നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

പുറത്തെത്തിയതും ഒരു ടാറ്റ സഫാരി സ്റ്റോം കല്ലുകളിൽ കൂടെ ചാടി ചാടി വന്നു നിന്നു..

“ഗോ മെറിൻ.. ഐ വിൽ ഹാൻഡിൽ ദിസ്…”

അവൾ മെറിനെ വണ്ടിയിൽ കയറ്റി.. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ലിനുവിനെ നോക്കി. ഇന്ദുവും ഉണ്ടായിരുന്നു വണ്ടിയിൽ.

അതിന് ശേഷം ലിസ പള്ളിയുടെ പുറകിലേക്ക് പോയി നോക്കി അവൾ.. മൂന്ന് യുവതികൾ തോക്കുകളും ആയി നിലത്തു കിടന്നവരെ നോക്കി നിന്നിരുന്നു.. രണ്ടു യുവാക്കളും. അവരുടെ ടീം ആയിരുന്നു അത്.

ലിസയെ കണ്ടു അവർ സല്യൂട്ട് ചെയ്തു.. ലിസ അകെ ടെൻഷനിൽ ആയിരുന്നു.. വിചാരിച്ചതുപോലെ നടന്നില്ല ഒന്നും.. അവൾ വേഗം തിരിച്ചു ചെന്നു..

വണ്ടിയിൽ നിന്നും ഇറങ്ങുന്ന മെറിനെ ആണ് അവൾ കണ്ടത്.. മെറിൻ ഒരു ബനിയൻ കൂടെ വലിച്ചു കീറി വയറിൽ മുറുക്കെ കെട്ടി. പുറത്തിറങ്ങി ഡോർ അടച്ചു.

“മെറിൻ.. ആർ യു ഔട്ട് ഓഫ് യുവർ മൈൻഡ്….?”

“ശശ്ശ്..”

ലിസ കൂടുതൽ പറയും മുൻപേ മെറിൻ ചുണ്ടിൽ വിരൽ വച്ച് കാണിച്ചു.. ലിസ അവളെ നോക്കി..

“ലിസ..മേയർ അതിന്റെ അകത്തുതന്നെ ഉണ്ട്.. ലെറ്റസ് ഫൈൻഡ് ഔട്ട് ദാറ്റ് ഫസ്റ്റ്…നീ എന്നെ എടുത്തുകൊണ്ടു വന്ന ഒരു ഭാഗത്ത് ബൂട്ടിന്റെ ശബ്ദ വെത്യാസം ഉണ്ടായിരുന്നു.. “

ലിസയുടെ മറുപടിക്ക് കാക്കാതെ അവൾ മെല്ലെ വയറും പൊത്തി പിടിച്ചു അകത്തേക്ക് നടന്നു.. ലിസ അവളുടെ പുറകെ പിസ്റ്റൾ കയ്യിൽ എടുത്തു ചെന്നു.. മെറിനെ തടഞ്ഞു നിർത്താൻ ആകില്ല എന്നവൾക്ക് അറിയാമായിരുന്നു..

അനാബെൽ ഒന്ന് ചിന്തിച്ചു നിന്ന ശേഷം ഓടിപോയി സഫാരി സ്റ്റോമിന്റെ പുറകു തുറന്നു ഒരു ചെറിയ മെഷീൻ ഗൺ എടുത്തു..

രണ്ടു പിസ്റ്റൾ കൂടെ എടുത്തു അവൾ ഇന്ദുവിനും ലിനുവിനും നേരെ നീട്ടി…

“സ്റ്റേ അലൈവ്…”

അവൾ അത് പറഞ്ഞു ഗണ്ണും ആയി അകത്തേക്ക് നടന്നു.. മെറിൻ മെല്ലെ ആണ് നടന്നത്.. അധിക നേരം നിൽക്കില്ല എന്ന് അവൾക്ക് തോന്നി.. പക്ഷെ മേയറിനെ വിട്ടു പോകാൻ കഴിയില്ല..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.