നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

Views : 660898

Climax

Cover courtesy- Anas Muhammad

നിയോഗം 2 Dark World Climax

തുടർന്ന് വായിക്കുക…

ഞങ്ങളുടെ സ്പേസ്ഷിപ് നിമിഷ നേരം കൊണ്ട് ഭൂമിയിൽ നിന്നും അകലെ കാത്തുകിടന്ന മദർഷിപ്പിൽ എത്തി..

“ആർ യു ഓക്കേ ബേബി?”

ഇടക്ക് വയറിൽ കൈ വച്ച് അസ്വസ്ഥത കാണിച്ച എന്നെ നോക്കി ട്രിനിറ്റി ആകുലതയോടെ ചോദിച്ചു..

“ആം ഓക്കേ… “

ഞാൻ മറുപടി കൊടുത്തിട്ടും അവളുടെ മുഖം തെളിഞ്ഞില്ല… അവൾ എന്നെ കൊണ്ടുപോയി മുൻഭാഗത്ത് ഇരുത്തി ലോക്ക് ചെയ്തു. അവളും ഒപ്പം ഇരുന്നു.

മദർഷിപ്പ് ഭൂമിയിൽ നിന്നും വിട്ട ശേഷം ചന്ദ്രന്റെ സൗത്ത് പോളിൽ എത്തി…
വലിയ ഗർത്തങ്ങൾ ഉള്ള ചന്ദ്രൻ… മദർഷിപ്പിന്റെ മുൻഭാഗം എല്ലാം ഗ്ലാസ് പോലെ എന്തോ വസ്തു ആയതിനാൽ കാഴ്ചകൾ വ്യക്തം ആയിരുന്നു..
മദർഷിപ് ചന്ദ്രന്റെ ഒരു ഭാഗത്ത് നിന്നും ഒരു പ്രേതെക രീതിയിൽ ചുറ്റി കറങ്ങി.. വീണ്ടും സൗത്ത് പോളിൽ എത്തി..

പതിവില്ലാത്ത റൂട്ട് കണ്ട ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… വിളറി വെളുത്തിരിക്കുന്ന വിക്ടോറിയ… അവളുടെ കൈകൾ ബന്ധിച്ചു ഒരു ഭാഗത്ത് ഇരുത്തിയിരുന്നു.

സൗത്ത് പോളിൽ മെല്ലെ ചുറ്റിയ മദർഷിപ്പ് മെല്ലെ ഒരു ഇരുണ്ട സ്ഥലത്തേക്ക് കയറി..

കുറച്ചു നേരം കട്ട ഇരുട്ട്.. അതിനു ശേഷം മുൻപിൽ കണ്ട കാഴ്ച എന്റെ സകല ജീവനും കളഞ്ഞു..

ഭൂമിയോട് സമാനമായ ഒരു ഗ്രഹം.. ചുവന്ന നിറം കാണുന്നത് സമുദ്രം ആണെന്ന് എനിക്ക് മനസിലായി.. മദർഷിപ്പ് അതിനോട് അടുത്തു.. നമ്മുടെ ഭൂമി തന്നെ.. ഭൂഖണ്ഡങ്ങളും കടലുകളും എല്ലാം ഒരുപോലെ.. എന്നാൽ കടലുകൾ ചുവപ്പാണ്.. അതിന്റെ മറുവശത്ത് ഒരു ചുവന്ന ഗ്രഹം.. നമ്മുടെ ചന്ദ്രനെ പോലെ.. ഞാൻ ട്രിനിറ്റിയെ നോക്കി…

“അമ്മ വിക്ടോറിയയെ ഇവിടെ വിടും…”

ട്രിനിറ്റി എന്റെ ചെവിയിൽ മന്ദ്രിച്ചു.. ഞാൻ തിരിഞ്ഞു വിക്ടോറിയയെ നോക്കി.. അവൾക്ക് അനക്കം ഇല്ല.. വല്ലതെ പേടിച്ച മുഖം…

ക്വീൻ തിരിഞ്ഞു..

“ഇവളെ നമ്മൾ ഡാർക്ക് വേൾഡിൽ ഉപേക്ഷിക്കുകയാണ്…”

അതോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി.. ആരും ഒന്നും മിണ്ടിയില്ല..

ഉടനെ ഒരു വലിയ കറുത്ത പേടകം ഞങ്ങളുടെ മദർഷിപ്പിന്റെ മുൻപിലേക്ക് പൊങ്ങി വന്നു..

അത് വളരെ അടുത്ത് വന്നു… അതിനു ശേഷം അതിന്റെ മുൻഭാഗം തുറന്നു.. ഗ്ലാസ് ആണ്..

അങ്ങോട്ട് നടന്നു വന്ന ഒരാളെ കണ്ടപ്പോൾ എനിക്ക് ഹൃദയം നിലച്ചത് പോലെ തോന്നി…

ഒരു മനുഷ്യനെ പോലെ ഉള്ള ഒരാൾ.. എന്നാൽ അവന്റെ തലയിൽ കാലമാന്റെ കൊമ്പു പോലെ വലിയ ചില്ലി കൊമ്പ്… ചുവന്ന കണ്ണുകൾ…

“മെയ്‌വൂൺ ക്വീൻ… “

അയാളുടെ ശബ്ദം ഷിപ്പിന്റെ ഉള്ളിൽ കൂടി കെട്ടു. അയാൾ തല കൊണ്ട് വണങ്ങി കാണിച്ചു… ക്വീൻ അവളുടെ ദണ്ഡ് മെല്ലെ ചെരിച്ചു കാണിച്ചു.. അയാൾക്ക് അമ്മയെ വളരെ അധികം വിലയുണ്ട് എന്ന് പെരുമാറ്റത്തിൽ നിന്നും മനസിലായി..

“ഇതേതാ സ്ഥലം?”

ഞാൻ ട്രിനിറ്റിയോട് ചോദിച്ചു..

“അന്ന് പറഞ്ഞ ഡാർക്ക് വേൾഡ് ആണ് ഇത്.. മനുഷ്യരെ പോലെ ആളുകൾ ആണ്. പക്ഷെ അവരൊക്കെ അതി ക്രൂരന്മാർ ആണ്..
ഭൂമിയെ ആക്രമിക്കാൻ നോക്കി നിൽക്കുന്ന ഒരു ലോകം ആണ് ഇത്.. പല ജീവികൾ ഉള്ളത് കൊണ്ട് ഒരു കാട് പോലെ ആണ് ഇവിടെ.. ശക്തി ഉള്ളവർ ഇല്ലാത്തവരെ പിടിച്ചു അടിമകൾ ആക്കും, ക്രൂരമായി കൊല്ലും.. ഇയാൾ ആണ് ഇതിന്റെ ഗേറ്റ് വെയ് നിയന്ത്രിക്കുന്നത്..

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com