നിയോഗം 3 The Fate Of Angels Part VII (മാലാഖയുടെ കാമുകൻ) 2794

അവൾ അത് പറഞ്ഞു ചാരി ഇരുന്നു..

“പോകൂ…”

അവൾ മെല്ലെ എന്നോട് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കാതെ ഓടി.. ഞാൻ ഓടുന്നത് ഏയ്ഞ്ചൽസ് നോക്കുന്നുണ്ടായിരുന്നു.. ഒരാൾ എന്റെ നേരെ കൈനീട്ടി.. ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു വേദനിക്കുന്ന മനസ്സോടെ ഓടി അപ്പുറ ഭാഗത്ത് ചെന്നു.

വലിയ ഒരു ഉപകരണം അവിടെ ഉണ്ടായിരുന്നു. അതെന്തിന് ഉള്ളതാണെന്ന് എനിക്ക് മനസിലായില്ല.

അവൾ പറഞ്ഞതുപോലെ ആ വലിയ ഉപകരണത്തിന്റെ ഒരു ഭാഗം തുറന്നപ്പോൾ അടിയിലേക്ക് ഒരു വഴി ഉണ്ടായിരുന്നു..

അകത്തേക്ക് കയറി.. ഇരുട്ട് ആണ്. അല്പം ദൂരെ വെളിച്ചം കാണാം.. താഴേക്ക് പടികൾ..

ഞാൻ അതിൽ കൂടെ നടന്നപ്പോൾ ആണ് പെട്ടെന്ന് ആരോ എന്നെ വന്നു ഇടിച്ചത്..

എന്തൊക്കെയോ തെറിച്ചു വീണു.. എന്നെ ഇടിച്ച ആൾ നിലത്തു വീണ് ചാടി എഴുന്നേറ്റ് നിന്നു.

കറുത്ത തുണികൊണ്ടു മറച്ച ഒരു രൂപം… നിമിഷ നേരംകൊണ്ട് ആ രൂപം ഒരു കത്തി വലിച്ചെടുത്തു എന്നെ കുത്തി..

ഞാൻ പെട്ടെന്ന് ആ കൈ പിടിച്ചുവച്ചു..

“അആഹ്ഹ്….”

ഒരു പെണ്ണിന്റെ വേദന നിറഞ്ഞ സ്വരം… ഞാൻ അതിശയത്തോടെ അവളെ പിടിച്ചു വച്ചുകൊണ്ടു അവളുടെ മുഖം മറച്ച തുണി വലിച്ചെടുത്തു.. അതിന് ശേഷം വെളിച്ചത്തിലേക്ക് പിടിച്ചു നിർത്തി..

ചാര കണ്ണുകൾ ഉള്ളൊരു സുന്ദരിയായ സ്ത്രീ… അല്ല.. പെൺകുട്ടി.. യുവതി… അവളെന്നെ പകച്ചു നോക്കി.. പേടിയാണ് മുഖത്ത്..

ഞാൻ താഴേക്ക് നോക്കി… ഒരു വലിയ കൂട. പലതരം പഴങ്ങൾ ചിതറി കിടക്കുന്നു.. അവൾ അത് ആർക്കോ കൊടുക്കാൻ വേണ്ടി പോകുകയായിരുന്നു എന്നെനിക്ക് തോന്നി..

“നീയാരാണ്..? എന്നെ വിട്… “

അവൾ കുതറി..

903 Comments

  1. വന്നില്ലല്ലോ

  2. എവിടെ

  3. വന്നില്ല

  4. Inn ivide motham aayirakkanakin kilikal parann nadakkum ???

  5. ꧁ ⭐ആദി⭐ ꧂

    എട്ടാം പാർട്ടിനായി ഇനി എട്ട് മിനിറ്റ് കൂടി കാത്തിരുന്നാൽ മതി മതി ❤️❤️❤️

  6. njn first comment

  7. Postwomen ragendhu submit ചെയ്തോ???? ??

    1. Katha 7 pm ne kitum

  8. Advance ayi njn first ??? comment

  9. Wating……

  10. Waiting ✌️✌️

  11. അതെ ആരെങ്കിലും കുറച്ചു കിളികളെ തറുവോ പൂമ്പാറ്റ അയലും മതി കയിഞ്ഞ തവണ പോയത് ഒന്നും ഇതുവരെ വന്നിട്ടില്ല ഇത്തവണ എന്ത് ചെയ്യും അതുകൊണ്ടാ 1 എണ്ണം അങ്കിലും താ

    Mk ചേട്ടാ koi

Comments are closed.