നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3003

Views : 395331

“ചേച്ചി..?”

അർച്ചന വിറയലോടെ വിളിച്ചു.. മറുപടി ഉണ്ടായില്ല.. അവളുടെ കൈകാലുകളും ബന്ധിക്കപ്പെട്ടു.

പുറത്തു ഹാളിൽ നിന്നവർ വാതിൽ തുറന്നപ്പോൾ മല്ലന്മാരെ പോലെ തോന്നിക്കുന്ന വിദേശികൾ കൂടെ റൂമിലേക്ക് കയറി വന്നു.. ഒപ്പം ഒരു പെണ്ണും..

ഒരാൾ ബാഗ് തുറന്നു അതിൽ നിന്നും ഇടത്തരം നീളമുള്ള വാളുകൾ എടുത്തു.. അതിൽ ഒന്ന് അവൾക്ക് കൊടുത്തു..
അവൾ നിലത്തു കിടന്നു പിടക്കുന്ന അനാബെല്ലിനെ വെട്ടാൻ ഓങ്ങി..

“നോ…!”

വിദേശികൾ ഒരാൾ പറഞ്ഞപ്പോൾ അവൾ നോക്കി..

“ഷി ഈസ് ഹോറ്റ്.. ഐ നീഡ് ഹേർ…”

അതിൽ ഒരാൾ അവളുടെ ശരീരം നോക്കി പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.. വാൾ തിരിച്ചു അതിന്റെ പിടി കൊണ്ട് അവളുടെ തലക്ക് കുത്തി ബോധം കെടുത്തി..

അതിന് ശേഷം അവർ മെറിന്റെ മുറിയിൽ എത്തി.. അർച്ചനയെ കണ്ടതും വിദേശികളുടെ കണ്ണുകൾ തിളങ്ങി..

“വൗ..”

ആവരുടെ കണ്ണുകൾ അവളെ കൊത്തി വലിച്ചു..

“മെറിൻ..”

നിസ്സഹായ ആയി കിടന്ന മെറിനെ ആ പെണ്ണ് വിളിച്ചു…

ഉടനെ മൂന്ന് പേര് അവളുടെ തല ഭാഗത്തു ഇരുവശത്തും ആയി നിന്നു. രണ്ടു പേര് അപ്പുറവും ഇപ്പുറവും ആയി കാലിന്റെ ഭാഗത്തും നിന്നു.. ആ പെണ്ണ് കാൽ ഭാഗത്തും..

എല്ലാവരുടെ കയ്യിലും വാളുകൾ..

“ഏറ്റവും നല്ല മരണം ആണ് മെറിൻ നിനക്ക് ഞങ്ങൾ തരുന്നത്.. നീ കാരണം എല്ലാം നശിച്ചു.. സൊ.. ഇതാണ് ആകെയുള്ള വഴി. ഒരേ സമയം നിന്റെ കഴുത്തും കൈകാലുകളും മുറിക്കും.. ഞങ്ങളുടെ ഏറ്റവും ആചാര പൂർവം ആയ മരണം ആണ് ഇത്…”

അവൾ അത് പറഞ്ഞു ഒരു പാമ്പ് ചുറ്റി കിടക്കുന്ന തല തിരിഞ്ഞ കുരിശ് എടുത്തു മെറിന്റെ നെഞ്ചിൽ വച്ചു..

Recent Stories

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. 🙄🙄 പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA 🤴 PRINCE OF DARKNESS

    Evide…???

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com