നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1501

എന്നിട്ട് കത്രിക കയ്യിൽ എടുത്തു അവളുടെ മാറിൽ തൊടുവിച്ചു..

“പ്ലീസ് മെറിൻ.. പ്ലീസ്.. അമ്മെ……”

അവളുടെ കണ്ണിൽ നിന്നും വെള്ളം വല്ലാതെ ചാടി ഒഴുകി..

“ഇത് പോലെ അല്ലെടീ ആ പിഞ്ചു പൈതങ്ങൾ നിന്നോട് കരഞ്ഞിട്ടുണ്ടാകുക? അല്ലെ?”

മെറിന്റെ അലർച്ച അവിടെ മുഴങ്ങിയപ്പോൾ അവൾ പകച്ചു മെറിനെ നോക്കി.. അതിന് ശേഷം തല കുനിച്ചു കരയാൻ തുടങ്ങി..

മെറിൻ അവളെ ഒന്ന് നോക്കി… കത്രിക മാറ്റി വച്ചു..
അവളുടെ മുറിവ് തുടച്ചു ഒരു പ്ലാസ്റ്റർ ഒട്ടിച്ചു അവളുടെ ബനിയൻ നേരെ ആക്കി കൈകൾ അഴിച്ചു വിട്ടു..
കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു..

അവൾ ആർത്തിയോടെ അത് കുടിച്ചു..

“ഇനി പറ.. സഞ്ജന.. അവളുടെ കാര്യം.. ഐ വാണ്ട് ടു നോ എവെരിതിങ്..”

അവൾ ഒന്ന് ദീർഘ നിശ്വാസം വിട്ടു.. അവൾ മെല്ലെ പറഞ്ഞു.. കൂടാതെ ആ കുട്ടികളെ എങ്ങനെ കിട്ടി എന്നും എന്തിനാണ് എന്നും..

****

Police Commissioner Office, Kochi

റാണയുടെ ഓഫീസിൽ ആയിരുന്നു മെറിനും ലിസയും..

“ഇന്ന് നിങ്ങൾക്ക് നേരെ ഉണ്ടായ അറ്റാക്കിങ്.. ആരായിരുന്നു അത്?”

റാണയുടെ ചോദ്യം..

“ഡിമോണിക് ഏയ്ഞ്ചൽസ്.. ഇന്റർനാഷണൽ കില്ലേഴ്സ്..”

മെറിൻ പരിപാടി കൊടുത്തു.. റാണ ഒന്ന് അതിശയിച്ചു…

“അവർ.. അവർ ശരിക്കും ഉള്ളതാണോ അതോ നിങ്ങളെ ആരോ മോക്ക് ചെയ്തോ? പിന്നെ നിങ്ങളെ രക്ഷിച്ചു എന്ന് പറഞ്ഞ പെണ്ണ് ആരാണ്?”

അയാളുടെ ചോദ്യം..

“സർ.. ഇന്നലെ ഞങ്ങൾ പിടിച്ച ടീമുകൾ തന്നെ കൺഫെം ചെയ്ത കാര്യം ആണ്.. കൂടാതെ ലക്ഷണങ്ങൾ വച്ച് നോക്കിയാൽ അവർ തന്നെ… അവൾ ആരാണെന്നു ഞങ്ങൾക്കും അറിയില്ല..
അല്ല സർ? ഇന്നലെ അവിടെ ബാക്കി ഉള്ളവർ… അവരെ എങ്ങോട്ട് കൊണ്ടുപോയി?”

മെറിൻ ചോദിച്ചു..

“അവരെ.. അവരെ ചോദ്യം ചെയ്യുകയാണ്.. ഉടനെ ഡീറ്റെയിൽസ് കിട്ടും…നിങ്ങൾക്ക് എന്താ പറയാൻ ഉള്ളത്? അല്ല.. ആ കുട്ടികൾ സുഖം ആയി ഇരിക്കുന്നോ? എന്താ പേര്.. അഹ് മീനാക്ഷി.. അർച്ചന..? പിന്നെ അവൻ എവിടെ റോഷൻ?”

“എന്താ സർ? പെട്ടെന്ന് ഒരു ചോദ്യം? അവർക്ക് സുഖം ആണ്.. റോഷൻ ഇപ്പോൾ ഇവിടെ ഇല്ല.. എന്തുപറ്റി?”

“ഏയ് ഒന്നുമില്ല.. ബാക്കി പറയു മെറിൻ….”

റാണ സാധാരണ വിഷയത്തിലേക്ക് വന്നു..

“സർ.. ഈ ട്രിപ്പിൾ 6 ടീം ഇവിടെ നടത്തുന്ന കാര്യങ്ങൾ വളരെ ഡീപ് ആണ്..
കുട്ടികളെ പ്രേമം നടിച്ചു അവരുടെ വലയിൽ വീഴ്ത്തി കൊടുക്കുന്ന ആൺകുട്ടികൾ ഇവരുടെ കയ്യിൽ ഉണ്ട്..

അന്ന് കാറിൽ നിന്നും പിടിച്ച പെൺകുട്ടിയെ അവളുടെ ബോയ്ഫ്രണ്ട് ആണ് വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു ഇവരുടെ കയ്യിൽ എത്തിച്ചത്..

ഇവർ അവരെ പലർക്കും കാഴ്ച വെക്കും.. അതിന്റെ വീഡിയോ എടുക്കും, അത് കാണിച്ചു ഇവരെ അതിന്റെ ഭാഗം ആക്കും..
ഇതുപോലെ പെട്ടുപോയ പെണ്ണുങ്ങളെ മയക്കു മരുന്നിനു അടിമകൾ ആക്കിക്കളയും.. പിന്നെ അത് സപ്ലൈ ചെയ്യാനും മറ്റു കാര്യങ്ങൾ ചെയ്യാനും ഒക്കെ അവരെ ആണ് ഉപയോഗിക്കുക…”

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.