous Part: Lucifer : The Fallen Angel [ 15 ] ആദം വിറയലോടെ ലൂസിഫറിനെ നോക്കി. ലൂസിഫർ മെല്ലെ ഇരിപ്പീടത്തിൽ നിന്നെഴുന്നേറ്റ് ആദത്തിന് അരികിലേക്ക് നടന്നു ലൂസിഫർ ഓരോ കാലടികൾ വയ്ക്കുമ്പോളും അവനു ചവുട്ടാനായി പടികൾ നിലത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു. ആദം പേടിയോടെ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു. തന്റെ സമീപത്തേക്ക് ലൂസിഫർ അടുക്കുന്തോറും അവന്റെ മുഖം കൂടുതൽ അയ്യാളുടെ മുന്നിൽ വ്യക്തമായി. ഒടുവിൽ അവൻ അയ്യാളുടെ തൊട്ട് മുന്നിലായി തന്നെയെത്തി. […]

അത്ഭുതദീപ് ഭാഗം 1 [Eren yeager] 165

   ?അത്ഭുതദീപ് 1 പാർട്ട്‌ :- 1 https://ibb.co/gDSV7sv എന്റെ മായാലോകത്തേക് എന്റെ പ്രിയ വായന കാരെ ഞാൻ കൊണ്ടുപോകുന്നു പ്രണയവും ആക്ഷനും ഫന്റാസിയും മിത്തും നിറഞ്ഞ ഈ കഥ നിങ്ങൾക് ഒരു വേറിട്ട സിനിമറ്റിക് എക്സ്പീരിയൻസ് ആയിരിക്കും എന്ന് eren yeager എന്ന ഞാൻ ഇത് വായിക്കുന്നവർക് വാക്ക് തരുന്നു ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച  ?Welcome to my cinematic story?   F16 എന്ന ഒരു fighter jet 1000മൈൽസ് per hour […]

Future freedom [Allen antony] 42

ഈ കഥ ആരംഭിക്കുന്നത് 2048-ലാണ് ………………………….മനുഷ്യർ……………………………. ഈ കാലഘട്ടത്തിൽ മനുഷ്യൻ ശാസ്ത്രീയമായി വളരെ നന്നായി വികസിച്ചു പക്ഷേ,യുദ്ധം മനുഷ്യനിൽ നിന്ന് അപ്രത്യക്ഷമാകുന്നില്ല,ആരാണ് കൂടുതൽ വലിയവൻ എന്ന് ആവർത്തിച്ച് തെളിയിക്കാൻ അവർ ശ്രമിക്കുന്നു.ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും.രാജ്യങ്ങൾ തമ്മിലുള്ള രക്തച്ചൊരിച്ചിലും.ആ കാലഘട്ടത്തിലും മനുഷ്യൻ അധികാരത്തിനും ആധിപത്യത്തിനും അടിമത്തത്തിനും വേണ്ടി ഉത്സുകനാണ്.ദശലക്ഷക്കണക്കിന് ആളുകളെ കൊന്ന വിജയികൾ, അവർ യുദ്ധം ചെയ്യാത്ത രാജ്യങ്ങളെ കൊല്ലാനും കീഴടക്കാനും തങ്ങളുടെ ആയുധങ്ങളിൽ പുതിയ വികസനങ്ങൾ ഉണ്ടാക്കി.കൂടാതെ ആ രാജ്യങ്ങളിൽ കാണുന്ന ആളുകളെ കൊല്ലാൻ അവർ പദ്ധതികൾ […]

ആയുഷ്കാലം (എപ്പിസോഡ് 1) 101

   _ആയുഷ്കാലം_ (The blood take revenge)         സീസൺ 1 എപ്പിസോഡ് 1 https://imgur.com/a/Jb1R02E ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു     *****മുന്നറിപ്പ്***** ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime myth love action) Genre […]

സുൽത്വാൻ 8 [ജിബ്രീൽ] 306

സുൽത്വാൻ 8 Sulthwan Part 8 | Author : Gibril | Previous Part കഥ മറന്നുപോയവർ ഒന്നും കൂടി വായിക്കുകയാണെങ്കിൽ നന്നായിരിക്കും                                    ഈ കഥയുടെ അഞ്ചാം ഭാഗത്തിൽ അതുവരെയുളളതിന്റെ ഒരു വിവരണം കെടുത്തിട്ടുമുണ്ട് …….. “നിനക്ക് ജീത്തുവിനെ മുമ്പ് അറിയാമെന്നെനിക്കറിയാം …… പക്ഷേ അവനെ കാണുമ്പോഴെല്ലാം നീ വെപ്രാളപ്പെട്ടുന്നതെന്തിനാണ് …….. […]

