നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2794

അയാൾ പറഞ്ഞപ്പോൾ ഞാൻ ശ്വാസം അടക്കി പിടിച്ചു ഇരുന്നു..

“ഒരു ഡാർക്ക് എയ്ഞ്ചൽ.. അവളെ ഒരാൾ എടുത്തുകൊണ്ട് പോകുന്നത് ഒരാൾ കണ്ടിരുന്നു.. വെക്തമായി കണ്ടില്ല പക്ഷെ ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ അതൊരു എയ്ഞ്ചൽ തന്നെയാണ്..”

അത് കേട്ടതും രാജാവ് പൊട്ടിച്ചിരിച്ചു..

“വിഡ്ഢി.. ഏയ്ഞ്ചൽസ് എന്നല്ല.. ലോകത്തിലെ ഒരു ശക്തിക്കും ഇവിടെ നിലനിൽപ്പ് ഇല്ല.. എയ്ഞ്ചൽ ഇവിടെ മനുഷ്യസ്ത്രീയോട് തുല്യം.. അത് എയ്ഞ്ചൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല…”

അയാൾ പറഞ്ഞു..

“അതാരാണെങ്കിലും അവന്റെ അല്ലെങ്കിൽ അവളുടെ അന്ത്യമാണ്.. ഏരിയ സീറോ.. അതിൽ ഒരാൾ കയറിയിരിക്കുന്നു..
എന്റെ ഓട്ടോബോട്ടുകളെ തകർത്തു അകത്തുകയറി.. വളരെ എളുപ്പത്തിൽ നമ്മുടെ ഒരാളെ കൊന്നു… അമോറയുടെ മരണം.. അത് മുതലെടുത്ത ആളെ എനിക്കറിയാം…”

അയാൾ അത് പറഞ്ഞതും ഞാൻ ചുറ്റും ശ്രദ്ധിച്ചു.. ഒത്തിരി പടയാളികൾ ഉണ്ട്..
കൂടാതെ റെപ്റ്റില്ല്യൻസ് എണ്ണത്തിൽ കൂടുതലും.. ഇവിടെ എനിക്ക് രക്ഷ ഉണ്ടാകില്ല.. അയാൾ മനസിലാക്കി കഴിഞ്ഞു..

“ആരാണ് പ്രഭോ?”

മുൻപിൽ നിന്നയാൾ ചോദിച്ചു…

“എന്റെ മന്ത്രി.. “

അയാൾ എണീറ്റ് ഒരു കസേരയിൽ ഇരുന്ന ആളുടെ നേരെ കൈ ചൂണ്ടിയപ്പോൾ ഞെട്ടിയത് ഞാൻ ആണ്..

“ഇല്ല.. ഞാൻ അല്ല.. ഞാൻ ഒരിക്കലും….”

അയാൾ അത് പറയുന്നതിനും മുൻപേ കിംഗ് അയാളുടെ തല അറുത്തു നിലത്തിട്ടിരുന്നു.. സഭ അകെ വിറങ്ങലിച്ചു..

അയാളുടെ ഭാര്യ ആണെന്ന് തോന്നി.. ഒരു പെണ്ണ് അലറിക്കരഞ്ഞു കൊണ്ട് ഓടിവന്നു.. മൃതദേഹത്തിൽ കെട്ടിപിടിച്ചു അവൾ അലറിക്കരഞ്ഞു..

“അവളെയും കൊല്ലുക…”

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.