നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

ഡിസംബർ അവിടെ എത്തി എന്നെ സഹായിച്ചു..

അവരുടെ അടുത്ത പ്ലാൻ ആയിരുന്നു സ്കാർലെറ്റിനെ കൊണ്ട് ഡിസംബറിന്റെ കിരീടം ധരിപ്പിക്കുക..

അതോടെ അവളുടെ ശക്തി കൂടും.. ശക്തി കൂടുമ്പോൾ അവൾക്ക് അതിന്റെ വീക്നെസ്സുകളും വരും… ആ സമയം ഈ രത്‌നങ്ങൾ ധരിച്ച ആൾ വന്നാൽ.. അവളുടെ സർവ ശക്തിയും ഈ മൂന്ന് രത്‌നങ്ങൾ വലിച്ചെടുക്കും..

അതായിരുന്നു ഇവരുടെ ഉദ്ദേശം.. അത് നടന്നു…

ഇത്രയും കാര്യം അവൾ പറഞ്ഞു നിർത്തി.. എന്നെ നോക്കി.. പുഞ്ചിരിച്ചു…

“നീ സങ്കടപെടില്ല എങ്കിൽ നിനക്ക് ഞാൻ ഒരു കാര്യം കാണിച്ചു തരാം…”

അവൾ മെല്ലെ പറഞ്ഞു… ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി…

“നീ കാണ്ടേണ്ടത് ആണ്…”

“ശരി.. ആം റെഡി….”

“എന്നാൽ എന്റെ മടിയിൽ തല വച്ച് കിടക്ക്‌…”

അവൾ കാലുകൾ നേരെ വച്ചു, കിട്ടിയ ചാൻസ് അല്ലെ എന്ന് കരുതി ഞാൻ വേഗം അവളുടെ മടിയിൽ കിടന്നു.. അവൾ എന്റെ തല നേരെ വച്ചു..

അതിന് ശേഷം എന്റെ നെറ്റിയിൽ കൈ അമർത്തി…

“സ്ലീപ്…. “

അവൾ മെല്ലെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ അവളുടെ തലയിലെ കിരീടം വെട്ടിത്തിളങ്ങുന്നത് ഞാൻ കണ്ടു.. അപ്പോഴേക്കും എന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു…

***

ഞാൻ പറക്കുകയാണ്.. ഇരുട്ടിലൂടെ… പറന്നു പറന്നു കൊച്ചിയുടെ മുകളിൽ ദൂരെ ശോഭ അപാർട്മെന്റ്..

ഒരു സ്‌പേസ്‌ഷിപ് വന്നു ബാൽക്കണിയിൽ ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു..

അതിൽ നിന്നും ക്വീൻ, ഡെൽറ്റ, മെല്ലിറ്റ ഇവർ മൂന്ന് പേരും ഇറങ്ങി..

സ്‌പേസ്‌ഷിപ് കുറച്ചു ദൂരേക്ക് മാറി മുകളിൽ നിന്നു..

ഡെൽറ്റയും മെല്ലിറ്റയും അകത്തേക്ക് കയറിയപാടെ ബാൽക്കണിയിലേക്ക് മൂന്ന് പേര് തൂങ്ങി ഇറങ്ങി… അവർ നേരെ പോയി ചാടി ഇറങ്ങിയത് ക്വീനിന്റെ അടുത്തേക്ക് ആണ്..

ക്വീൻ നിമിഷ നേരം കൊണ്ട് അവരെ അടിച്ചു നിലത്തിട്ടു..അവളുടെ വേഗത കണ്ടു ഞാൻ അതിശയിച്ചു..

അവൾ അതിനു ശേഷം ഓരോരുത്തരെ ആയി ബാൽക്കണിയിൽ നിന്നും വലിച്ചു ദൂരേക്ക് എറിഞ്ഞു.. അതിൽ ഒരാൾ എന്റെ അടുത്തുകൂടെ ആണ് പോയത്… നിലത്തു വീഴുന്ന ഒച്ച കെട്ടു..

അകത്തെ കാഴ്ചകൾ ഞാൻ കാണാൻ തുടങ്ങി.. ആ റൂമിന്റെ ഉള്ളിൽ…

ഡെൽറ്റ ക്വീനിന്റെ ഉടവാൾ മീനുവിന്റെ കഴുത്തിൽ മുട്ടിച്ചു.

“റോഷന് വേണ്ടി മരിക്കാൻ നീ തയാറാണോ?”

“അതെ..”

അവളുടെ മറുപടി വളരെ വേഗം ആയിരുന്നു… ഒട്ടും പതറാത്ത മറുപടി..

“നീയോ?”

അവൾ അർച്ചനയ്ക്ക് നേരെ തിരിഞ്ഞു.

“ഞാനും… ഏട്ടനെ ജീവിക്കാൻ അനുവദിക്കണം…”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.