ആയുഷ്കാലം s1 Ep1 [Nihal] 77

ആയുഷ്കാലം സീസൺ 1 എപ്പിസോഡ് 1 Ayushkaalam Season 1 Episode 1 | Author : Nihal     ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു   ? *****മുന്നറിപ്പ്*****? ഇത് വായിക്കുക ? ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime […]

The Mythic Murders ?️Part:1 Final Chapter(Vishnu) 251

The Mythic Murders Chapter :4 AUTHOR:VISHNU PREVIOUS PARTS View post on imgur.com സുഹൃത്തുക്കളെ ചില പ്രശ്നങ്ങൾ കാരണം ആണ് അവസാന ഭാഗം വൈകിയത്..       ആദ്യ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പിന്തുണയ്ക്ക് നന്ദി..ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കരുതുന്നു       ഇഷ്ടമായാൽ ലൈക് ആൻഡ് കമൻ്റ് ചെയ്യണം.. കാരണം എങ്കിൽ മാത്രമേ നിങ്ങളുടെ റെസ്പോൺസ് എനിക്ക് മനസ്സിലാക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അടുത്ത കഥകളിൽ എനിക്ക് […]

MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 840

MOONLIGHT CLIMAX മാലാഖയുടെ കാമുകൻ Previous Part  Moonlight “സഹോദരിമാരെ.. മറ്റു രണ്ട് ലോകങ്ങളിൽ രണ്ട് മക്കൾ ഉണ്ടെന്ന് പിതാവ് മരണപെടും മുൻപേ എന്നോട് പറഞ്ഞിരുന്നു..”   വയലിൻ അത് പറഞ്ഞപ്പോൾ ജൂഹിയും എലനോറും അവളെ തന്നെ നോക്കി ആകാംഷയോടെ നിന്നു.. വയലിൻ ഇരുവരെയും ഒന്ന് നോക്കി..   “ഭൂമിയിൽ മനുഷ്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി.. അതെ പോലെ അമ്മന്യ ഗ്രഹത്തിൽ അമ്മന്യ സ്ത്രീക്ക് ഉണ്ടായ ഒരു പെൺകുട്ടി.. ഭാവിയിൽ നിങ്ങൾ എല്ലാം ഒരുമിച്ച് യുദ്ധങ്ങൾ […]

MOONLIGHT IX (മാലാഖയുടെ കാമുകൻ ) 710

MOONLIGHT IX മാലാഖയുടെ കാമുകൻ Previous Part  Moonlight “നല്ല മരണം… ഞാൻ വിചാരിച്ച പോലെ തന്നെ..” അവൾ സ്വയം അത് പറഞ്ഞപ്പോൾ അവരെ തന്നെ നോക്കി നിന്ന രണ്ട് ചുവന്ന മനുഷ്യർ അലർച്ചയോടെ അവർക്ക് നേരെ കുതിച്ചു ചെന്നു.. അതെ സമയം അപ്പുറത്തെ ഭാഗത്ത് നിന്നിരുന്ന ഡൈനോസർ പോലെയുള്ള വലിയ ജീവിയും അവർക്ക് നേരെ കുതിച്ചിരുന്നു.. മരണത്തിനെ മുൻപിൽ കണ്ട് എമ്മ കണ്ണുകൾ ഇറുക്കി അടച്ചു.. അലർച്ചകൾ അടുത്ത് വന്നു.. എന്നാൽ അവർക്ക് നേരെ കുതിച്ചു […]

MOONLIGHT VIII(മാലാഖയുടെ കാമുകൻ ) 847

MOONLIGHT VII മാലാഖയുടെ കാമുകൻ Previous Part   ആകാശത്തേക്ക് ഒരുമിച്ച് പറന്ന് ഉയർന്ന ഡിസംബറും സ്കാർലെറ്റും കൊന്ന് തള്ളാൻ കാത്ത് നിൽക്കുന്ന റോബോട്ട് ആർമിയുടെ മുകളിലേക്ക് ഉയർന്നു.. ക്വീൻ ഓഫ് ആൾ ക്വീൻസ് ഇഗ്ഗിയാത്തിന അതൊന്ന് നോക്കി നിന്ന ശേഷം അലറിക്കൊണ്ട് കൈകൾ ആകാശത്തേക്ക് ഉയർത്തി.. അവളുടെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി… അവൾ ഒരു കൈ ഉയർത്തിയതും മേഘങ്ങൾക്ക് ഇടയിൽ നിന്നും പട പട ശബ്ദത്തോടെ മിന്നൽ പിണരുകൾ അവളുടെ കൈയ്യിലേക്ക് കയറി.. അവൾ […]

മായ[ആദിശേഷൻ] 78

മായ     എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന […]