നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അവൾ പറഞ്ഞു നിർത്തിയപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

“മീനാക്ഷിയെ കിഡ്നാപ് ചെയ്യാൻ നോക്കിയവർ ബാക്കി ഉണ്ടെങ്കിൽ അവളുടെ ശ്രദ്ധ അവരിലേക്ക് ആകും, അതുപോലെ ആ കോളേജിലെ കേസ്.. അവളിലെ ശക്തി അവളെ അവിടെ എത്തിച്ചിരുന്നു.. പക്ഷെ അവൾ വരുന്നതിലും മുൻപേ ഞങ്ങൾ അത് ചെയ്തു….”

അത് കേട്ടപ്പോൾ ലിസ മെറിനെ നോക്കി.. അത് മെറിൻ ആയിരുന്നു എന്നാണു അവൾ വിചാരിച്ചിരുന്നത്..

“ഞാൻ അതിനിടയിൽ ട്രിപ്പിൾ 6 ടീമിന്റെ പുറകെകൂടെ ഉണ്ടായിരുന്നു.. കാരണം അവരിൽ ചിലർക്ക് നിങ്ങൾ ഇപ്പോഴും ശത്രു ആണ്.. പക്ഷെ എനിക്ക് സമയം ആയി.. എന്റെ ഗ്രഹത്തിൽ ഉടനെ എത്തണം..”

അവൾ എഴുന്നേറ്റ് ഡോറിന് നേരെ നടന്നു..

“എല്ലാവർക്കും നന്ദി.. റോഷന്റെ ഒപ്പം എന്നും നിന്നവർ ആണ് നിങ്ങൾ.. ഞങ്ങൾ ഈ ഗ്രഹം വിടുന്നു.. മെറിൻ.. നിന്നെ തേടി ഒരാൾ ഉടനെ എത്തും.. ഇനി ബാക്കി നിന്റെ കയ്യിൽ ആണ്…സൂക്ഷിക്കണം.. നമ്മൾ ഇനി കാണില്ല…”

അവൾ അത് പറഞ്ഞ ഉടനെ ഡോർ തുറന്നു ഹെൽമെറ്റ് ധരിച്ചു പുറത്തേക്ക് പോയി..

എല്ലാവരും ഒരു നിമിഷം മിണ്ടാതെ ഇരുന്നു..

“മെറിൻ.. അന്ന് വന്നവർ ഇവർ തന്നെ അല്ലെ??? അപ്പോൾ നിന്നെപ്പോലെ ഒരാൾ എങ്ങനെ ഇവിടെ എത്തി?”

ലിസ ചോദിച്ചപ്പോൾ മെറിൻ ചായ ഒന്ന് മോത്തി..

“അന്ന് ഞാൻ പുറകെ പോയി.. ഇവർ മൂന്ന് പേരും എന്നെ ട്രാപ് ചെയ്തു എന്നാണ് വിചാരിച്ചത്.. പക്ഷെ ആദ്യം അവൾ എനിക്ക് അവളുടെ മുഖം കാണിച്ചു തന്നു.. അതിന് ശേഷം കാണിച്ചു തന്നത് ഭൂമിയിലേക്ക് വന്ന ആ ശക്തികളെ ആണ്.. അതിൽ ഒരെണ്ണം ഈ ഫ്ലാറ്റിലേക്ക് കയറി വന്നത് അവർ എനിക്ക് കാണിച്ചു തന്നു.. ആ കറുത്ത രൂപങ്ങൾ ഡാർക്ക് വേർഡ് നിന്നും വന്നതാണ്.. മീനാക്ഷിയെ നമ്മളെ ആരെയെങ്കിലും ഉപയോഗിച്ചു പിടിക്കാൻ ആയിരുന്നു അവരുടെ ശ്രമം.. അവളുടെ ശക്തി കൊണ്ട് അവർക്ക് നേട്ടങ്ങൾ ഉണ്ടാകും.. പിന്നെ അവരുടെ ഉന്നം ജൂൺ ആയിരുന്നു.. എന്റെ വേഷത്തിൽ പോയ ആൾ ആദ്യം ജൂണിനെ കൊല്ലാൻ ആണ് പ്ലാൻ ചെയ്തിരുന്നതും.. അതിന് ശേഷം നമ്മളെ.. അപ്പോഴേക്കും നിയന്ത്രണം പോകുന്ന മീനുട്ടിയെ അവർക്ക് പിടിക്കാൻ ആകുമായിരുന്നു.. “

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.