നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

അതിഭീകരമായ യുദ്ധം ആണ് അവിടെ നടന്നത്.. കായികമായ കഴിവുകൾ വളരെ മികച്ച നാല് പെണ്ണുങ്ങളുടെ മാറി മാറിയുള്ള അഭ്യാസം.. മർദ്ദനങ്ങൾ. അലർച്ചകൾ..

ആർക്കാണ് മുന്നേറ്റം എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥ.. അവർ മാറി മാറി മർദ്ദനം ഏല്പിച്ചുകൊണ്ടിരുന്നു..

അന്നത്തെ പോലെ തന്നെ ഡിഎ അല്പം മുന്നേറിക്കൊണ്ടിരുന്നു.. എന്നാൽ ലിസയും മെറിനും ഒട്ടും മോശം ആയിരുന്നില്ല..

ഞാൻ വെറുതെ അല്ല ഒരു തായ് ബോക്സിങ് ചാമ്പ്യൻ ആയത് എന്ന് ലിസയും എന്റെ ഇരട്ടപ്പേര് പെൺസിംഹം ആണെന്നും മെറിനും അവർക്ക് തെളിയിച്ചു കൊടുത്തു..

അതിനിടയിൽ മെറിന്റെ ഒരു ചവുട്ടിൽ ചുവന്ന മുടിയുള്ള അവൾ തെറിച്ചു വീണു… വീണ വീഴ്ചയിൽ നിന്നും പാഞ്ഞു ഓടി വന്നു കൈ നിലത്തു കുത്തി കറങ്ങി അവൾ മെറിന്റെ നെഞ്ചത്ത് ഇരുകാലുകളും വച്ച് ചവുട്ടി..

മെറിൻ തെറിച്ചു പുറകോട്ട് വീണു..

“ഈസ് ദാറ്റ് ഓൾ യു ഗൊട്ട്? ലയണസ് ഓഫ് പോലീസ്? ബിച്ച്!!!”

അവൾ സ്വതവേ ഉള്ള അഹങ്കാരത്തോടെ മെറിനെ നോക്കി അലറി..

എന്നിട്ട് ഉടനെ അവൾ ബൂട്ടിന്റെ ഇടക്ക് നിന്നും ഒരു കത്തി വലിച്ചെടുത്തു നിവർത്തി മെറിനെ നോക്കി ചിരിച്ചു..

“ടൈംസ് അപ്പ് ബിച്ച്…..”

അവൾ മെറിനെ നോക്കി മുരണ്ടു…

ലിസയെ കാലു കൊളുത്തി വലിച്ച് നിലത്തിട്ടു ചവുട്ടി മഞ്ഞ മുടിക്കാരി ഒരു നഞ്ചക് ആണ് എടുത്തത്..

ഇതൊക്കെ കണ്ടു അർച്ചനയും മീനുവും വിരണ്ടിരിക്കുകയായിരുന്നു.. അർച്ചനയുടെ കയ്യിൽ ഇരുന്നു പിസ്റ്റൾ വിറച്ചു.. അവർ കൈകൾ കൊരുത്തു പിടിച്ചിരുന്നു..

മെറിൻ ഉരുണ്ടു മാറി എഴുന്നേറ്റ് അരയിൽ നിന്നും ഒരു സ്വിസ് നൈഫ്‌ വലിച്ചു എടുത്തു..

അലറിക്കൊണ്ട് മെറിന്റെ മുഖം ലക്ഷ്യം ആക്കി കത്തി വീശിയവളുടെ കയ്യിൽ നിന്നും ഒഴിഞ്ഞു മാറിയ മെറിൻ കത്തി വച്ച് അവളുടെ കാലിന്റെ മുട്ടിൽ ഒന്ന് വരഞ്ഞു..

എന്നാൽ അതെ പോലെ മെറിന്റെ ഇടത്തെ തോളിലും ഒരു വരയൽ കിട്ടി…

“മെറിൻ ചേച്ചി…..!”

കാറിൽ ഇരുന്നു പെണ്ണുങ്ങൾ രണ്ടുപേരും അത് നോക്കി കരഞ്ഞു..

മെറിൻ ഒരു നിമിഷം അങ്ങൊട്ട്‌ നോക്കിയപ്പോൾ അവൾ ഒരു അലർച്ചയോടെ കത്തി വേഗതയിൽ വീശി..
മെറിൻ പുറകോട്ടു ചാടി,

അവൾ വീണ്ടും കത്തി മുൻപോട്ടു കുത്തിയപ്പോൾ മെറിൻ വെട്ടിതിരിഞ്ഞു നിലത്തു ഉരുണ്ടു അവളുടെ കാലിന്റെ പുറകിൽ തുടയിൽ ആയി കത്തി വീണ്ടും കയറ്റി..

അവൾ വേദനകൊണ്ട് ഉച്ചത്തിൽ അലറി..
നൈഫ് ഫൈറ്റ്‌ മെറിൻ അതിവിദക്ദ്ധ ആയിരുന്നു… അവൾ അതരിയാതെ ആണ് മെറിന് തല വച്ച് കൊടുത്തത്..

അപ്പുറത്ത് എഴുന്നേറ്റു നിന്ന ലിസയുടെ തല തകർക്കാൻ വന്ന നഞ്ചകിൽ നിന്നും അവൾ താഴേക്ക് കുനിഞ്ഞു..

അവൾ പാഞ്ഞു ലക്ഷ്യം തെറ്റിയ നഞ്ചക് റിക്കവർ ചെയ്യുന്നതിന് മുൻപേ തന്നെ ലിസയുടെ ചുരുട്ടിയ മുഷ്ടി അവളുടെ താടിയുടെ അടിവശത്തു ശക്തമായി കൊണ്ടു….

അവളുടെ കയ്യിൽ നിന്നും നഞ്ചക് വിട്ടു പോയി അവൾ ഒരു അലർച്ചയോടെ പുറകോട്ടു വേച്ചു പോയി..

അവൾ താഴേക്ക് വീഴുന്നതിനു മുൻപേ തന്നെ ലിസയുടെ അതിശക്തം ആയ കറങ്ങി തിരിഞ്ഞുള്ള ഒരു സൈഡ് കിക്ക്‌ അവളെ ദൂരേക്ക് തെറിപ്പിച്ചു…

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.