നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1502

Views : 261625

ഞാൻ ഒന്ന് ഉരുണ്ട്‌ മറിഞ്ഞു.. എന്നെ ചുറ്റിയ ആവൊനിയാക്കിനെ മറ്റു ആവൊനിയാക്ക് ഒന്ന് കടിച്ചപ്പോൾ അതിന്റെ പിടുത്തം അല്പം അയഞ്ഞു…

അത് തിരിഞ്ഞു ചീറ്റി.. ഇതോടെ എന്റെ രണ്ടു കയ്യും ഫ്രീ ആയി..

കത്തി വച്ച് ഞാൻ അതിന്റെ പുറത്തു കുറെ കുത്തു കുത്തി.. എന്നാൽ ഇരുമ്പിൽ കുത്തിയ അവസ്ഥ.. കത്തി തെന്നി പോകുന്നു..
ഇതിന്റെ കഴുത്തിൽ കുത്തിയാൽ മാത്രമേ ഇത് മരിക്കുകയുള്ളു.. പുറം തോൽ അതികഠിനം ആണ്.

ഞാൻ ഒന്ന് കൂടി കിടന്നു ഉരുണ്ടു.. കാലുകൾ ശക്തിക്ക് ചവുട്ടി.. കുതറി..

അതോടെ അത് എന്റെ ദേഹത്ത് നിന്നും അയഞ്ഞു..

ഉടനെ വായും പൊളിച്ചു അടുത്തത് എന്റെ മുഖത്തിനു തന്നെ കടിക്കാൻ വന്നത് ഞാൻ ഇടം കൈകൊണ്ടു അതിന്റെ തലയിൽ പിടിച്ചു പൊക്കി തടഞ്ഞു…

എന്റെ കൈപ്പത്തിയിൽ അത് കടിച്ചു..കൈ വിരലുകൾ അത് ചവച്ചു..

വിരലുകൾ അതിന്റെ പല്ലിന്റെ ഇടയിൽ പെട്ടപ്പോൾ ഞാൻ അലറി കരഞ്ഞു..

സഹിക്കാൻ കഴിയാത്ത വേദന.. ഞാൻ കൈ വലിക്കാൻ നോക്കിയപ്പോൾ അത് വിരലുകളിൽ കടി മുറുക്കി തല വലിച്ചു പൊക്കി പിടിച്ചു…

അതോടെ അതിന്റെ കഴുത്ത് എന്റെ മുൻപിൽ അനാവൃതം ആയതും ഞാൻ അതിന്റെ കഴുത്തിൽ നിമിഷ നേരം കൊണ്ട് മറു കൈ കത്തിയിൽ മുറുക്കി കുത്തി ഇറക്കി..

വല്ലാത്തൊരു കരച്ചിലോടെ അത് പിടുത്തം വിട്ടു പുറകോട്ട് മലച്ചു വെട്ടിപിടഞ്ഞു..

ഞാൻ കത്തി ഊരി എത്തി വലിഞ്ഞു വീണ്ടും അതിന്റെ കഴുത്തിൽ കുത്തി..

രണ്ടാമത് കുത്തു കൊടുത്തപ്പോഴേക്കും എന്നെ ആദ്യം ചുറ്റിയിരുന്ന ആവൊനിയാക്ക് എന്റെ വയറിൽ കടിച്ചിരുന്നു.. വയറിൽ അതിന്റെ പല്ലുകൾ ആഴ്ന്നു ഇറങ്ങി…

വേദന കൊണ്ട് അലറി ഞാൻ അതിന്റെ കണ്ണിൽ കത്തി കുത്തി കയറ്റിയപ്പോൾ അതും കടി വിട്ടു..

അതോടെ ഞാൻ അതിനെയും കൊണ്ട് ഒന്ന് വട്ടം കറങ്ങി അതിനെ നിലത്തു അമർത്തി പിടിച്ചു അതിന്റെ കഴുത്തിലേക്കും കത്തി ആഞ്ഞു കുത്തി കയറ്റി ഒരു തിരി തിരിച്ചു..

വല്ലാത്തൊരു കരച്ചിലോടെ അത് നിശ്ചലം ആയി..

ചാകാതെ കിടന്നതിനെ ഞാൻ വീണ്ടും കുത്തി മരണം ഉറപ്പാക്കി.. ദേഹം മൊത്തം ചോര.. വേദന… ഞാൻ വീണ്ടും അതിന്റെ കഴുത്തിൽ ആഞ്ഞു കുത്തി..

ഞാൻ തളർന്നു പുറകോട്ട് വീണു…

കുറച്ചു നിമിഷം അങ്ങനെ കിടന്ന ശേഷം ഞാൻ മെല്ലെ എണീറ്റ് ഇരുന്നു.. കൈ വിരലുകൾ കല്ലിൽ വച്ച് ചതച്ച അവസ്ഥ.. ചോര വല്ലാതെ ഒഴുകുന്നു..

ഉടനെ കാറ്റ് പോലെ പാഞ്ഞു വന്ന വണ്ടിയിൽ നിന്നും രണ്ടു പെണ്ണുങ്ങൾ ചാടി ഇറങ്ങി…

അവർ കണ്ടത് ചത്ത് കിടക്കുന്ന രണ്ടു ആവൊനിയാക്കും ചോരയിൽ കുളിച്ചു നിലത്ത് ഇരിക്കുന്ന എന്നെയും ആണ്..

കിവെറ വേറെ ഒരു ഭാഗത്തു നിന്നും ഓടി എന്റെ അടുത്ത് വന്നപ്പോൾ ഞാൻ എണീറ്റ് ഇരുന്നു.

“റോഷൻ.. രണ്ടെണ്ണം വന്നപ്പോൾ എന്തുകൊണ്ട് നീ വിസിൽ ഊതിയില്ല?”

അവൾ ആശങ്കയോടെ എന്റെ ദേഹത്ത് പിടിച്ചു..

“ആഹ്….!”

ഞാൻ വേദനകൊണ്ട് പുളഞ്ഞുപോയി..

Recent Stories

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. 💙💙💙…

    Waiting 4 season 3 🔥🔥🔥

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. 👑സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu😁….
    മഹാശിവരാത്രി ആശംസകൾ

  9. 💙❤️💙❤️❤️❤️💙❤️

  10. സൂര്യൻ

    👌👍🧞‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. 👌👌👌

  14. കിടു വിടും നെട്ടിച്ച്

    1. 👑സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  15. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം 😍😍😍🌺🌺🌺🌺🌺🌺❤❤

      1. ഇങ്ങനെ പറയല്ലേ… 🤣🙈 സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤😍😍😍😍

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        🙄🙄🙄🙄

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ 😂

    1. ചെമ്പരത്തി

      ആരും ഇല്ല 😬😬😬

    2. സ്ഥിരം ആക്കി അല്ലെ? 😂

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Demon king
      March 11,2021 at 10:00 am

      1st 🤪🤪🤪🤪🤪

      1. ചെമ്പരത്തി

        പ്രമോഷൻ 😂😂😂😂😂😂🌺🌺🌺🌺

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ഉടായിപ്പ് 2.0😂😂😂

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      😊

      1. 1st 🤪🤪🤪🥴🥴🥴

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com