നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1503

ലിസ ഉടനെ ബൂട്ടിന്റെ പുറകിൽ നിന്നും പിസ്റ്റൾ എടുത്തു ലോഡ് ചെയ്തു.. അവർക്ക് നേരെ നീട്ടി..

അവർ പരസ്പരം നോക്കി ചിരിച്ചു..

“ഐ ക്യാൻ കിൽ യു ബോത്ത് റൈറ്റ് നൗ..“

ലിസ ഒരു അവരെ നോക്കി പറഞ്ഞപ്പോൾ അവർ പുഞ്ചിരിച്ചു..

ഡിഎയിൽ ഒരുവൾ അവളുടെ പോക്കറ്റിൽ നിന്നും ഒരു ഗൺ എടുത്തു പൊക്കി കാണിച്ച ശേഷം അതിന്റെ മാഗസിൻ ഊരി എടുത്തു വലിച്ചെറിഞ്ഞു.. ദൂരേക്ക്.. അതിനു ശേഷം പിസ്റ്റളും നിലത്തിട്ടു..

“കിൽ അസ്‌ ഓർ ലെറ്റ്സ്‌ ഡാൻസ് ബേബി.., ദിസ് ടൈം വി ഗോട്ട്‌ നോ ബാക്കപ്പ്…”

അവൾ ഉച്ചത്തിൽ പറഞ്ഞു..

അതൊരു ഇൻവിറ്റേഷൻ ആണ് എന്ന് ഇവർക്ക് അറിയാം.. മാർഷൽ ആർട്സ് പഠിച്ചിട്ടുള്ള ആർക്കും അത് നിരസിക്കാൻ ആകില്ല..

മെറിൻ ലിസയെ നോക്കി തല ഇളക്കി കാണിച്ചു..

ഡിഎ അവരെ നോക്കി നിന്നു.. ഉടനെ ലിസ ഗൺ താഴ്ത്തി വണ്ടി തുറന്നു ഗൺ അർച്ചനയ്ക്ക് കൊടുത്തു…

“കയ്യിൽ വെക്കുക.. ആവശ്യം വന്നാൽ ഉപയോഗിക്കുക…”

അവൾ അതും പറഞ്ഞു കാറിന്റെ ഡോർ അടച്ചു..

“വി ഡോണ്ട് നീഡ് എ ഡാം പിസ്റ്റൾ റ്റു കിക്ക്‌ യുവർ ആസ്.. ബിച്ചസ്….”

അത് പറഞ്ഞു തീരലും ലിസ മുൻപോട്ട് ശക്തം ആയി കുതിച്ചിരുന്നു..

ഒരു ശക്തം ആയ സ്പെയറിൽ കൂടെ അവൾ മഞ്ഞ മുടിക്കാരിയെ നിലത്തേക്ക് ഇടിച്ചു വീഴ്ത്തി ശക്തമായി അവളെ പഞ്ച് ചെയ്തുകൊണ്ടിരുന്നു..

അവൾ മുഖത്ത് ഇടി കൊള്ളാതെ കൈ കൊണ്ട് ക്രോസ്സ് ചെയ്തു വച്ചു..

ഇത് കണ്ടു പതറി നിന്നവളുടെ കഴുത്തിൽ ആണ് മെറിന്റെ റൌണ്ട് ഹൗസ്‌ കിക്ക്‌ കുടുങ്ങിയത്…

അവൾ തെറിച്ചു വീണു..

വീണു കിടന്നവൾ ലിസയെ ദേഹത്ത് നിന്നും പ്രേതെക രീതിയിൽ ചവുട്ടി തെറിപ്പിച്ചു ചാടി എഴുന്നേറ്റു നിന്നപ്പോൾ മെറിൻ മറ്റവളെ കൈ പിടിച്ചു വലിച്ചു പൊക്കി തോളിൽ എടുത്തു താഴേക്ക് ഒരു അടി അടിച്ചു…

അവൾ വീണിടത്തു നിന്നും ഉരുണ്ടുമറി എണീറ്റ് നിന്നു…

ആദ്യം ഒന്ന് പതറി എങ്കിലും സ്വതവേ ഉള്ള ക്രൂരമായ ചിരി അവളുടെ മുഖത്ത് വന്നു..

“നൈസ്…”

അവൾ അത് പറഞ്ഞു തീരാലും അവളുടെ ഇടത്‌ കരം മെറിന്റെ മുഖത്തിനു നേരെ ചീറി വന്നു.. അത് ബ്ലോക്ക് ചെയ്ത മെറിൻ അവളുടെ വലതു കാൽ കൂടി തലക്ക് നേരെ വന്നത് കണ്ടില്ല…

അത് കൊണ്ടപ്പോൾ അവൾക്ക് കണ്ണിൽ ഇരുട്ടുകയറിയത് പോലെ തോന്നി.. പക്ഷെ റെസ്പോൺസ് പ്രതീക്ഷിക്കാതെ നിന്ന അവളെ വയറിൽ ഒരു ചവിട്ട് കൊടുത്തിട്ടാണ് മെറിൻ പ്രതികരിച്ചത്..

ചാടി എഴുന്നേറ്റ് ലിസക്ക് നേരെ ചെന്നവൾ ലിസയെ അറ്റാക്ക് ചെയ്തു..

തന്റെ നേരെ വന്ന കോംബോ അറ്റാക്കിങ് ഒക്കെ ലിസ തടുത്തു.. അസാമാന്യമായ സ്പീഡിൽ ആയിരുന്നു അവൾ ലിസയെ ആക്രമിച്ചത്.. എന്നാൽ അവൾ അതൊക്കെ തടുത്തു..

മെറിനും അത് പോലെ തന്നെ.. അവർ രണ്ടുപേരും പല വിധത്തിലും അങ്ങോട്ടും ഇങ്ങോട്ടും മർദ്ദനം ഏൽപ്പിച്ചു…

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.